സുബൈർ വധക്കേസ്; ഒരാൾകൂടി കസ്‌റ്റഡിയിൽ
പാലക്കാട്: എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രാദേശികനേതാവ് സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി പോലീസ് കസ്‌റ്റഡിയിൽ. ഗൂഢാലോചനയിൽ പങ്കെടുത്ത അട്ടപ്പള്ളം സ്വദേശിയെയാണ് പോലീസ് കസ്‌റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടില്ല.
സുബൈർ വധക്കേസിലെ മുഖ്യപ്രതി...
130 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍
കാസർഗോഡ്: ജില്ലയിൽ സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. അന്തര്‍സംസ്‌ഥാന മയക്കുമരുന്ന് സംഘത്തിലെ കണ്ണിയായ ചെങ്കള സ്വദേശി ഫവാസാണ് 130 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ഒരാഴ്‌ചക്കിടെ ഇത് മൂന്നാം തവണയാണ് ജില്ലയില്‍ നിന്ന്...
കല്‍പ്പറ്റയില്‍ എസ്ബിഐ എടിഎം കൗണ്ടറിൽ തീപിടുത്തം
കല്‍പ്പറ്റ: വയനാട് കൽപ്പറ്റയിൽ എടിഎം കൗണ്ടറിനുള്ളിൽ തീപിടുത്തം. എസ്ബിഐ കൽപ്പറ്റ ടൗൺ ബ്രാഞ്ചിന്റെ താഴത്തെ നിലയിലുള്ള എടിഎം കൗണ്ടറിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്‌ച രാത്രി 10.15ഓടെ ആയിരുന്നു സംഭവം.
എടിഎം കൗണ്ടറിന്റെ ഭാഗത്ത് നിന്ന് പുക...
ജനസാഗരം കവിഞ്ഞൊഴുകി സ്വലാത്ത് നഗര്‍; റമളാന്‍ 27ആംരാവ് പ്രാർഥനാ സംഗമം സമാപിച്ചു
മലപ്പുറം: രാജ്യംകണ്ട ഏറ്റവും വലിയ ഇസ്‌ലാമിക പ്രാർഥനാ സംഗമത്തിന് സാക്ഷ്യംവഹിച്ച് മലപ്പുറം സ്വലാത്ത് നഗർ. റമളാനിലെ ഇരുപത്തിയേഴാം രാവും വെള്ളിയാഴ്‌ച രാവും ഒരുമിച്ച പവിത്രദിനത്തില്‍ പ്രപഞ്ച നാഥന്റെ അനശ്വരതയെ വാഴ്‌ത്തി ആത്‌മീയ നിർവൃതി...
ശ്രീനിവാസന്റെ കൊലപാതകം; നാല് പ്രതികളെ കസ്‌റ്റഡിയിൽ വിട്ടു
പാലക്കാട്: ആർഎസ്‌എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പിടിയിലായ നാല് പ്രതികളെ കസ്‌റ്റഡിയിൽ വിട്ടു. ഇഖ്‌ബാൽ, മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ, അഷറഫ് എന്നിവരെ ഞായറാഴ്‌ച ഉച്ചക്ക് 12 വരെയാണ് കോടതി കസ്‌റ്റഡിയിൽ വിട്ടിരിക്കുന്നത്.
ആർഎസ്‌എസ് മുൻ...
സഹോദര മതസ്‌ഥർക്ക് സ്വാഗതം; വിപ്ളവത്തിന് തുടക്കം കുറിച്ച് കുഞ്ഞിമംഗലം ജുമാമസ്‌ജിദ്
കണ്ണൂർ: ഇഫ്‌താർ വിരുന്നിന് എല്ലാ മതസ്‌ഥരെയും മസ്‌ജിദിലേക്ക് സ്വാഗതം ചെയ്‌ത് കുഞ്ഞിമംഗലത്തെ ജുമാ മസ്‌ജിദ്. കണ്ണൂര്‍ പയ്യന്നൂരിനടുത്തുള്ള കുഞ്ഞിമംഗലത്തെ ജുമാ മസ്‌ജിദിലേക്കാണ് എല്ലാ മതസ്‌ഥരെയും സ്വാഗതം ചെയ്‌ത് ബോർഡ് വെച്ചിരിക്കുന്നത്.
'കുഞ്ഞിമംഗലം ചെമ്മട്ടിലാ ജുമാ...
ഖതമുൽ ഖുർആനും ദുആ മജ്‌ലിസും നിർവഹിച്ചു
കരുളായി: കേരള മുസ്‌ലിം ജമാഅത്ത് വാരിക്കൽ യൂണിറ്റ് കമ്മിറ്റി ഇരുപത്തി ഏഴാം രാവിനോടനുബന്ധിച്ച് കൊയലമുണ്ട സുന്നി മസ്‌ജിദിൽ ഖതമുൽ ഖുർആനും ദുആ മജ്‌ലിസും നടത്തി. ഉച്ചക്ക് 12 മണി മുതൽ വെകുന്നേരം 5.15...
പോലീസ് കസ്‌റ്റഡിയിലെടുത്ത യുവാവിന്റെ മരണം; ദുരൂഹതയില്ലെന്ന് ക്രൈം ബ്രാഞ്ച്
കോഴിക്കോട്: ചെറുവണ്ണൂരിലെ ജിഷ്‌ണുവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് ജില്ലാ ക്രൈം ബ്രാഞ്ച്. പോലീസിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വീടിന് സമീപമുള്ള മതിലിൽ നിന്ന് വീണുണ്ടായ ആഘാതമാകാം മരണകാരണമെന്നാണ് അന്വേഷണസംഘം പറയുന്നത്.
ജിഷ്‌ണുവിന്റെ തലയോട്ടിക്ക് ക്ഷതമേറ്റിരുന്നു. വലത്തേ...









































