ഓപ്പറേഷൻ മൽസ്യ; ജില്ലയിൽ ഒരാഴ്‌ചക്കിടെ പിടികൂടിയത് 410 കിലോഗ്രാം മൽസ്യം
മലപ്പുറം: ഓപ്പറേഷൻ മൽസ്യയുടെ ഭാഗമായി ഒരാഴ്‌ചക്കിടെ ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നശിപ്പിച്ചത് 410 കിലോഗ്രാം മൽസ്യം. പഴകിയതും ഫോർമലിൻ സാന്നിധ്യം കണ്ടെത്തിയതുമായ മൽസ്യമാണ് അധികൃതർ നശിപ്പിച്ചത്. മൽസ്യത്തിൽ വ്യാപകമായി മായം ചേർക്കുന്നതായി ലഭിച്ച...
നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ചു; പേരാമ്പ്രയിൽ അമ്മയും മകളും മരിച്ചു
കോഴിക്കോട്: ജില്ലയിലെ പേരാമ്പ്രയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ചു കയറി അമ്മയും മകളും മരിച്ചു. തെരുവത്ത്പൊയിൽ കൃഷ്‌ണകൃപയിൽ സുരേഷ് ബാബുവിന്റെ ഭാര്യ ശ്രീജ(48), മകൾ അജ്‌ഞന(22) എന്നിവരാണ് മരിച്ചത്. സുരേഷ് ബാബുവിനെ ഗുരുതരമായ...
കാസർഗോഡ് എയിംസ്; സമരവേദിയിൽ 101 സ്‌ത്രീകളുടെ ഉപവാസം
കാസർഗോഡ്: സംസ്‌ഥാന സർക്കാർ കേന്ദ്രത്തിന് നൽകുന്ന എയിംസ് ശുപാർശയിൽ കാസർഗോഡിന്റെ പേരും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന അനിശ്‌ചിതകാല നിരാഹാര സമരം 101ആം ദിവസത്തേക്ക് കടന്നു. സമര വേദിയിൽ 101 സ്‌ത്രീകളുടെ ഉപവാസ സമരം...
മലപ്പുറത്ത് മൂന്ന് വില്ലേജുകളിൽ ഡ്രോൺ സർവേ പൂർത്തിയായി
മലപ്പുറം: ജില്ലയിലെ മൂന്ന് വില്ലേജുകളിൽ ഡ്രോൺ സർവേ പൂർത്തിയായി. തിരൂർ താലൂക്കിലെ പെരുമണ്ണ, ആതവനാട്, ഏറനാട് താലൂക്കിലെ മലപ്പുറം വില്ലേജിലുമാണ് സർവേ പൂർത്തിയായത്. തിരൂർ താലൂക്കിലെ അനന്താവൂർ വില്ലേജിൽ സർവേ ജോലി പുരോഗമിക്കുകയാണ്....
രാത്രി 10ന് ശേഷം തട്ടുകടകൾക്കും ടർഫുകൾക്കും അനുമതിയില്ല
ബേക്കൽ: പൊതുസ്‌ഥലങ്ങളിൽ സ്‌ഥാപിച്ച കൊടിതോരണങ്ങളും അലങ്കാരങ്ങളും കൊടിമരങ്ങളും 30നകം നീക്കാൻ തീരുമാനം. ബേക്കൽ പോലീസ് വിളിച്ചു ചേർത്ത രാഷ്‌ട്രീയ പാർട്ടി- മത- സാമുദായിക സംഘടനാ നേതാക്കളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. സംഘർഷങ്ങൾ ഇല്ലാത്ത സ്‌ഥലമായി...
വീട് രേഷ്‌മയുടെ പേരിലല്ല, പോലീസ് കള്ളക്കേസ് ചുമത്തി; ആരോപണം
കണ്ണൂർ: പിണറായിയിൽ സ്‌കൂൾ അധ്യാപിക രേഷ്‌മ പ്രശാന്തിനെതിരെ പോലീസ് കള്ളക്കേസ് ചുമത്തിയെന്ന് അഭിഭാഷകൻ. നിജിൽദാസ് താമസിച്ച വീടിന്റെ ഉടമ രേഷ്‌മയല്ലെന്നും പിണറായിയിലെ വീട്ടിൽ താമസിക്കുമ്പോൾ നിജിൽദാസ് കേസിൽ പ്രതിയല്ലെന്നും രേഷ്‌മയുടെ അഭിഭാഷകൻ പി...
വയനാട്ടിലെ വനംവകുപ്പ് ഓഫിസുകളിലേക്ക് നാളെ കർഷക സംഘം മാർച്ച് നടത്തും
കൽപ്പറ്റ: വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കർഷകസംഘത്തിന്റെ നേതൃത്വത്തിൽ വനം ഓഫിസുകളിലേക്ക് നടത്തുന്ന മാർച്ചിന്റെ പ്രചാരണ ജാഥകൾ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ആവേശ സ്വീകരണമാണ് ജാഥകൾക്ക് ലഭിച്ചത്. കൽപ്പറ്റ, മാനന്തവാടി ഡിഎഫ്ഒ...
ചോദ്യപേപ്പർ ആവർത്തിച്ചത് ഗുരുതര വീഴ്‌ച; റദ്ദാക്കിയ പരീക്ഷകൾ മെയിൽ നടത്തും
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ സൈക്കോളജി പരീക്ഷയിൽ ചോദ്യപേപ്പർ ആവർത്തിച്ചത് ഗുരുതര വീഴ്‌ചയെന്ന് പരീക്ഷാ കൺട്രോളർ പിജെ വിൻസന്റ്. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരുടെ വീഴ്‌ച പരിശോധിച്ച് വരികയാണ്. ഇവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾ...








































