കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി നാളെ മുതല്‍ കോവിഡ് ആശുപത്രി
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഒക്ടോബര്‍ ഒന്നുമുതല്‍ കോവിഡ് ആശുപത്രിയായി മാറും. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണവും മരണവും പ്രതിദിനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ആശുപത്രി കോവിഡ് രോഗികള്‍ക്ക് മാത്രമുള്ള ചികിത്സ കേന്ദ്രമായി...
ഇലക്‌ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സ്‌റ്റേഷൻ നല്ലളത്ത് തയ്യാറായി
ഫറോക്: നല്ലളത്ത് ഒരേ സമയം 6 വാഹനങ്ങൾ ചാർജ് ചെയ്യാൻ ശേഷിയുള്ള ഇലക്‌ട്രിക് ചാർജ് സ്‌റ്റേഷൻ ഉദ്ഘാടനം ഒക്റ്റോബർ 16-ന്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ജില്ലയിൽ ദേശീയ പാതയോരത്ത് കൂടുതൽ...
സാന്ത്വന സദനം; ‘നിർമ്മാണ സാമഗ്രികളുടെ വരവ്’ ആരംഭിച്ചു
മലപ്പുറം: നിരാലംബർക്ക് ആശ്വാസമായി മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ, ജില്ലയിലെ എസ് വൈ എസ് നേതൃത്വത്തിന് കീഴിൽ നിർമ്മാണം പുരോഗമിക്കുന്ന സാന്ത്വന സദനത്തിന്റെ സമർപ്പണo വേഗത്തിലാക്കുന്നതിന് 'നിർമ്മാണ സാമഗ്രികളുടെ വരവ്' -ന് തുടക്കമായി.
ശാരീരിക മാനസിക...
ഇരട്ടകുട്ടികളുടെ മരണം; മഞ്ചേരി മെഡിക്കല്‍ കോളജിന് കലക്‌ടറുടെ നോട്ടീസ്
മലപ്പുറം: ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പ്രിന്‍സിപ്പലിനും മലപ്പുറം ജില്ലാ കലക്‌ടര്‍ കെ. ഗോപാലകൃഷ്ണന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. നോട്ടീസിന് 24 മണിക്കൂറിനുള്ളില്‍ രേഖാമൂലം മറുപടി നല്‍കിയില്ലെങ്കില്‍...
ഇരട്ടകുട്ടികളുടെ മരണം; ഡോ. ഹുദവി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു
മലപ്പുറം: സർക്കാർ ആശുപത്രികള്‍ ചികിൽസ നിഷേധിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് യുവതിയുടെ രണ്ട് ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡോ. സൈനുൽ ആബിദീൻ ഹുദവി പുത്തനഴി, ദേശീയ മനുഷ്യാവകാശ കമ്മീഷന്...
വടക്കാഞ്ചേരി ലെഫ് മിഷന്‍; തൃശ്ശൂര്‍ കോര്‍ഡിനേറ്ററെ സി.ബി.ഐ ചോദ്യം ചെയ്യുന്നു
വടക്കാഞ്ചേരി ലെഫ് മിഷന്‍ ഫ്ളാറ്റുമായി ബന്ധപ്പെട്ട കേസില്‍ ലൈഫ് മിഷന്‍ തൃശ്ശൂര്‍ കോര്‍ഡിനേറ്ററെ സി.ബി.ഐ ചോദ്യം ചെയ്യുന്നു. കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിനാണ് കോര്‍ഡിനേറ്റര്‍ ലിന്‍സ് ഡേവിസിനെ ചോദ്യം ചെയ്യുന്നത്.
ലൈഫ് മിഷന്‍ കേസിലെ...
പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
പിലാത്തറ: ദേശീയ നിലവാരത്തില്‍ പിലാത്തറയില്‍ നിര്‍മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ടി വി രാജേഷ് എംഎല്‍എയുടെ ആസ്തി വികസന...
വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി
തൃശൂര്‍: ജില്ലയില്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്താന്‍ ശ്രമിച്ച 10 കിലോ കഞ്ചാവാണ് തൃശൂര്‍ നഗരത്തില്‍ നിന്നും പോലീസ് പിടികൂടിയത്. കാറിലുണ്ടായിരുന്ന അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം സ്വദേശികളായ ജാഫര്‍ ഖാന്‍, റിയാസ്, ഷമീര്‍,...








































