Tue, Nov 10, 2026
28 C
Dubai

സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി പുഴയിൽ വീണ വിദ്യാർഥിനി മരിച്ചു

കോഴിക്കോട്: സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി പുഴയിൽ വീണ് വിദ്യാർഥിനി മരിച്ചു. കരുവൻതിരുത്തി സ്വദേശിനി നഫാത്ത്(16) ആണ് മരിച്ചത്. ഫറോക്ക് റെയിൽവേ പാലത്തിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിദ്യാർഥിനിയുടെ കൂടെ ഉണ്ടായിരുന്ന...

പോക്‌സോ കേസ്; അധ്യാപകൻ കെവി ശശികുമാറിനെ റിമാൻഡ് ചെയ്‌തു

മലപ്പുറം: ലൈംഗിക പീഡനക്കേസിൽ അറസ്‌റ്റിലായ മലപ്പുറത്തെ അധ്യാപകൻ കെവി ശശികുമാറിനെ റിമാൻഡ് ചെയ്‌തു. മഞ്ചേരി പോക്‌സോ കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്‌തത്‌. പ്രാദേശിക സിപിഎം നേതാവും നഗരസഭാ കൗൺസിലറുമായിരുന്നു ഇയാൾ. അൻപതിലേറെ പൂർവ...

പൊതുബോധ നിർമിതിക്കപ്പുറം വിശ്വാസ ദാർഢ്യതയാണ് പ്രധാനം; സയ്യിദ് സ്വലാഹുദ്ധിൻ ബുഖാരി

മലപ്പുറം: പൊതുബോധ നിർമിതിക്കപ്പുറം വിശ്വാസ ദാർഢ്യത കാത്തുസൂക്ഷിക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സംഘടനാകാര്യ പ്രസിഡണ്ട് സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി. ജില്ലയിലെ 1209 യൂണിറ്റുകളിലായി നടക്കുന്ന സംഘടനാ സമ്മേളന വാര്‍ഷിക കൗണ്‍സിന്റെ...

പീഡനക്കേസ്; മലപ്പുറത്തെ സിപിഎം നേതാവായ അധ്യാപകൻ പിടിയിൽ

മലപ്പുറം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ മലപ്പുറത്തെ അധ്യാപകൻ കെവി ശശികുമാർ കസ്‌റ്റഡിയിൽ. പ്രാദേശിക സിപിഎം നേതാവും നഗരസഭാ കൗൺസിലറുമായിരുന്നു ഇയാൾ. അൻപതിലേറെ പൂർവ വിദ്യാർഥികൾ ശശികുമാറിനെതിരെ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഒളിവിൽ...

മലമ്പുഴ ജില്ലാ ജയിൽ ചാടിയ പ്രതിയെ പിടികൂടി

പാലക്കാട്: മലമ്പുഴ ജില്ലാ ജയിലിൽ നിന്നും ചാടിയ പ്രതിയെ പിടികൂടി. ഇന്ന് രാവിലെയോടെ ജയിൽ ചാടിയ കുഴൽമന്ദം സ്വദേശിയായ ഷിനോയ് ആണ് പിടിയിലായത്. തിരുപ്പൂരിൽ നിന്നുമാണ് ഇയാളെ കണ്ടെത്തിയത്. രാവിലെ പണിക്ക് ഇറക്കിയപ്പോഴാണ് ഷിനോയ്...

ലൈംഗിക ചൂഷണം, ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; മലപ്പുറത്ത് യുവാവ് അറസ്‌റ്റിൽ

മലപ്പുറം: 16കാരിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും, സമൂഹ മാദ്ധ്യമങ്ങളിലൂടെ നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌ത കേസിൽ യുവാവ് അറസ്‌റ്റിൽ. മാഹി പാറക്കൽ ബീച്ച് റോഡിൽ പാറമ്മൽ അമൽ ജിത്തിനെയാണ് പോലീസ് അറസ്‌റ്റ്...

കരുവൻപൊയിൽ കുട്ടികൾ ഒഴുക്കിൽപ്പെട്ട സംഭവം; ചികിൽസയിൽ കഴിഞ്ഞിരുന്ന കുട്ടിയും മരിച്ചു

കോഴിക്കോട്: ജില്ലയിലെ കരുവൻപൊയിൽ മാതോലത്തുംകടവിൽ ഒഴുക്കിൽപ്പെട്ട് ചികിൽസയിൽ കഴിയുകയായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു. മലയമ്മ വെണ്ണക്കോട് പെരിങ്ങാപുരത്ത് മുഹമ്മദിന്റെ മകന്‍ അമീന്‍(8) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് അമീൻ ചികിൽസയിൽ കഴിഞ്ഞിരുന്നത്. ഇന്നലെ...

നടിയും മോഡലുമായ യുവതി മരിച്ച നിലയിൽ

കോഴിക്കോട്: നടിയും മോഡലുമായ യുവതിയെ കോഴിക്കോട് മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് ചെറുവത്തൂർ സ്വദേശി ഷഹന(20)യെയാണ് ഇന്നലെ രാത്രി വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനലഴിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. സംഭവത്തിൽ യുവതിയുടെ...
- Advertisement -