Sat, Jul 18, 2026
30.8 C
Dubai

യുഡിഎഫിന് ബിജെപി പിന്തുണ; ഉദുമയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രമേയം പാസായി

കാസർഗോഡ്: സിപിഎം ഭരിക്കുന്ന ഉദുമ പഞ്ചായത്തിൽ സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രമേയം പാസായി. സംസ്‌ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിൻമാറണം എന്നാവശ്യപ്പെട്ട് യുഡിഎഫ് അവതരിപ്പിച്ച പ്രമേയം ബിജെപി പിന്തുണച്ചതോടെയാണ് പ്രമേയം...

മലപ്പുറത്തെ ഭക്ഷ്യവിഷബാധ; സാമ്പിളുകൾ പരിശോധനക്ക് അയച്ചു

മലപ്പുറം: ജില്ലയിലെ തിരുനാവായ വൈരങ്കോട് തീയ്യാട്ടുൽസവത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ പരിശോധന തുടരുന്നു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കടകളിൽ പരിശോധന നടത്തിവരികയാണ്. ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധന നടത്തുന്നുണ്ട്. കടകളിൽ നിന്ന്...

കുതിരവട്ടത്ത് സുരക്ഷാ വീഴ്‌ച തുടരുന്നു; 24 കാരൻ ചാടിപ്പോയി-കണ്ടെത്തിയെന്ന് വിവരം

കോഴിക്കോട്: കുതിരവട്ടം മാനസിക ആരോ​ഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്‌ച തുടർക്കഥയാകുന്നു. കേന്ദ്രത്തിൽ നിന്ന് ഒരു അന്തേവാസി കൂടി ചാടിപ്പോയി. ഇന്ന് രാവിലെയാണ് 24 വയസുള്ള യുവാവ് ചാടിപ്പോയത്. ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവാവ്...

ഹരിദാസന്റെ മരണകാരണം അമിത രക്‌തസ്രാവം; പോസ്‌റ്റുമോർട്ടം റിപ്പോർട്

കണ്ണൂർ: തലശേരിയിലെ സിപിഐഎം പ്രവർത്തകൻ ഹരിദാസന്റെ മരണകാരണം അമിത രക്‌തസ്രാവം മൂലമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. വലത് കാലിലും തുടയ്‌ക്കും മാരകമായ നാല് വെട്ടുകൾ ഏറ്റു. ഇരുകൈകളിലും ഗുരുതരമായി വെട്ടേറ്റെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം,...

പീഡന പരാതി; കാസർഗോഡ് ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടർക്ക് സസ്‌പെൻഷൻ

കാസർഗോഡ്: പീഡന പരാതിയെ തുടർന്ന് കാസർഗോഡ് ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കാസർഗോഡ് ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടർ തോമസ് ആന്റണിയെ ആണ് സസ്‌പെൻഡ്...

വയനാട്ടിൽ സ്വകാര്യ ബസ് ഇടിച്ചു വീട്ടമ്മക്ക് ദാരുണാന്ത്യം

വയനാട്: മാനന്തവാടിയിൽ റോഡ് മുറിച്ചു കടക്കവെ സ്വകാര്യ ബസ് ഇടിച്ചു വീട്ടമ്മക്ക് ദാരുണാന്ത്യം. കല്ലാടി സ്വദേശിനി എടപ്പാറയ്‌ക്കൽ ശുഭ (49) ആണ് മരിച്ചത്. ഇന്ന് രാവിലെ ആണ് അപകടം നടന്നത്. മാനന്തവാടി-കോഴിക്കോട് റോഡിലാണ് അപകടം....

പത്ത് പേരെ തിരിച്ചുവിളിക്കും; കോഴിക്കോട് കളക്‌ട്രേറ്റിലെ സമരം പിൻവലിച്ചു

വെള്ളിമാടുകുന്ന്: കോഴിക്കോട് സിവിൽ സ്‌റ്റേഷന്റെ പ്രവർത്തനം പൂർണമായും സ്‌തംഭിപ്പിച്ച് എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ 11 ദിവസമായി തുടരുന്ന സമരം പിൻവലിച്ചു. കോഴിക്കോട് റവന്യൂ വകുപ്പിലെ 16 ഓഫിസർമാരെ സ്‌ഥലം മാറ്റി ഉത്തരവ് ഇറങ്ങിയതിന്...

കോഴിക്കോട് തിമിംഗല ഛർദിയുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട്: ജില്ലയിൽ തിമിംഗല ഛർദി(ആംബർഗ്രിസ്‌)യുമായി രണ്ടുപേർ അറസ്‍റ്റിൽ. കിഴക്കോത്ത് ആയിക്കോട്ടിൽ അജ്‌മൽ റോഷൻ(29), ഓമശ്ശേരി നീലേശ്വരം മഠത്തിൽ സഹൽ(27) എന്നിവരാണ് തിമിംഗല ഛർദി വിൽപന നടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്. കോഴിക്കോട് എൻജിഒ ക്വാട്ടേഴ്‌സ് പരിസരത്ത്...
- Advertisement -