കോഴിക്കോട് പെട്രോൾ പമ്പിൽ കവർച്ച; മുൻ ജീവനക്കാരൻ അറസ്‌റ്റിൽ
കോഴിക്കോട്: കോട്ടോളിയിൽ പെട്രോൾ പമ്പിൽ കവർച്ച നടത്തിയ കേസിൽ മുൻ ജീവനക്കാരൻ അറസ്‌റ്റിൽ. എടപ്പാൾ കാലടി സ്വദേശി മുള്ളമടക്കിൽ സാദിഖാണ്(22) അറസ്‌റ്റിലായത്. കോട്ടോളിലെ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിലാണ്...
കുളിമുറിയിൽ ഒളിക്യാമറ വച്ചു; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്
പാലക്കാട്: അയൽവാസിയുടെ കുളിമുറിയിൽ ഒളിക്യാമറ വച്ച സംഭവത്തിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. കൊടുമ്പ് അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് സൗത്ത് പോലീസ് കേസെടുത്തത്.
കുളിമുറിയില്‍ രഹസ്യമായി മൊബൈല്‍...
അട്ടപ്പാടിയിൽ വീട്ടിൽ കയറി കാട്ടാനയുടെ അതിക്രമം
പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ വീട്ടിൽ കയറി കാട്ടാനയുടെ അതിക്രമം. വെച്ചപ്പതിയിലെ ശ്രീനാഥിന്റെ കൃഷിസ്‌ഥലത്തെ വീട്ടിലാണ് അർധരാത്രി ആന കയറിയത്. അടുക്കളയിലെ പാത്രങ്ങളെല്ലാം ആന തട്ടി നശിപ്പിച്ചു.
വീടിന്റെ അടുക്കള ഭാഗത്തേക്കാണ് ആന എത്തിയത്. ഏതാണ്ട്...
കൂളിമാട് പാലത്തിന്റെ തകർച്ച; റിപ്പോർട്ടിൽ വ്യക്‌തത തേടുകയാണ് ചെയ്‌തതെന്ന് മന്ത്രി
കോഴിക്കോട്: കൂളിമാട് പാലത്തിന്റെ തകർച്ച സംബന്ധിച്ച റിപ്പോർട് തള്ളിയിട്ടില്ലെന്ന് വ്യക്‌തമാക്കി മന്ത്രി മുഹമ്മദ് റിയാസ്. റിപ്പോർട്ടിൽ വ്യക്‌തത തേടുകയാണ് ചെയ്‌തതെന്നും, ഏത് തരം പിഴവാണെങ്കിലും അത് പരിഹരിക്കപ്പെടണമെന്നും മന്ത്രി വ്യക്‌തമാക്കി.
കൂടാതെ പാലത്തിന്റെ തകർച്ചയുമായി...
അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞ വിദ്യാർഥിനി മരിച്ചു
കോഴിക്കോട്: ജില്ലയിലെ തിരുവമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുകയായിരുന്ന വിദ്യാർഥിനി മരിച്ചു. തിരുവമ്പാടി തടായിൽ മുഹമ്മദ് കുട്ടിയുടെ മകൾ ശബ്‌ന(17) ആണ് മരിച്ചത്. അപകടത്തിന് പിന്നാലെ ശബ്‌ന...
കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച; രണ്ട് പേർ പിടിയിൽ
പാലക്കാട്: വഴിയാത്രക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്‌റ്റിൽ. ശിവഗംഗ സ്വദേശികളായ അരുൺ(22), ശക്‌തിവേൽ(21) എന്നിവരാണ് അറസ്‌റ്റിലായത്.
വസ്‌ത്രനിർമാണ കമ്പനി ജീവനക്കാരനായ തിരുനെൽവേലി സ്വദേശി സതീഷ് കുമാറിനെ തടഞ്ഞു...
നാദാപുരത്ത് വെട്ടേറ്റ വിദ്യാർഥിനിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ആക്രമണത്തിന് ഇരയായ 20കാരി ചികിൽസയിൽ കഴിയുന്നത്. അതേസമയം പെൺകുട്ടി തന്നിൽ നിന്ന്...
പ്‌ളാസ്‌റ്റിക് മാലിന്യം സൂക്ഷിക്കുന്നത് പൊതുയിടങ്ങളിൽ; ഹരിതകർമ സേനക്കെതിരെ പരാതി
കണ്ണൂര്‍: പരിയാരം പഞ്ചായത്തിൽ ഹരിതകർമ സേന വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്‌ളാസ്‌റ്റിക് മാലിന്യം പൊതു ഇടങ്ങളിൽ സൂക്ഷിക്കുന്നതായി പരാതി. വീടുകളിൽ നിന്ന് മാസത്തിൽ 40 രൂപ വീതം ഈടാക്കിയാണ് ഹരിതകർമ സേന പ്‌ളാസ്‌റ്റിക്...









































