മലപ്പുറത്ത് യുവതി ആത്‍മഹത്യ ചെയ്‌ത സംഭവം; കൊലപാതകമെന്ന് ബന്ധുക്കൾ
മലപ്പുറം: തിരൂർ ആലത്തിയൂരിൽ യുവതി ആത്‍മഹത്യ ചെയ്‌ത സംഭവം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. ആലത്തിയൂർ നടുവിലപ്പറമ്പിൽ ലബീബയെയാണ് തിങ്കളാഴ്‌ച ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഹർഷാദ്, ഭർതൃ...
ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്‌ടമായി; യുവാവ് ആത്‍മഹത്യ ചെയ്‌ത നിലയിൽ
പാലക്കാട്: മൊബൈൽ ഫോണിൽ ഗെയിം കളിച്ചതിനെ തുടർന്ന് അമ്മയുടെ അക്കൗണ്ടിൽ നിന്നും പണം നഷ്‌ടമായ മനോവിഷമത്തിൽ ജില്ലയിൽ യുവാവ് ആത്‍മഹത്യ ചെയ്‌ത നിലയിൽ. നാട്ടുകൽ അത്തിക്കോട് പണിക്കർകളം ഷൺമുഖന്റെ മകൻ സജിത്ത്(22) ആണ്...
അതിരുവിട്ട ആഘോഷ പ്രകടനം; നടപടിയുമായി കോഴിക്കോട് ആർടിഒ
കോഴിക്കോട്: സെന്റ് ഓഫ് ആഘോഷങ്ങൾക്കിടെ വിദ്യാർഥികൾ ക്യാമ്പസിനകത്ത് അപകടകരമായി വാഹനം ഓടിച്ച സംഭവത്തിൽ നടപടിയുമായി കോഴിക്കോട് ആർടിഒ. സംഭവത്തിൽ സ്‌കൂൾ അധികൃതരുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്‌ചയാണ് ഉണ്ടായതെന്ന് കോഴിക്കോട് ആർടിഒ പിആർ...
കോഴിക്കോട് മുൻ ഡിസിസി പ്രസിഡണ്ട് യു രാജീവൻ അന്തരിച്ചു
കോഴിക്കോട്: കോൺഗ്രസ് നേതാവും കോഴിക്കോട് മുൻ ഡിസിസി പ്രസിഡണ്ടുമായ യു രാജീവൻ(65) അന്തരിച്ചു. കരളിൽ ബാധിച്ച അർബുദത്തെ തുടർന്ന് ചികിൽസയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
രാവിലെ 9...
വാഹന പരിശോധനക്കിടെ ലഹരിമരുന്ന് വേട്ട; ജില്ലയിൽ 2 പേർ പിടിയിൽ
കോഴിക്കോട്: ജില്ലയിലെ കൊടുവള്ളിയിൽ ലഹരിമരുന്നുമായി രണ്ട് പേർ അറസ്‌റ്റിൽ. വാവാട് വരലാട്ട് മുഹമ്മദ് ഡാനിഷ്(26), കൊടുവള്ളി കുണ്ടച്ചാലിൽ മുഹമ്മദ് ഷമീം(25) എന്നിവരാണ് പിടിയിലായത്. 250 മില്ലിഗ്രാം ഹാഷീഷ് ഓയിലും, 30 മില്ലിഗ്രാം എംഡിഎംഎയും...
കോഴിക്കോട് ഇതര സംസ്‌ഥാന തൊഴിലാളികൾ കഞ്ചാവുമായി അറസ്‍റ്റിൽ
കോഴിക്കോട്: അതിഥി തൊഴിലാളികളുടെ വാടക വീട്ടിൽ നിന്നും ആറ് കിലോ ഗ്രാമോളം കഞ്ചാവ് പിടികൂടി. മാങ്കാവിലുള്ള ഒറീസ തൊഴിലാളികളുടെ വീട്ടിൽ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് അതിഥി തൊഴിലാളികളെ പോലീസ് അറസ്‌റ്റ്...
കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു
കണ്ണൂർ: ജില്ലയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ തൊഴിലാളി മരിച്ചു. വെടിയപ്പൻ ചാലിൽ എൻ വിജേഷ്(40) ആണ് മരിച്ചത്. നിർമാണത്തിലിരുന്ന വീടിന്റെ രണ്ടാം നിലയിലുള്ള സൺഷെയ്‌ഡിൽ നിന്നും ഇന്നലെ ഉച്ചയോടെയാണ് വിജേഷ്...
എലവഞ്ചേരിയില്‍ ആന ഇടഞ്ഞു; പാപ്പാന് പരിക്ക്
പാലക്കാട്: ജില്ലയിലെ എലവഞ്ചേരിയില്‍ ആന ഇടഞ്ഞു. വട്ടേക്കാട് കൊല്ലം പൊറ്റയിലാണ് സംഭവം. പാര്‍ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. ആനയെ തളക്കാനുള്ള ശ്രമം തുടരുകയാണ്.
പല്ലശന ക്ഷേത്രത്തില്‍ നിന്നും കൊല്ലങ്കോടേക്ക് പോകും വഴിയാണ് ആന ഇടഞ്ഞത്....









































