Sat, May 2, 2026
38 C
Dubai

മഞ്ചേരിയിലെ കൗൺസിലറുടെ കൊലപാതകം; മാരകായുധങ്ങൾ ഉപയോഗിച്ചെന്ന് മൊഴി

മലപ്പുറം: മഞ്ചേരിയിൽ നഗരസഭാ കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയത് മാരകായുധങ്ങൾ ഉപയോഗിച്ചെന്ന് ഒപ്പം ഉണ്ടായിരുന്നവരുടെ മൊഴി. വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ബൈക്കിൽ പിന്തുടർന്ന സംഘം ഹെൽമെറ്റ് ഉപയോഗിച്ചാണ് കാറിന്റെ ചില്ല് തകർത്തതെന്നും...

മഞ്ചേരിയിലെ കൗൺസിലറുടെ കൊലപാതകം; ഒരാൾ കൂടി അറസ്‌റ്റിൽ

മലപ്പുറം: മഞ്ചേരിയിൽ നഗരസഭ കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പോലീസ് കസ്‌റ്റഡിയിൽ. നെല്ലിക്കുത്ത് സ്വദേശി ഷംസീറാണ് പോലീസ് കസ്‌റ്റഡിയിലായത്. പ്രതി അബ്‌ദുൽ മജീദിനെ പോലീസ് ഇന്നലെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. മറ്റൊരു പ്രതി...

വാളയാറില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് അപകടം; രണ്ട് മരണം

പാലക്കാട്: വാളയാറില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. ദേശീയ പാതയില്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. തിരുപ്പൂര്‍ സ്വദേശികളായ ബാലാജി, മുരളീധരന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുഹൃത്തിനെ...

മേലാറ്റൂരിൽ 1.3 കോടി കുഴൽപ്പണവുമായി രണ്ട് പേർ പിടിയിൽ

മലപ്പുറം: മേലാറ്റൂരിൽ വൻ കുഴൽപ്പണ വേട്ട. 1.3 കോടി രൂപയുമായി രണ്ട് പേർ പിടിയിലായി. കോഴിക്കോട് മുക്കം പൂളപ്പൊയിൽ സ്വദേശികളായ മലയിൽ മുഹമ്മദ് (54), നൊട്ടൻതൊടിക റഹീം (42) എന്നിവരാണ് പിടിയിലായത്. രഹസ്യ...

മഞ്ചേരി നഗരസഭാ കൗൺസിലറുടെ കൊലപാതകം; ഒരാൾ പിടിയിൽ

മലപ്പുറം: മഞ്ചേരി നഗരസഭാ കൗൺസിലറെ വെട്ടിക്കൊന്ന കേസിൽ ഒരാൾ കസ്‌റ്റഡിയിൽ. അബ്‌ദുൾ മജീദ് എന്നയാളാണ് പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വെട്ടേറ്റ് ചികിൽസയിലായിരുന്ന മഞ്ചേരി നഗരസഭാ...

മുസ്‌ലിം ജനസംഖ്യാ വർധന; കെട്ടുകഥകൾക്കെതിരെ ജാഗ്രത പുലർത്തുക -എസ്‌വൈഎസ്‍

മലപ്പുറം: ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യ ഹിന്ദുക്കളെ മറികടക്കുമെന്ന തരത്തിൽ നടക്കുന്ന സംഘടിതമായ പ്രചാരണങ്ങൾ ആസൂത്രിതമാണെന്നും ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ് ജില്ലാജനറൽ സെക്രട്ടറി വിപിഎം ഇസ്ഹാഖ്. എസ്‌വൈഎസ്‍ 'മീഡിയാക്ഷൻ' മീഡിയാ കോഴ്‌സിന്റെ...

ആക്രമണത്തിൽ പരിക്കേറ്റ മഞ്ചേരി നഗരസഭാ കൗൺസിലർ മരിച്ചു

മലപ്പുറം: ബൈക്കിലെത്തിയ സംഘത്തിലെ ആക്രമണത്തിൽ പരിക്കേറ്റ മഞ്ചേരി നഗരസഭാ കൗൺസിലർ മരിച്ചു. മഞ്ചേരി നഗരസഭ 16ആം വാർഡ് അംഗവും ലീഗ് നേതാവുമായ തലാപ്പിൽ അബ്‌ദുൽ ജലീലാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഇദ്ദേഹത്തെ ബൈക്കിലെത്തിയ...

മഅ്‌ദിന്‍ ഫിഖ്ഹ് കോണ്‍ഫറന്‍സ് സമാപിച്ചു; കര്‍മശാസ്‌ത്ര വിഷയങ്ങൾ ചർച്ചയായി

മലപ്പുറം: മഅ്‌ദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ഫിഖ്ഹ് കോണ്‍ഫറന്‍സ് സമാപിച്ചു. റമളാനിന് മുന്നോടിയായി ശ്രദ്ധിക്കേണ്ട കര്‍മശാസ്‌ത്ര വിഷയങ്ങളെ അധികരിച്ചാണ് പണ്ഡിത കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. മഅ്‌ദിന്‍ അക്കാദമി ചെയര്‍മാനും കേരള മുസ്‌ലിം ജമാഅത്ത്...
- Advertisement -