Sat, May 9, 2026
29 C
Dubai

രൂക്ഷമായി കാട്ടാനശല്യം; വ്യാപക കൃഷിനാശം

കാസർഗോഡ്: ജില്ലയിലെ പാണ്ടിക്കണ്ടം കാരക്കാട് മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടാനകൾ വ്യാപകമായ കൃഷിനാശമാണ് നിലവിൽ ഉണ്ടാക്കുന്നത്. ഇതിനോടകം തന്നെ നിരവധി ആളുകളുടെ കൃഷിയിടങ്ങൾ കാട്ടാനകളുടെ ആക്രമണത്തിൽ നശിച്ചിട്ടുണ്ട്. ഭയം കാരണം...

ഷൊർണൂർ-നിലമ്പൂർ പാതയിൽ വൈദ്യുതീകരണം തുടങ്ങി

മലപ്പുറം: ഷൊർണൂർ-നിലമ്പൂർ റെയിൽവെ പാതയിൽ വൈദ്യുതീകരണ പ്രവൃത്തികൾ തുടങ്ങി. വ്യാഴാഴ്‌ച വാടാനാംകുറിശ്ശിയിൽ ആദ്യ തൂൺ സ്‌ഥാപിച്ചാണ് പ്രവൃത്തികൾക്ക് തുടക്കമായത്. ഒക്‌ടോബർ അവസാനത്തോടെ പ്രവൃത്തികൾ പൂർത്തിയാക്കാനാണ് കാരാർ ഏറ്റെടുത്ത ലാർസർ ആൻഡ് ടൂബ്രോ കമ്പനിയുടെ...

ഉമ്മൻചാണ്ടി വധശ്രമക്കേസ്; വിചാരണ തുടങ്ങി

കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിന്റെ വിചാരണ തുടങ്ങി. കണ്ണൂർ അസിസ്‌റ്റന്റ്‌ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്. കേസിലെ ഒന്നാം സാക്ഷിയും സംഭവ സമയത്ത് കണ്ണൂർ ടൗൺ എസ്‌ഐമായിരുന്ന കെ...

ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്; പ്രതികളെ മുംബൈയിൽ നിന്ന് പിടികൂടി

കൽപ്പറ്റ: ജോലി വാഗ്‌ദാനം ചെയ്‌ത്‌ പന്ത്രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ മുംബൈയിൽ നിന്ന് പിടികൂടി. അസം സ്വദേശികളായ ഹബീബുൽ ഇസ്‌ലാം, ബഷീറുൽ അസ്‌ലം എന്നിവരെയാണ് പിടികൂടിയത്. വയനാട് സൈബർ സെൽ...

ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി; വനംവകുപ്പ് പരിശോധന തുടങ്ങി

പാലക്കാട്: ഉമ്മിനിയിൽ വീണ്ടും പുലി ഇറങ്ങിയതായി നാട്ടുകാർ. പുലിക്കുട്ടികളെ കണ്ടെത്തിയ വീടിന് സമീപത്തെ സൂര്യ നഗറിലാണ് പുലി എത്തിയത്. നാട്ടുകാരാണ് പുലിയെ കണ്ടത്. തുടർന്ന് വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്‌ഥർ എത്തി...

അമ്മയും മകനും കുളത്തില്‍ മരിച്ച നിലയില്‍

കോഴിക്കോട്: നാദാപുരം പുറമേരിയില്‍ അമ്മയെയും മകനെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുറമേരി കൊഴുക്കണ്ണൂര്‍ ക്ഷേത്ര പരിസരത്തെ കുളങ്ങര മഠത്തില്‍ സുജിത്തിന്റെ ഭാര്യ രൂപ (36), മകന്‍ ആദിദേവ് (7) എന്നിവരുടെ മൃതദേഹമാണ്...

തിരൂരിലെ മൂന്ന് വയസുകാരന്റെ മരണം; കുഞ്ഞ് നേരിട്ടത് കൊടിയ മർദ്ദനം

മലപ്പുറം: തിരൂരിൽ മൂന്ന് വയസുകാരന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ടാനച്ഛൻ അർമാൻ ദിവസങ്ങൾക്ക് മുൻപ് മർദ്ദനം തുടങ്ങിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഊഹിക്കാവുന്നതിലും അപ്പുറം മർദ്ദനം കുഞ്ഞിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും...

ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണം; സിനിമാ ജൂനിയർ ആർടിസ്‌റ്റ് അറസ്‌റ്റിൽ

മലപ്പുറം: ആശുപത്രികൾ കേന്ദ്രീകരിച്ച് കുട്ടികളുടെ ആഭരണങ്ങളും കൂട്ടിരിപ്പുകാരുടെ മൊബൈൽ ഫോണുകളും മറ്റും മോഷ്‌ടിക്കുന്ന സിനിമാ നടൻ മലപ്പുറത്ത് അറസ്‌റ്റിയിലായി. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ബഷീറാണ് പോലീസിന്റെ പിടിയിലായത്. 15ഓളം കേസുകളിൽ പ്രതിയായ ബഷീറിനെ...
- Advertisement -