മലപ്പുറം കെഎസ്ആർടിസി ടെർമിനൽ നിർമാണത്തിൽ സർക്കാരിന് അവഗണന; എംഎൽഎ
മലപ്പുറം: ജില്ലയിലെ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണം അനന്തമായി നീളുന്നത് സർക്കാരിന്റെ അവഗണന മൂലമെന്ന് പി ഉബൈദുള്ള എംഎൽഎ. ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് 2016 ൽ ആരംഭിച്ച പദ്ധതിയാണ് അനന്തമായി...
എലിവിഷം കഴിച്ച 17-കാരി മരിച്ചു; പ്രദേശവാസിയായ യുവാവിനെതിരെ കേസ്
കാസർഗോഡ്: എലിവിഷം കഴിച്ച് ആത്‍മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. വെള്ളരിക്കുണ്ട് പരപ്പ സ്വദേശിയായ 17-കാരിയാണ് പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ മരിച്ചത്. രണ്ട് ദിവസം മുമ്പാണ് പെൺകുട്ടി എലിവിഷം കഴിച്ച് ആത്‍മഹത്യക്ക് ശ്രമിച്ചത്....
രൂക്ഷമായി കാട്ടാനശല്യം; വ്യാപക കൃഷിനാശം
കാസർഗോഡ്: ജില്ലയിലെ പാണ്ടിക്കണ്ടം കാരക്കാട് മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടാനകൾ വ്യാപകമായ കൃഷിനാശമാണ് നിലവിൽ ഉണ്ടാക്കുന്നത്. ഇതിനോടകം തന്നെ നിരവധി ആളുകളുടെ കൃഷിയിടങ്ങൾ കാട്ടാനകളുടെ ആക്രമണത്തിൽ നശിച്ചിട്ടുണ്ട്.
ഭയം കാരണം...
ഷൊർണൂർ-നിലമ്പൂർ പാതയിൽ വൈദ്യുതീകരണം തുടങ്ങി
മലപ്പുറം: ഷൊർണൂർ-നിലമ്പൂർ റെയിൽവെ പാതയിൽ വൈദ്യുതീകരണ പ്രവൃത്തികൾ തുടങ്ങി. വ്യാഴാഴ്‌ച വാടാനാംകുറിശ്ശിയിൽ ആദ്യ തൂൺ സ്‌ഥാപിച്ചാണ് പ്രവൃത്തികൾക്ക് തുടക്കമായത്. ഒക്‌ടോബർ അവസാനത്തോടെ പ്രവൃത്തികൾ പൂർത്തിയാക്കാനാണ് കാരാർ ഏറ്റെടുത്ത ലാർസർ ആൻഡ് ടൂബ്രോ കമ്പനിയുടെ...
ഉമ്മൻചാണ്ടി വധശ്രമക്കേസ്; വിചാരണ തുടങ്ങി
കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിന്റെ വിചാരണ തുടങ്ങി. കണ്ണൂർ അസിസ്‌റ്റന്റ് സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്. കേസിലെ ഒന്നാം സാക്ഷിയും സംഭവ സമയത്ത് കണ്ണൂർ ടൗൺ എസ്‌ഐമായിരുന്ന കെ...
ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; പ്രതികളെ മുംബൈയിൽ നിന്ന് പിടികൂടി
കൽപ്പറ്റ: ജോലി വാഗ്‌ദാനം ചെയ്‌ത് പന്ത്രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ മുംബൈയിൽ നിന്ന് പിടികൂടി. അസം സ്വദേശികളായ ഹബീബുൽ ഇസ്‌ലാം, ബഷീറുൽ അസ്‌ലം എന്നിവരെയാണ് പിടികൂടിയത്. വയനാട് സൈബർ സെൽ...
ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി; വനംവകുപ്പ് പരിശോധന തുടങ്ങി
പാലക്കാട്: ഉമ്മിനിയിൽ വീണ്ടും പുലി ഇറങ്ങിയതായി നാട്ടുകാർ. പുലിക്കുട്ടികളെ കണ്ടെത്തിയ വീടിന് സമീപത്തെ സൂര്യ നഗറിലാണ് പുലി എത്തിയത്. നാട്ടുകാരാണ് പുലിയെ കണ്ടത്. തുടർന്ന് വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്‌ഥർ എത്തി...
അമ്മയും മകനും കുളത്തില്‍ മരിച്ച നിലയില്‍
കോഴിക്കോട്: നാദാപുരം പുറമേരിയില്‍ അമ്മയെയും മകനെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുറമേരി കൊഴുക്കണ്ണൂര്‍ ക്ഷേത്ര പരിസരത്തെ കുളങ്ങര മഠത്തില്‍ സുജിത്തിന്റെ ഭാര്യ രൂപ (36), മകന്‍ ആദിദേവ് (7) എന്നിവരുടെ മൃതദേഹമാണ്...







































