Wed, May 6, 2026
35 C
Dubai

കുമ്പളയിലെ ബിജെപി പ്രതിഷേധം; പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷൻ രാജിവെച്ചു

കാസർഗോഡ്: കുമ്പളയിൽ ബിജെപി പ്രതിഷേധത്തിന് പിന്നാലെ പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷൻ രാജിവെച്ചു. കുമ്പള പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷൻ കൊഗ്‌ഗുവാണ് രാജിവെച്ചത്. ബിജെപി പിന്തുണയോടെ ആയിരുന്നു സിപിഐഎം അംഗമായ കൊഗ്‌ഗു പഞ്ചായത്ത്...

എൻഡോസൾഫാൻ ദുരിത ബാധിതർ വീണ്ടും സമരത്തിലേക്ക്

കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിതർ വീണ്ടും സമരത്തിലേക്ക്. സർക്കാരിൽ നിന്ന് ലഭിച്ച ഉറപ്പുകൾ പാലിക്കപെടാത്ത സാഹചര്യത്തിലാണ് ദുരിത ബാധിതർ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തുന്നത്. മാർച്ച് ഒന്നിന് സംസ്‌ഥാനതല സമരപ്രഖ്യാപന കൺവെൻഷൻ കാസർഗോഡ് മുനിസിപ്പൽ...

മാതമംഗലത്തെ തൊഴിൽതർക്കം ഒത്തുതീർപ്പായി; എസ്ആർ അസോസിയേറ്റ്സ് നാളെ തുറക്കും

കണ്ണൂർ: മാതമംഗലത്തുള്ള എസ്ആർ അസോസിയേറ്റ്സ് എന്ന സ്‌ഥാപനത്തിലെ കയറ്റിറക്ക് ജോലി സംബന്ധിച്ച തർക്കം ഒത്തുതീർപ്പായി. ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് പ്രശ്‌നങ്ങൾ ഒത്തുതീർപ്പായത്. സ്‌ഥാപനം നാളെ മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് മന്ത്രി...

കണ്ടത്തുവയൽ ഇരട്ടകൊലപാതക കേസ്; പ്രതിക്ക് വധശിക്ഷ

വയനാട്: ഏറെ കോളിളക്കം സൃഷ്‌ടിച്ച കണ്ടത്തുവയൽ ഇരട്ടകൊലപാതക കേസിൽ പ്രതിക്ക് വധശിക്ഷ. കോഴിക്കോട് തൊട്ടിൽപ്പാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയിൽ വിശ്വനാഥനാണ് കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. ഈ മാസം 19ന്...

ബീച്ചിലെ അടപ്പിച്ച കടകൾ തുറക്കുന്നു; കർശന നിയന്ത്രണങ്ങളോടെ-കോഴിക്കോട് മേയർ

കോഴിക്കോട്: ബീച്ചിലെ അടപ്പിച്ച പെട്ടിക്കടകൾ വീണ്ടും തുറക്കാൻ അനുമതി നൽകിയതായി കോഴിക്കോട് മേയർ ബീന ഫിലിപ്പ്. കടകൾ അടപ്പിച്ചതിനെ തുടർന്ന് വ്യാപാരികളും, സിഐടിയു യൂണിയനും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ഇന്ന് നടത്തിയ ചർച്ചയിലാണ്...

തലശ്ശേരി റോഡിലെ കടകളിൽ വൻ തീപിടിത്തം; തീ നിയന്ത്രണ വിധേയം

കണ്ണൂർ: തലശ്ശേരി റോഡിലെ കടകളിൽ വൻ തീപിടിത്തം. നഗരസഭാ ഓഫിസിന് മുന്നിലെ മൊബൈൽ, അനാദി കടകളുടെ മുകളിലാണ് തീപിടിച്ചത്. പിന്നാലെ സമീപത്തെ ട്രാവൽസ്, മറ്റൊരു മൊബൈൽ ഷോപ്പ്, തുണിക്കട, ഹോട്ടൽ എന്നിവിടങ്ങളിലേക്കും തീ...

വെള്ളപ്പാറ അപകട മരണം; സാക്ഷിയുടെ മൊഴി മുഖവിലക്ക് എടുക്കണമെന്ന് ആദർശിന്റെ പിതാവ്

പാലക്കാട്: കുഴൽമന്ദത്ത് കെഎസ്‌ആർടിസി ബസിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ നിർണായകമായ സാക്ഷിയുടെ വെളിപ്പെടുത്തൽ അന്വേഷണ സംഘം മുഖവിലക്ക് എടുക്കണമെന്ന് മരിച്ച ആദർശിന്റെ പിതാവ് ആവശ്യപ്പെട്ടു. അപകടം ഉണ്ടാക്കിയ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ്...

ഹരിദാസ് വധം; ഏഴ് പേർ കസ്‌റ്റഡിയിൽ

കണ്ണൂർ: തലശ്ശേരി ന്യൂമാഹിക്ക് അടുത്ത് പുന്നോലിൽ സിപിഎം പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊന്ന കേസിൽ ഏഴ് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഹരിദാസനുമായി പുന്നോൽ ക്ഷേത്രത്തിൽ വച്ച് സംഘ‍ർഷമുണ്ടാക്കിയ സംഘത്തിൽ ഉള്ളവരെയാണ് കസ്‌റ്റഡിയിലെടുത്തത്. ഭീഷണി പ്രസം​ഗം...
- Advertisement -