സ്വകാര്യ ബസ് വീട്ടുമതിലിൽ ഇടിച്ചുകയറി; നിരവധി യാത്രക്കാർക്ക് പരിക്ക്
വണ്ടൂർ: മലപ്പുറത്ത് സ്വകാര്യ ബസ് വീട്ടുമതിലിലേക്ക് ഇടിച്ചുകയറി നിരവധി യാത്രക്കാർക്ക് പരിക്ക്. വണ്ടൂർ അമ്പലപടി പുല്ലൂർ വളവിലായിരുന്നു സംഭവം. മമ്പാട് ഭാഗത്ത് നിന്ന് വണ്ടൂരിലേക്ക് വരികയായിരുന്ന എരഞ്ഞിക്കൽ എന്ന ബസാണ് അപകടത്തിൽപെട്ടത്. രാവിലെ...
ശ്രീനിവാസന്‍ വധക്കേസ്; നാലുപേർ കൂടി അറസ്‌റ്റിൽ
പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ നാലുപേരുടെ അറസ്‌റ്റ് കൂടി രേഖപ്പെടുത്തി. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ പട്ടാമ്പി സ്വദേശിയുടെയും സഹായികളായ അബ്‌ദുള്‍ നാസര്‍, ഹനീഫ (ഇരുവരും പട്ടാമ്പി സ്വദേശികൾ), മരുതൂര്‍ സ്വദേശി...
പ്രതിഷേധത്തിൽ പന്നിയങ്കര ടോൾ പ്ളാസ; ടോൾ നൽകാതെ സർവീസ് തുടങ്ങി സ്വകാര്യ ബസുകൾ
പാലക്കാട്: ജില്ലയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ പ്രതിഷേധം കടുക്കുന്നു. നിലവിൽ ടോൾ പ്ളാസയിലൂടെ ടോൾ നൽകാതെ ബസുകൾ കടന്നു പോകുകയാണ്. ബാരിക്കേഡുകൾ മാറ്റി ബസുടമകൾ തന്നെയാണ് ബസുകൾ കടത്തി വിടുന്നത്. ഭീമമായ തുക...
ഷിഗെല്ല; ജാഗ്രതാ നടപടികള്‍ ശക്‌തമാക്കി ആരോഗ്യവകുപ്പ്
കാസര്‍ഗോഡ്: ജില്ലയിൽ ഷിഗെല്ല വ്യാപന ആശങ്കയെ തുടർന്ന് ജാഗ്രതാ നടപടികള്‍ ശക്‌തമാക്കി ആരോഗ്യവകുപ്പ്. വൈറസ് ബാധ സ്‌ഥിരീകരിച്ച കുട്ടികളോടൊപ്പം ചികിൽസയിലുള്ള മറ്റ് കുട്ടികള്‍ക്കും സമാന ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടതിനാൽ കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന...
കോഴിക്കോട് 5 ഹോട്ടലുകൾക്ക് നോട്ടീസ്, ഒന്നിന് പൂട്ടിട്ടു; പരിശോധന തുടരുന്നു
കോഴിക്കോട്: ഷവർമ്മ കഴിച്ച് കാസർഗോഡ് വിദ്യാർഥിനി മരിച്ച സാഹചര്യത്തിൽ ജില്ലയിൽ പലയിടങ്ങളിലെയും ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. കോഴിക്കോട് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയതും ഉപയോഗ ശൂന്യവുമായ ഭക്ഷണ...
ഷിഗെല്ല; കാസർഗോഡ് നാല് കുട്ടികൾക്ക് വൈറസ് ബാധ
കാസർഗോഡ്: ഭക്ഷ്യ വിഷബാധയെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന നാല് കുട്ടികൾക്ക് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് സ്‌ഥിരീകരണം. ആരുടേയും നില ഗുരുതരമല്ല.
ചെറുവത്തൂരിൽ ഷവർമ...
ശ്രീനിവാസൻ വധക്കേസ്; ഒരാൾകൂടി പിടിയിൽ
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിൽ ഒരാൾകൂടി പിടിയിൽ. ആറംഗ കൊലയാളി സംഘത്തിൽ ഉൾപ്പെട്ടയാളാണ് പിടിയിലായത്. ഇതോടെ കേസിൽ ഇതുവരെ അറസ്‌റ്റിലായവരുടെ എണ്ണം 17 ആയി. ഗൂഢാലോചനയിലെ പങ്കാളികളടക്കം ഇതിലുൾപ്പെടും.
മൂന്ന് ബൈക്കുകളിലായി എത്തിയ...
താമരശേരിക്ക് സമീപം വാഹനാപകടം; മൂന്നുപേർക്ക് പരിക്ക്
കോഴിക്കോട്: താമരശേരിക്ക് സമീപം പരപ്പൻ പൊയിലിൽ വാഹനാപകടം. സ്‌കൂട്ടറിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു.
സ്‌കൂട്ടർ യാത്രികരായ താമരശേരി ഈർപ്പോണ സ്വദേശികളായ ജസ്‌ല ഷഹനാസ്, ഷെസിൻ ഫാത്തിമ, സൽമാൻ...









































