Mon, Apr 27, 2026
29 C
Dubai

കാലിക്കറ്റ് സർവകലാശാല പരിസരത്ത് സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ ജീവനക്കാരൻ അറസ്‌റ്റിൽ

കോഴിക്കോട്: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കാലിക്കറ്റ് സർവകലാശാലയിലെ താൽക്കാലിക സുരക്ഷാ ജീവനക്കാരൻ അറസ്‌റ്റിൽ. വള്ളിക്കുന്ന് സ്വദേശി എം മണികണ്‌ഠനെ(38)യാണ് പോക്‌സോ കേസിൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. തേഞ്ഞിപ്പാലത്തുള്ള സ്‌കൂളിലെ മൂന്ന് വിദ്യാർഥിനികൾ...

മോഡൽ ഷഹാനയുടെ മരണം; ഭർത്താവ് സജാദ് കുറ്റക്കാരനാണെന്ന് കുറ്റപത്രം

കോഴിക്കോട്: നടിയും മോഡലുമായ കാസർഗോഡ് സ്വദേശിനി ഷഹാന ദൂരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കുറ്റപത്രം തയ്യാറായി. ഷഹാനയുടെ മരണത്തിൽ ഭർത്താവ് കുറ്റക്കാരൻ ആണെന്നാണ് കുറ്റപത്രത്തിൽ വ്യക്‌തമാക്കുന്നത്‌. ഷഹാനയെ മാനസികമായും ശാരീരികമായും സജാദ് പീഡിപ്പിച്ചിരുന്നു. ഷഹാനയുടെ...

ശ്രീലക്ഷ്‌മിയുടെ മരണം പേവിഷബാധയേറ്റ്, വാക്‌സിനേഷനിൽ അപാകതയില്ല; പ്രത്യേക സംഘം

പാലക്കാട്: ജില്ലയിലെ മങ്കരയിൽ നായയുടെ കടിയേറ്റതിനെ തുടർന്ന് മരിച്ച ശ്രീലക്ഷ്‌മിക്ക് പേവിഷബാധ ഏറ്റിരുന്നതായി പ്രത്യേക അന്വേഷണ സംഘം. പെണ്‍കുട്ടിക്ക് വാക്‌സിന്‍ എടുത്തതിലോ സീറം നല്‍കിയതിലോ, വാക്‌സിന്റെ ഗുണനിലവാരത്തിലോ അപാകതയില്ലെന്നും ഇവർ റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നുണ്ട്....

പന്നിയങ്കര ടോൾ പ്ളാസയിൽ നിരക്ക് കൂടും; നടപടി ഹൈക്കോടതി ഉത്തരവിന് പിന്നാലെ

പാലക്കാട്: തൃശൂർ-പാലക്കാട് ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ നിരക്ക് കൂട്ടാൻ തീരുമാനം. നിരക്ക് കുറച്ചതിനെതിരെ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ കമ്പനിക്ക് അനുകൂലമായ ഉത്തരവ് ഉണ്ടായതിന് പിന്നാലെയാണ് നടപടി. രണ്ടു ദിവസത്തിനകം കൂടിയ നിരക്ക് വാങ്ങി...

‘ശ്രീലക്ഷ്‌മിക്ക് ചികിൽസ വൈകിയിരുന്നില്ല’; റിപ്പോർട് കൈമാറി ഡിഎംഒ

പാലക്കാട്: വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിക്ക് റിപ്പോർട് കൈമാറി ഡിഎംഒ. പേ വിഷബാധയേറ്റ് മരിച്ച ശ്രീലക്ഷ്‌മിക്ക് ചികിൽസ വൈകിയിരുന്നില്ലെന്ന് ഡിഎംഒയുടെ റിപ്പോർട്ടിൽ പറയുന്നു. വാക്‌സിനുകൾ കൃത്യമായി എടുത്തതായി ബോധ്യപ്പെട്ടെന്നും ഡിഎംഒ...

അട്ടപ്പാടി കൊലപാതകം പണത്തിന്റെ പേരിൽ തന്നെ; പാലക്കാട് എസ്‌പി

പാലക്കാട്: അട്ടപ്പാടിയില്‍ യുവാവിനെ കൊലപ്പെടുത്തിയത് പണത്തിന്റെ പേരിൽ തന്നെയെന്ന് പാലക്കാട് എസ്‌പി ആർ വിശ്വനാഥ്. തോക്ക് നല്‍കാമെന്ന് പറഞ്ഞ് കൊല്ലപ്പെട്ട നന്ദകിഷോറും വിനായകനും പ്രതികളില്‍ നിന്ന് പണം വാങ്ങിയിരുന്നു. എന്നാല്‍ പറ്റിക്കപ്പെട്ടെന്ന് മനസിലായതോടെ...

അബുദാബിയിൽ മരിച്ച മലപ്പുറം സ്വദേശിനിയുടെ മരണത്തിൽ ദുരൂഹത

മലപ്പുറം: അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശിയായ യുവതിയുടെ മരണത്തിൽ ദുരൂഹത. കുറ്റിപ്പുറം രാങ്ങാട്ടൂർ സ്വദേശി അഫീലയുടെ മരണം ഭർതൃപീഡനം കൊണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. കരയുന്ന ശബ്‌ദ സന്ദേശവും മർദ്ദനമേറ്റ ചിത്രവും അഫീല...

പേവിഷബാധയേറ്റ് പെണ്‍കുട്ടിയുടെ മരണം; മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ

തിരുവനന്തപുരം: വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. പാലക്കാട് ജില്ലാ കളക്‌ടറും ജില്ലാ മെഡിക്കൽ ഓഫിസറും വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോർട് ഒരാഴ്‌ചക്കകം...
- Advertisement -