Sat, Nov 7, 2026
27 C
Dubai

കോഴിക്കോട് ബസിന് മുന്നിൽ ചാടിയ യുവാവ് മരിച്ചു

കോഴിക്കോട്: പുതിയ ബസ് സ്‌റ്റാൻഡിന് സമീപം ഓടുന്ന സ്വകാര്യ ബസിന് മുന്നിൽ ചാടിയ യുവാവ് മരിച്ചു. കോഴിക്കോട് പുതിയറ തിരുത്തിയാട് തെക്കേപാലാട്ട് വിഷ്‌ണുകൃപ ഹൗസിൽ നിത്യാനന്ദന്റെ മകൻ ടിപി അജയ് (41) ആണ്...

വന്ദേമാതരം സെമിനാർ പ്രതിഷേധം; 25 വിദ്യാർഥികൾക്ക് എതിരെ കേസ്

കാസർഗോഡ്: കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് എതിരെ കേസ്. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് ബേക്കൽ പോലീസ് സ്വമേധയാ കേസെടുത്തത്. സംഘം ചേർന്ന് സെമിനാർ അലങ്കോലപ്പെടുത്തി എന്നാണ് എഫ്‌ഐആറിൽ പറയുന്നത്....

കണ്ണൂരിൽ ഭർതൃഗൃഹത്തിൽ യുവതി തീ കൊളുത്തി മരിച്ചു

തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പിൽ യുവതി ഭർതൃഗൃഹത്തിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ചു. തളിപ്പറമ്പ് പടപ്പങ്ങാട് സ്വദേശി പി പ്രവീണ മോഹൻ (31) ആണ് മരിച്ചത്. തിങ്കളാഴ്‌ച രാത്രി ഒമ്പതോടെയാണ് സംഭവം. ചികിൽസയിലിരിക്കെ ഇന്നലെയാണ്...

വന്ദേമാതരം വിവാദം; കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം

കാസർഗോഡ്: വന്ദേമാതരം വിവാദത്തിൽ കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം. വന്ദേമാതരം സെമിനാർ ആർഎസ്എസ് അജണ്ടയുടെ ഭാഗമെന്ന് വിദ്യാർഥികൾ ആരോപിച്ചു. പ്രതിഷേധത്തിനിടെ വിദ്യാർഥികളും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കാലിക്കറ്റ് സർവകലാശാലയിലെ ഡി-ലിറ്റ് ബിരുദദാന...

യുവതിയുടെ പരാതി; ഇഎൻ സുരേഷ് ബാബു പുറത്തേക്ക്, പാർട്ടി നടപടി ഉടൻ

പാലക്കാട്: ജില്ലാ സെക്രട്ടറി സ്‌ഥാനത്ത്‌ നിന്ന് നീക്കിയ ഇഎൻ സുരേഷ് ബാബുവിനെതിരെ കൂടുതൽ അച്ചടക്ക നടപടികളെടുക്കാൻ സിപിഎം. സുരേഷ് ബാബുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതടക്കം നേതൃത്വം പരിഗണിക്കും. വിപുലീകൃത ജില്ലാ കമ്മറ്റികൾക്ക്...

പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങിമരിച്ചു; ഒരാളെ രക്ഷപ്പെടുത്തി

കോഴിക്കോട്: പുഴയിൽ കുളിക്കാനിറങ്ങിയ 13 വയസുകാരൻ മുങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി. ചാത്തമംഗലം പാലാട്ടുമ്മൽ ഷമീറിന്റെ മകൻ സനു ഫിയാസ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് രണ്ടരയോടെ ചോയിമഠം ചെറുപുഴയിലാണ് സംഭവം. സംഭവസ്‌ഥലത്തിന്...

മലപ്പുറത്തിനെതിരെ അധിക്ഷേപവുമായി പൊന്നാനി മുൻ എംഎൽഎ പി. നന്ദകുമാർ

മലപ്പുറം: സിപിഎം മലപ്പുറം ജില്ലാവിപുലീകൃത കമ്മിറ്റിയുടെ പ്രതിനിധി സമ്മേളനത്തിൽ വെച്ചാണ് സിപിഎമ്മിന്റെ മുതിർന്ന നേതാവും പൊന്നാനി മുൻ എംഎൽഎയുമായ പി. നന്ദകുമാർ മലപ്പുറത്തിനെതിരെ വിദ്വേഷ പരാമർശം നടത്തിയത്. മത മൗലിക വർഗീയ വാദികളുടെ...

കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്‌പെക്‌ടർ പിടിയിൽ

മലപ്പുറം: തിരൂരങ്ങാടി നഗരസഭയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്‌പെക്‌ടർ വിജിലൻസിന്റെ പിടിയിൽ. 10,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ഇൻസ്‌പെക്‌ടർ എസ് ശ്രീജി എസ് പിടിയിലായത്. പ്രവാസി വനിത ആരംഭിച്ച പുതിയ ഹോട്ടലിനും...
- Advertisement -