Sun, May 3, 2026
34 C
Dubai

അപൂർവ ശസ്‌ത്രക്രിയയിലൂടെ ആറ് വയസുകാരന് പുതുജീവൻ

കണ്ണൂർ: അപൂർവമായ വെൻട്രിക്യുലോ ഏട്രിയൽ ഷണ്ടിങ് ചികിത്സാ രീതിയിലൂടെ 6 വയസുകാരന് പുതുജീവൻ നൽകി കണ്ണൂർ മിംസ് ആശുപത്രി. വടക്കേ മലബാറിൽ ആദ്യമായാണ് ഈ ചികിൽസാ രീതി വിജയകരമായി പൂർത്തിയാക്കുന്നത്. കടുത്ത ചുമയും...

പണമില്ല; കാസർഗോഡ് മെഡിക്കൽ കോളേജ് നിർമാണം പാതിവഴിയിൽ

ഉക്കിനടുക്ക: കാസർഗോഡ് ഗവ. മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികൾ നിർത്തിവെച്ചു. സർക്കാരിൽ നിന്ന് പണം ലഭിക്കാത്തതാണ് കാരണം. നബാർഡിന്റെ സഹായത്തോടെ 82 കോടി രൂപ ചെലവിൽ നടക്കുന്ന 400 കിടക്കകളുള്ള...

കോര്‍ണിഷ് മസ്‌ജിദ്‌: ചിദ്രതയുടെ വിത്ത് പാകുന്നവരെ തിരിച്ചറിയണം -എംകെ രാഘവന്‍ എംപി

കോഴിക്കോട്: പരസ്‌പരം കൊണ്ടും കൊടുത്തും കഴിഞ്ഞിരുന്ന പാരമ്പര്യമാണ് നമ്മുടേതെന്നും ഐക്യത്തിലും ഒത്തൊരുമയിലും ജീവിക്കുന്ന നമുക്കിടയില്‍ വിദ്വേഷത്തിന്റെയും ചിദ്രതയുടെയും വിത്ത് പാകുന്നവരെ നാം തിരിച്ചറിയണമെന്നും എംകെ രാഘവന്‍ എംപി. മാര്‍ച്ച് 25ന് വെള്ളിയാഴ്‌ച വൈകുന്നേരം കടലുണ്ടി...

യാത്രാദുരിതം അസഹനീയം: സമരം ഒത്തുതീർപ്പാക്കണം -കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: കോവിഡ്‌കാലം തകർത്തുകളഞ്ഞ ജീവിതം പിടിച്ചുനിറുത്താനുള്ള ഓട്ടത്തിലായ സാധാരണ മനുഷ്യരെ കൂടുതൽ ഉപദ്രവിക്കുന്ന ബസ് സമരം അടിയന്തിരമായി ഒത്തുതീർപ്പാക്കാൻ സർക്കാർ മുന്നോട്ട് വരണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാർഥികൾ ഉൾപ്പടെ പൊതുജനം...

കരിഞ്ചോല പുനരധിവാസം; 20 വീടുകളുടെ താക്കോൽ സമർപ്പണം ഇന്ന്

താമരശ്ശേരി: ഉരുൾപൊട്ടലിനെ തുടർന്നു കരിഞ്ചോലയിലെ ദുരന്ത മുഖത്തുനിന്നു മാറ്റിപ്പാർപ്പിച്ചവരും സർക്കാർ സഹായം ലഭിക്കാത്തവരുമായ 38 കുടുംബങ്ങളുടെ പുനരധിവാസത്തിനായി രൂപീകരിച്ച കരിഞ്ചോല പുനരധിവാസ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന 20 വീടുകളുടെ താക്കോൽ സമർപ്പണം...

നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി 7 സ്‌കൂട്ടറുകൾ തകർന്നു

തളിപ്പറമ്പ്: നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി റോഡരികിൽ നിർത്തിയിട്ട 7 സ്‌കൂട്ടറുകൾ തകർന്നു. ഇതിന് സമീപത്തുള്ള ഹോട്ടലിന്റെ ഗ്‌ളാസും കാർ ഇടിച്ചു തകർന്നു. ഇന്നലെ 11.30ന് കാഞ്ഞിരങ്ങാടിനു സമീപം ചെനയന്നൂരിലാണ് അപകടം നടന്നത്....

എൻഡോസൾഫാൻ ദുരിതബാധിതർക്ക് അഞ്ച് ലക്ഷം; നഷ്‌ടപരിഹാരം ഉറപ്പാക്കും

കാസർഗോഡ്: ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരായ എല്ലാവർക്കും അഞ്ച് ലക്ഷം രൂപ നൽകാമെന്ന സർക്കാരിന്റെ പുതിയ തീരുമാനപ്രകാരം നേരത്തേ 3 ലക്ഷം ലഭിച്ചവർക്ക് 2 ലക്ഷം കൂടി നൽകണം. ഇങ്ങനെ 3714 പേർക്ക് 5...

സിൽവർ ലൈൻ; കണ്ണൂരിൽ വീടുകൾ കയറി ഡിവൈഎഫ്ഐ ബോധവൽക്കരണം

കണ്ണൂർ: ജില്ലയിൽ വീടുകൾ തോറും കയറിയിറങ്ങി സിൽവർ ലൈൻ സംബന്ധിച്ച് ബോധവൽക്കരണം നടത്തി ഡിവൈഎഫ്ഐ. സിൽവർ ലൈൻ പാത കടന്നുപോകുന്ന പ്രദേശത്തെ ഭൂവുടമകളെ നേരിട്ട് കണ്ട് പ്രചാരണം ശക്‌തമാക്കാനാണ് ഡിവൈഎഫ്ഐ ശ്രമം. ഭൂവുടമകളുടെ...
- Advertisement -