കെ-റെയിൽ; വടകരയിൽ ഒരിടത്തും കല്ലിടാൻ സമ്മതിക്കില്ലെന്ന് കെകെ രമ
കോഴിക്കോട്: കെ-റെയിൽ പദ്ധതിക്കായി വടകര മണ്ഡലത്തിൽ ഒരിടത്തും കല്ലിടാൻ അനുവദിക്കില്ലെന്ന് കെകെ രമ എംഎൽഎ. പുതുപ്പണം കെ-റെയിൽ വിരുദ്ധ സമിതി സംഘടിപ്പിച്ച സമരസംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതിക്കുവേണ്ടി സർവേക്കല്ല്...
റമദാനിൽ 30 പദ്ധതികളുമായി മഅ്ദിന്‍; ‘മര്‍ഹബന്‍ റമളാന്‍’ സംഗമത്തോടെ പദ്ധതികൾക്ക് തുടക്കമായി
മലപ്പുറം: റമദാനിൽ വിശ്വാസികൾക്കും സമൂഹത്തിനും താങ്ങും തണലുമാകുന്ന 30 ഇന കര്‍മ പദ്ധതികളുമായി മഅ്ദിന്‍ അക്കാദമിയുടെ റമളാന്‍ ക്യാംപയിൻ. റമളാന്‍ 27ആം രാവില്‍ നടക്കുന്ന സവിശേഷ പ്രാർഥനാ സമ്മേളനത്തോടെ ക്യാംപയിൻ സമാപിക്കുന്ന രീതിയിലാണ്...
കോഴിക്കോട് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒരാൾ കൂടി പിടിയിൽ
കോഴിക്കോട്: യുവാവിനെ ബൈക്കിലെത്തി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. ഫറോക്ക് പെട്ട എരഞ്ഞിക്കൽ വീട്ടിൽ റംഷിഹാദ് (37) നെയാണ് വെള്ളയിൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്. മുഖദാർ മരക്കാർ കടവ്...
കണ്ണൂര്‍ മെഡിക്കല്‍ കോളേജിൽ ഹോസ്‌റ്റൽ നിർമാണത്തിന് 50.87 കോടി
തിരുവനന്തപുരം: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ വിവിധ ഹോസ്‌റ്റലുകള്‍ നിർമിക്കുന്നതിന് 50.87 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്‌റ്റ് ഗ്രോജ്വേറ്റ് വിദ്യാർഥികള്‍ക്ക് വേണ്ടി...
മലപ്പുറത്ത് മതിൽ ഇടിഞ്ഞു വീണ് നിർമാണ തൊഴിലാളിക്ക് ദാരുണാന്ത്യം
മലപ്പുറം: ജില്ലയിൽ നിർമാണത്തിലിരിക്കുന്ന മതിൽ ഇടിഞ്ഞു വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. നിർമാണ തൊഴിലാളി ശിവദാസനാണ് (45) മരിച്ചത്. മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം അഞ്ചാം മൈലിലാണ് അപകടം നടന്നത്.
ഇവിടെ സ്വകാര്യ വ്യക്‌തിക്ക് പെട്രോൾ പമ്പിന്...
ഹരിദാസൻ വധക്കേസ്; ആറ് പ്രതികളുടെ ജാമ്യ ഹരജി കോടതി തള്ളി
കണ്ണൂർ: തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ പുന്നേൽ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികളുടെ ജാമ്യ ഹരജി ജില്ലാ സെഷൻസ് കോടതി തള്ളി. ഒരു പ്രതിയുടെ മുൻകൂർ ജാമ്യ ഹരജിയും കോടതി തള്ളി. ഒളിവിലുള്ള...
പന്നിയങ്കര ടോൾ പ്ളാസയിൽ നാളെ മുതൽ ടോൾ നിരക്ക് വർധിക്കും
പാലക്കാട്: വടക്കാഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ നാളെ മുതൽ ടോൾ നിരക്ക് വർധിപ്പിക്കുമെന്ന് കരാർ കമ്പനി അധികൃതർ അറിയിച്ചു. എല്ലാ വിഭാഗങ്ങളിലും ഏകദേശം പത്ത് ശതമാനം വരെ വർധനവ് ഉണ്ടാകും. നിലവിൽ...
പണിമുടക്ക്; തിരൂരിൽ ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിൽ അഞ്ചുപേർ അറസ്‌റ്റിൽ
മലപ്പുറം: പണിമുടക്ക് ദിവസം തിരൂരിൽ ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിൽ അഞ്ചുപേർ അറസ്‌റ്റിൽ. സിഐടിയു, എസ്‌ടിയു, എഐടിയുസി പ്രവർത്തകരാണ് പിടിയിലായത്. തിരൂർ ജില്ലാ ആശുപത്രിയിലേക്ക് രോഗിയുമായി പോകുമ്പോഴാണ് ഡ്രൈവർ യാസർ അറാഫത്തിന് നേരെ...









































