Mon, Apr 27, 2026
33 C
Dubai

അമ്മയും നവജാത ശിശുവും മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

പാലക്കാട്: ജില്ലയിൽ പ്രസവത്തെ തുടർന്ന് അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ചികിൽസാ പിഴവ് മൂലമാണ് അമ്മയും കുഞ്ഞും മരിച്ചതെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്. പാലക്കാട്...

കണ്ണൂരിൽ ആൾതാമസമില്ലാത്ത വീടിന്റെ കിണറ്റിൽ മൃതദേഹം കണ്ടെത്തി

കണ്ണൂർ: ആൾതാമസമില്ലാത്ത വീടിന്റെ കിണറ്റിൽ മൃതദേഹം കണ്ടെത്തി. കണ്ണൂർ ജില്ലയിലെ താഴെ ചൊവ്വക്കടുത്ത് തെഴുക്കിലെ പീടിക എന്ന സ്‌ഥലത്തെ വീട്ടിലെ കിണറിലാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതിന് അഞ്ചു ദിവസത്തെ...

ബാലുശേരി ആൾക്കൂട്ട ആക്രമണം; മുഖ്യപ്രതി സഫീർ പിടിയിൽ

കോഴിക്കോട്: ബാലുശേരിയിലെ ആൾക്കൂട്ട ആക്രമണ കേസിലെ മുഖ്യപ്രതി പിടിയിൽ. എസ്‌ഡിപിഐ ജില്ലാ നേതാവായ സഫീറാണ് അറസ്‌റ്റിലായത്‌. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. ജിഷ്‌ണുവിനെ അതിക്രൂരമായി മർദ്ദിച്ച ശേഷം വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചത്...

കോഴിക്കോട് കോര്‍പ്പറേഷനിലെ ക്രമക്കേട്; പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു

കോഴിക്കോട്: കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട് കേസിലെ നാല് പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. കോര്‍പ്പറേഷന്‍ മുന്‍ ജീവനക്കാരന്‍ പിസികെ രാജന്‍, ഇടനിലക്കാരായ ഫൈസല്‍, ജിഫ്രി, യാസിര്‍ എന്നിവരെയാണ് കൂടുതൽ ചോദ്യം ചെയ്യാനായി...

മലപ്പുറത്ത് യുവാവിന് സുഹൃത്തുക്കളുടെ ക്രൂരമർദ്ദനം; മൂന്നുപേർ അറസ്‌റ്റിൽ

മലപ്പുറം: സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. ഇതുമായി ബന്ധപെട്ട് മൂന്നുപേരെ വളാഞ്ചേരി പോലീസ് അറസ്‌റ്റ് ചെയ്‌തു. യുവാവിനെ സുഹൃത്തുക്കളായ മൂന്ന് പീറ്റർ ചേർന്ന് 12 മണിക്കൂറോളം...

ആലുവയിൽ ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് അപകടം; പൊന്നാനി സ്വദേശി മരിച്ചു

മലപ്പുറം: ആലുവ പറവൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് മലപ്പുറം പൊന്നാനി സ്വദേശിയായ യുവാവ് മരിച്ചു. പൊന്നാനി മുക്കാടി സ്വദേശി അബ്‌ദുൾ മനാഫാണ് മരിച്ചത്. പറവൂർ കവല ജംഗ്‌ഷനിൽ വച്ച് ഇന്ന്...

മാലിന്യ പ്‌ളാന്റിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിൽ തീവ്രവാദ പ്രവർത്തനം; മന്ത്രി

കോഴിക്കോട്: കോർപറേഷനിലെ ആവിക്കൽതോടിൽ സ്‌ഥാപിക്കാൻ പോകുന്ന മാലിന്യ സംസ്‌കരണ പ്‌ളാന്റിനെതിരെ നടന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ തീവ്രവാദ പ്രവർത്തനമെന്ന് മന്ത്രി എംവി ഗോവിന്ദൻ. സർവകക്ഷി യോഗം പൂർണമായും അംഗീകരിച്ചതിന് ശേഷമാണ് പ്രദേശത്ത് ഇത്തരത്തിലൊരു പ്രതിഷേധം...

കോഴിക്കോട് കോര്‍പ്പറേഷനിലെ ക്രമക്കേട്; പ്രതികളുടെ കസ്‌റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

കോഴിക്കോട്: കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട് കേസിലെ നാല് പ്രതികളുടെ കസ്‌റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോര്‍പ്പറേഷന്‍ മുന്‍ ജീവനക്കാരന്‍ പിസികെ രാജന്‍, ഇടനിലക്കാരായ ഫൈസല്‍, ജിഫ്രി, യാസിര്‍ എന്നിവര്‍ക്കായുള്ള കസ്‌റ്റഡി...
- Advertisement -