Sun, Jul 26, 2026
37.1 C
Dubai

തിരുപ്പിറവി ആഘോഷം സാന്ത്വന പ്രവർത്തനങ്ങളാൽ ധന്യമാക്കണം. എസ് വൈ എസ്.

മലപ്പുറം: ലോകാനുഗ്രഹിയായ പ്രവാചകൻ മുഹമ്മദ് നബി(സ) തിരുപ്പിറവിയാഘോഷം സാന്ത്വന പ്രവർത്തനങ്ങളാൽ ധന്യമാക്കാൻ വിശ്വാസികൾ മുന്നിട്ടിറങ്ങണമെന്ന് എസ് വൈ എസ് ഈസ്‌റ്റ് ജില്ലാ കമ്മിറ്റി മീലാദ് സന്ദേശത്തിൽ അഭ്യർഥിച്ചു. മുഹമ്മദ് നബി(സ)അനുപമ വ്യക്‌തിത്വം എന്ന ശീർഷകത്തിലാണ്...

കോവിഡ്; വയനാട്ടില്‍ രണ്ട് മരണം കൂടി

വയനാട് : കോവിഡ് ബാധിച്ചു ചികില്‍സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ കൂടി വയനാട്ടില്‍ മരിച്ചു. മീനങ്ങാടി കുമ്പളേരി സ്വദേശിയായ നെല്ലിക്കല്‍ വീട്ടില്‍ മത്തായി(71), പടിഞ്ഞാറത്തറ തെങ്ങുമുണ്ട സ്വദേശി ഫൗസിയ(28) എന്നിവരാണ് മരിച്ചത്. ജില്ലാ...

പാലക്കാട് ജില്ലയിലെ നെല്ല് സംഭരണം ചൊവ്വാഴ്‌ച മുതല്‍; മന്ത്രി പി തിലോത്തമന്‍

പാലക്കാട് : പാലക്കാട് ജില്ലയില്‍ സംഭരിക്കാതെ കെട്ടിക്കിടക്കുന്ന നെല്ല് സംഭരിക്കുന്നതിനായി ഉടന്‍ നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി ചൊവ്വാഴ്‌ച മുതല്‍ ജില്ലയില്‍ സംഭരിക്കാതെ കെട്ടി കിടക്കുന്ന നെല്ലിന്റെ സംഭരണം ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി...

റിമാന്റ് പ്രതിയുടെ മരണം; പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തൃശൂര്‍: കസ്‌റ്റഡിയിലിരിക്കെ മരിച്ച കഞ്ചാവ് കേസിലെ പ്രതി ഷമീറിന്റെ പോസ്‌റ്റുമോര്‍ട്ടം വിവരങ്ങള്‍ പുറത്ത്. റിമാന്റ് പ്രതികളെ ജയിലില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് കോവിഡ് പരിശോധനക്കായി പ്രവേശിപ്പിച്ചിരുന്ന തൃശൂരിലെ അമ്പിളിക്കല നിരീക്ഷണ കേന്ദ്രത്തില്‍ വെച്ചാണ് ഷമീര്‍...

നടപ്പാതക്ക് നടുവിലൂടെ കൈവരി; പ്രതിഷേധത്തിനു പിന്നാലെ വീതി കൂട്ടൽ നടപടി തുടങ്ങി

കൽപ്പറ്റ: നടപ്പാതക്ക് നടുവിലൂടെ കൈവരി സ്‌ഥാപിച്ചതിൽ പ്രതിഷേധം ഉയർന്നതിനു പിന്നാലെ വീതി കൂട്ടൽ നടപടികൾ തുടങ്ങി. കൈവരികൾ അതേ സ്‌ഥാനത്ത് നിർത്തിയും കടകളുടെ മുൻഭാ​ഗം പൊളിച്ചു മാറ്റിയുമാണ് നടപ്പാത വീതി കൂട്ടുന്നത്. നഗര സൗന്ദര്യ...

വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട്; പരാതിയുമായി യുഡിഎഫ്

മലപ്പുറം: വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന പരാതിയുമായി മലപ്പുറം നിറമരുതൂര്‍ പഞ്ചായത്തിലെ യുഡിഎഫ് നേതാക്കള്‍. സിപിഐഎം ഭരിക്കുന്ന പഞ്ചായത്തിലെ വോട്ടര്‍ പട്ടികയില്‍ അനര്‍ഹരായ 130 പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. സംഭവത്തില്‍...

കേരള മുസ്‌ലിം ജമാഅത്ത്; മീലാദ് ക്യാംപയിന് തുടക്കം

കോഴിക്കോട്: കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ തിരുനബി (സ്വ) അനുപമ വ്യക്‌തിത്വം എന്ന പ്രമേയത്തിൽ നടത്തുന്ന മീലാദ് ക്യാംപയിന് തുടക്കമായി. ഒരു മാസക്കാലം നീണ്ട് നിൽക്കുന്ന ക്യാംപയിൻ സംസ്‌ഥാന പ്രസിഡണ്ട് കാന്തപുരം എ.പി....

മഅ്ദിന്‍ ‘സ്‌നേഹ നബി’ ക്യാംപയിൻ ആരംഭിച്ചു

മലപ്പുറം: മുഹമ്മദ് നബിയുടെ 1495 ആം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന 'സ്‌നേഹ നബി' ക്യാംപയിന് ആത്‌മീയ സംഗമത്തോടെ തുടക്കമായി. ഒരു മാസക്കാലം നീണ്ട് നില്‍ക്കുന്ന ക്യാംപയിൻ ഉദ്ഘാടനം മഅ്ദിന്‍...
- Advertisement -