Sat, Jul 25, 2026
36.2 C
Dubai

വയനാട്ടില്‍ ആസിഡ് ആക്രമണം; അമ്മക്കും മകള്‍ക്കും പൊള്ളലേറ്റു

വയനാട്: അമ്പലവയലില്‍ അമ്മക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. ഭര്‍ത്താവ് സനലാണ് ആസിഡ് ആക്രമണം നടത്തിയത്. പൊള്ളലേറ്റ നിജിത, 12 വയസുകാരി അളകനന്ദ എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പലവയല്‍ ഫാന്റം റോക്കിന്...

എസ്എഫ്‌ഐ ഏകപക്ഷീയമായി ആക്രമിച്ചു; വിശദീകരിച്ച് സ്‌കൂൾ അധികൃതർ

മലപ്പുറം: മഞ്ചേരി പൂക്കൊളത്തൂർ സിഎച്ച്‌എം ഹയർസെക്കണ്ടറി സ്‌കൂളിൽ എസ്എഫ്ഐ പ്രവർത്തകരും അധ്യാപകരും തമ്മിലുണ്ടായ സംഘർഷത്തിൽ വിശദീകരണവുമായി സ്‌കൂൾ അധികൃതർ. എസ്എഫ്‌ഐക്കാർ ഏകപക്ഷീയമായി ആക്രമണം നടത്തിയെന്നും, അധ്യാപകരെ അക്രമിച്ചവരെ തള്ളിമാറ്റുകയാണ് ചെയ്‌തതെന്നും പ്രധാനാധ്യാപിക എ...

ജനവാസ മേഖലയിൽ കാട്ടുപോത്ത് ഇറങ്ങി; വനത്തിലേക്ക് തിരിച്ചയക്കാൻ ശ്രമം തുടങ്ങി

പാലക്കാട്: ജില്ലയിലെ ജനവാസ മേഖലയിൽ പട്ടാപ്പകൽ കാട്ടുപോത്ത് ഇറങ്ങി. ചിറ്റൂർ വേമ്പ്രയിലെ ജനവാസ മേഖലയിൽ ആണ് ഇന്ന് രാവിലെയോടെ കാട്ടുപോത്ത് ഇറങ്ങിയത്. റോഡിനോട് ചേർന്ന് നിലയുറപ്പിച്ച കാട്ടുപോത്തിനെയാണ് നാട്ടുകാർ കണ്ടത്. വനപാലകരും പോലീസും...

സർവേക്കല്ലുകൾ പിഴുതുമാറ്റി റീത്ത് വെച്ച സംഭവം; പോലീസ് കേസെടുത്തു

കണ്ണൂർ: മാടായിപ്പാറയിൽ കെ റെയിൽ സർവേക്കല്ലുകൾ പിഴുതെടുത്ത് റീത്ത് വെച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കെ റെയിൽ സെക്ഷൻ എഞ്ചിനിയർ ഷൈമയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ പിഡിപിപി ആക്‌ട് പ്രകാരമാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്....

താമരശ്ശേരി സംസ്‌ഥാന പാതയിൽ ഭീഷണിയായി പട്ടാപ്പകൽ കാട്ടുപന്നി ഇറങ്ങി

കോഴിക്കോട്: ജില്ലയിലെ താമരശ്ശേരി സംസ്‌ഥാന പാതയിൽ പട്ടാപ്പകൽ കാട്ടുപന്നി ഇറങ്ങി. ഇന്നലെ ഉച്ചയ്‌ക്ക് 12.15 ഓടെയാണ് സംഭവം. കൊയിലാണ്ടി-എടവണ്ണ സംസ്‌ഥാന പാത മുറിച്ച് താമരശ്ശേരി ജിവിഎച്ച്‌എസ് സ്‌കൂളിന്റെ ഗേറ്റ് കടന്നാണ് കാട്ടുപന്നി ഓടിയത്....

എടയ്‌ക്കൽ ഗുഹ സംരക്ഷണം; വിദഗ്‌ധ സംഘം ഇന്ന് പഠനം നടത്തും

വയനാട്: എടയ്‌ക്കൽ ഗുഹയെക്കുറിച്ച് പഠനം നടത്താൻ വിദഗ്‌ധ സംഘം ഇന്നെത്തും. നിലവിലെ ഗുഹയുടെ സ്‌ഥിതി വിലയിരുത്താനും പഠനം നടത്തി തുടർ സംരക്ഷണത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകാനുമാണ് ഒരു വർഷം മുൻപ് വിദഗ്‌ധ സമിതി...

കനോലി കനാലിനെ നഗരത്തിന്റെ അഭിമാനമാക്കി ഉയർത്തും; പുതിയ പദ്ധതി

കോഴിക്കോട്: 'കോഴിക്കോട് കനാൽ സിറ്റി പദ്ധതി'യുമായി ജില്ലാ ഭരണകൂടം. കനോലി കനാലിനെ നഗരത്തിന്റെ അഭിമാനമാക്കി ഉയർത്താനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കാനായി പത്തിലേറെ കമ്പനികൾ സന്നദ്ധത പ്രകടിപ്പിച്ച്...

അട്ടപ്പാടി മധു വധക്കേസ്; സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ സ്‌ഥാനം ഒഴിഞ്ഞേക്കും

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ സ്‌ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച് കത്ത് നൽകി. കേസിലെ വിചാരണ 25ന് ആരംഭിക്കാനിരിക്കെയാണ് കത്ത്...
- Advertisement -