പാലക്കാട് രണ്ടര കോടിയുടെ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; രണ്ടുപേർ പിടിയിൽ
പാലക്കാട്: ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ രണ്ടര കോടിയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കർണാടക രജിസ്‌ട്രേഷൻ നമ്പറിലുള്ള ലോറിയിൽ ഒളിപ്പിച്ചു കടത്തുന്നതിനിടെയാണ് ഹാൻസ് ഉൾപ്പടെയുള്ള വൻ ലഹരിമരുന്ന് ശേഖരം പിടികൂടിയത്. 781 ചാക്കുകളിലായി 5,76,031...
ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ നേതാവ് കുത്തേറ്റ് മരിച്ചു
പാലക്കാട്: ഒറ്റപ്പാലം വാണിയംകുളത്ത് ഡിവൈഎഫ്ഐ നേതാവ് കുത്തേറ്റ് മരിച്ചു. ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂർ ഹെൽത്ത് സെന്റർ യൂണിറ്റ് പ്രസിഡണ്ടും, പനയൂർ മിനിപ്പടി സ്വദേശിയുമായ ശ്രീജിത്ത് (27) ആണ് മരിച്ചത്. അയൽവീട്ടിലെ തർക്കം പരിഹരിക്കുന്നതിനിടെ...
കാലുമാറി ശസ്‌ത്രക്രിയ; ഡോക്‌ടർ കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട്: കാലുമാറി ശസ്‌ത്രക്രിയ നടത്തിയ സംഭവത്തിൽ കോഴിക്കോട് നാഷണൽ ആശിപത്രിയിലെ ഡോക്‌ടർ കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഡോ. ബെഹിർബാൻ ചികിൽസാ പിഴവ് സമ്മതിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രോഗിയുടെ ബന്ധുക്കൾ നാഷണൽ ആശുപത്രി...
ഒമ്പതാം ക്‌ളാസുകാരിയെ ലഹരിമരുന്ന് കാരിയറാക്കിയ സംഭവം; ഒരാൾ അറസ്‌റ്റിൽ
കോഴിക്കോട്: ഒമ്പതാം ക്‌ളാസ് വിദ്യാർഥിനിയെ ലഹരിമരുന്ന് കാരിയറാക്കിയ സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. പെൺകുട്ടിക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയ കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി ബോണി ആണ് അറസ്‌റ്റിലായത്. ഇയാളെ കഴിഞ്ഞ ദിവസം പോലീസ് കസ്‌റ്റഡിയിൽ...
മലപ്പുറം കളക്റ്ററേറ്റ് യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം
മലപ്പുറം: ഇന്ധന സെസ്, നികുതി വർധനയ്‌ക്കെതിരെ മലപ്പുറം കളക്റ്ററേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ പൊലീസിന് നേരെ കല്ലേറ് നടത്തിയതോടെയാണ് സംഘർഷം ഉണ്ടായത്. പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കുകയായിരുന്നു....
നഴ്‌സിങ് വിദ്യാർഥിനിയെ കൂട്ടബലാൽസംഗ ചെയ്‌ത കേസ്; സുഹൃത്തുക്കൾ പിടിയിൽ
കോഴിക്കോട്: നഴ്‌സിങ് വിദ്യാർഥിനിയെ കൂട്ടബലാൽസംഗ ചെയ്‌ത കേസിൽ ഒളിവിലായിരുന്ന സുഹൃത്തുക്കൾ പിടിയിൽ. കോഴിക്കോട്ടെ ഒളിയിടത്തിൽ നിന്നാണ് രണ്ടുപേരെയും പോലീസ് പിടികൂടിയത്. മൊബൈൽ ലൊക്കേഷൻ പിന്തുടർന്നാണ് പോലീസ് പ്രതികളുടെ ഒളിത്താവളം കണ്ടെത്തിയത്. ഇവരെ വിശദമായി...
കനത്ത സുരക്ഷയിൽ മുഖ്യമന്ത്രി ഇന്ന് കാസർഗോഡ്; കറുപ്പിന് വിലക്കില്ല
കാസർഗോഡ്: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കാസർഗോഡ് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങളുടെ പശ്‌ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ സുരക്ഷക്കായി 911 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കാസർഗോഡ്...
കൊട്ടിയൂരിൽ നാലംഗ മാവോയിസ്‌റ്റ് സംഘം എത്തിയതായി റിപ്പോർട്
കണ്ണൂർ: കൊട്ടിയൂർ കൂനംപള്ള കോളനിയിൽ നാലംഗ മാവോയിസ്‌റ്റ് സംഘം എത്തിയതായി വിവരം. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് യൂണിഫോ ധരിച്ച ആയുധ ധാരികളായ സംഘം എത്തിയതെന്നാണ് റിപ്പോർട്. രണ്ടു സ്‌ത്രീകളും രണ്ടു പുരുഷൻമാരുമാണ്...








































