Wed, May 6, 2026
38 C
Dubai

വയനാട് പാക്കേജ്; ജില്ലയിൽ ഇതുവരെ 310 ടൺ കാപ്പി സംഭരിച്ചു

വയനാട്: ജില്ലയിൽ ഇതുവരെ 310 ടൺ കാപ്പി സംഭരിച്ചു. വയനാട് പാക്കേജിൽ ഉൾപ്പെടുത്തി കൃഷിവകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന കാപ്പി സംഭരണ പദ്ധതിയുടെ ഒന്നാംഘട്ടത്തിലാണ് 1151 കർഷകരിൽ നിന്നായി 310 ടൺ കാപ്പി സംഭരിച്ചത്....

ഹരിദാസ് വധക്കേസ്; കൊലപാതകത്തിന് പിന്നിൽ രാഷ്‌ട്രീയ വൈരാഗ്യമെന്ന് എഫ്‌ഐആർ

കണ്ണൂർ: തലശേരിയിലെ സിപിഐഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്‌ട്രീയ വൈരാഗ്യമെന്ന് എഫ്‌ഐആർ. അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയ തെളിവുകളുടെ അടിസ്‌ഥാനത്തിലാണ്‌ രാഷ്‌ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയത്. കേസിൽ ഇതുവരെ അറസ്‌റ്റിലായ നാല്...

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്‌ത്രീ കൊല്ലപ്പെട്ടു

വയനാട്: ചിതലയം റേഞ്ചിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്‌ത്രീ കൊല്ലപ്പെട്ടു. കാട്ടുനായ്‌ക്ക കോളനിയിലെ ബസവി എന്ന ശാന്തയാണ് മരിച്ചത്. ചിതലയം റേഞ്ചിലെ കോളനിയോട് ചേർന്നുള്ള വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം...

യാത്രക്കാർക്ക് ടിക്കറ്റില്ല, കണ്ടക്‌ടർമാർക്ക് ലൈസൻസും; നടപടിയുമായി മോട്ടോർ വാഹനവകുപ്പ്

പാലക്കാട്: യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെയും കണ്ടക്‌ടർമാർക്ക് ലൈസൻസ് ഇല്ലാതെയും സർവീസ് നടത്തിയ ബസുകൾക്കെതിരെ നടപടി. 17 സ്വകാര്യ ബസുകൾക്കെതിരെയാണ് മോട്ടോർ വാഹനവകുപ്പ് നടപടി സ്വീകരിച്ചത്. പാലക്കാട്-കൊളപ്പുള്ളി പാതയിൽ ലക്കിടി ഭാഗത്ത് മോട്ടോർ വാഹനവകുപ്പ്...

സ്‌ഥലം മാറ്റം റദ്ദ് ചെയ്‌തെന്ന പ്രചാരണം തെറ്റ്; എൻജിഒ യൂണിയനെതിരെ ജോയിന്റ് കൗൺസിൽ

കോഴിക്കോട്: എൻജിഒ യൂണിയനെതിരെ സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ രംഗത്ത്. കോഴിക്കോട് റവന്യൂ വകുപ്പിലെ പത്ത് പേരുടെ സ്‌ഥലം മാറ്റം റദ്ദ് ചെയ്‌തെന്ന എൻജിഒ യൂണിയൻ പ്രചാരണം ജീവനക്കാരെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്നതിന്...

കണ്ണൂരിൽ വൻ പാൻമസാല വേട്ട; രണ്ടുപേർ പിടിയിൽ

കണ്ണൂർ: ആയുർവേദ മരുന്നുകൾ എന്ന വ്യാജേന നിരോധിത പുകയില ഉൽപ്പന്നങ്ങൾ ലോറിയിൽ കടത്തുന്നതിനിടെ രണ്ടുപേർ പിടിയിൽ. ലോറി ഡ്രൈവറും കാസർഗോഡ് ഉളിയത്തടുക്ക സ്വദേശിയുമായ യൂസഫ് (51), ജാബിർ (32) എന്നിവരെയാണ് കണ്ണൂർ ടൗൺ...

മുള്ളി-ഊട്ടി പാത അടച്ച് തമിഴ്‌നാട് വനംവകുപ്പ്; വിലക്ക് വിനോദ സഞ്ചാരികൾക്ക്

പാലക്കാട്: വന്യമൃഗ ശല്യത്തെ തുടർന്ന് അട്ടപ്പാടി മുള്ളിയിൽ നിന്ന് ഊട്ടിയിലേക്കുള്ള പാത തമിഴ്‌നാട് സർക്കാർ അടച്ചു. വന്യമൃഗങ്ങൾ സ്‌ഥിരമായി ഇറങ്ങുന്ന മേഖലയായതിനാൽ സഞ്ചാരികളെ ഇതുവഴി കടത്തിവിടാൻ അനുവദിക്കില്ലെന്ന് കോയമ്പത്തൂർ ഡിഎഫ്ഒ അശോക് കുമാർ...

യുഡിഎഫിന് ബിജെപി പിന്തുണ; ഉദുമയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രമേയം പാസായി

കാസർഗോഡ്: സിപിഎം ഭരിക്കുന്ന ഉദുമ പഞ്ചായത്തിൽ സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രമേയം പാസായി. സംസ്‌ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിൻമാറണം എന്നാവശ്യപ്പെട്ട് യുഡിഎഫ് അവതരിപ്പിച്ച പ്രമേയം ബിജെപി പിന്തുണച്ചതോടെയാണ് പ്രമേയം...
- Advertisement -