Fri, May 8, 2026
33 C
Dubai

പോലീസിനെ വെല്ലുവിളിച്ച ഗുണ്ടാ തലവൻ പല്ലൻ ഷൈജു പിടിയിൽ

വയനാട്: പോലീസിനെ വെല്ലുവിളിച്ച ഗുണ്ടാ തലവൻ പല്ലൻ ഷൈജു പിടിയിൽ. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് മലപ്പുറം കോട്ടക്കൽ പോലീസ് ഇയാളെ പിടികൂടിയത്. ഒട്ടേറെ കൊലപാതക, പിടിച്ചുപറി കേസുകളിലെ പ്രതിയാണ്. കാപ്പ ചുമത്തി തൃശൂർ...

ജാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്തു; പരിശോധനാ റിപ്പോർട് ഇന്ന്

ഉപ്പള: കന്യാലമുണ്ടോടി സുതംബളയിൽ തോട്ടത്തിൽ കുഴിച്ചിട്ട ജാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്ത് വിദഗ്‌ധ പരിശോധനക്ക് അയച്ചു. കാസർഗോഡ് ആർഡിഒ അതുൽ സ്വാമിനാഥന്റെ അനുമതിയോടെ പോലീസ് സർജൻ, ഫോറൻസിക് വിദഗ്‌ധർ, റവന്യൂ അധികൃതർ എന്നിവരുടെ...

വിവാഹ ദിവസം യുവതി തൂങ്ങിമരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്

കോഴിക്കോട്: വിവാഹ ദിവസം രാവിലെ വധുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘയാണ് (30) മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് മേഘ. യുവതി ജോലി ചെയ്‌തിരുന്ന ആശുപത്രിയിലെ...

മുൻ ഹരിത പ്രവർത്തകയ്‌ക്ക് നേരെ സൈബർ ആക്രമണം; യൂത്ത് ലീഗ് നേതാവിനെതിരെ കേസ്

മലപ്പുറം: എംഎസ്‌എഫ് മുൻ ഭാരവാഹിയും ഹരിതയുടെ സജീവ പ്രവർത്തകയുമായിരുന്ന പെൺകുട്ടിയെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ച യൂത്ത് ലീഗ് പ്രവർത്തകനെതിരെ കേസ്. കണ്ണൂർ സർ സയ്‌ദ് കോളേജിലെ എംഎസ്‌എഫ് മുൻ ഭാരവാഹിയും ഹരിതയുടെ...

പാലക്കാട് ഭൂമി തരംമാറ്റലിന്റെ മറവിൽ കടുത്ത നിയമലംഘനം; കുളം പറമ്പാക്കി

പാലക്കാട്: ജില്ലയിൽ ഭൂമി തരംമാറ്റലിന്റെ മറവിൽ കടുത്ത നിയമലംഘനങ്ങൾ നടന്നതായി പരാതി. പാലക്കാട് നഗരത്തിലെ 80 സെന്റ് കുളം തരം മാറ്റിയതായാണ് ആരോപണം. നിയമപ്രകാരം കുളം തരം മാറ്റം കഴിയില്ല. കുളം പറമ്പ്...

റിസോർട്ട് നിർമാണത്തിൽ ഗുരുതര നിയമലംഘനം നടന്നതായി റിപ്പോർട്

വയനാട്: മാനദണ്ഡങ്ങൾ ലംഘിച്ച് തരിയോട് പഞ്ചായത്തിൽ റിസോർട്ടുകൾ നിർമിച്ചതായി റിപ്പോർട്. തരിയോട് ഗ്രാമപഞ്ചായത്തിലെ കെൻസ പ്രോജക്‌ടിന്റെ കെട്ടിട നിർമാണത്തിൽ ഗുരുതരമായ നിയമലംഘനം നടന്നതായാണ് ജില്ലാ ടൗൺ പ്ളാനറുടെ റിപ്പോർട്ടിൽ പറയുന്നത്. കളക്‌ടറുടെ നിർദ്ദേശ...

റെയിൽവേ മേൽപ്പാലത്തിന്റെ പൈലിങ് ജോലിക്കിടെ സമീപ വീടുകളിൽ വിള്ളൽ രൂപപ്പെട്ടതായി പരാതി

പട്ടാമ്പി: വാടാനാംകുറുശ്ശി റെയിൽവേ മേൽപ്പാലത്തിന്റെ പൈലിങ് ജോലികൾ നടക്കുന്നതിനിടെ സമീപത്തെ വീടുകളിലെ ചുവരുകൾക്ക് വിള്ളൽ രൂപപെട്ടതായി പരാതി. 2021 ജനുവരിയിൽ ആയിരുന്നു റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണ ഉൽഘാടനം നടന്നത്. തുടർന്ന് ആറ് മാസത്തിന്...

മയക്കുമരുന്ന്, കഞ്ചാവ് കടത്ത്; വയനാട്ടിലും താമരശ്ശേരിയിലും യുവാക്കൾ പിടിയിൽ

വയനാട്: ജില്ലയിലെ മീനങ്ങാടിയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. മലപ്പുറം കരിപ്പോൾ സ്വദേശി മുഹമ്മദ് ഷഫീഖാണ് അറസ്‌റ്റിലായത്‌. ഇയാളിൽ നിന്ന് രണ്ട് എൽഎസ്‌ഡി സ്‌റ്റാമ്പും കഞ്ചാവും കണ്ടെടുത്തു. മീനങ്ങാടി മേച്ചേരിക്കുന്ന് ഭാഗത്ത് നടത്തിയ പരിശോധനയിലാണ്...
- Advertisement -