Sat, Jul 25, 2026
34.9 C
Dubai

തിരൂരിലെ മൂന്ന് വയസുകാരന്റെ മരണം; കുഞ്ഞ് നേരിട്ടത് കൊടിയ മർദ്ദനം

മലപ്പുറം: തിരൂരിൽ മൂന്ന് വയസുകാരന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ടാനച്ഛൻ അർമാൻ ദിവസങ്ങൾക്ക് മുൻപ് മർദ്ദനം തുടങ്ങിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഊഹിക്കാവുന്നതിലും അപ്പുറം മർദ്ദനം കുഞ്ഞിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും...

ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണം; സിനിമാ ജൂനിയർ ആർടിസ്‌റ്റ് അറസ്‌റ്റിൽ

മലപ്പുറം: ആശുപത്രികൾ കേന്ദ്രീകരിച്ച് കുട്ടികളുടെ ആഭരണങ്ങളും കൂട്ടിരിപ്പുകാരുടെ മൊബൈൽ ഫോണുകളും മറ്റും മോഷ്‌ടിക്കുന്ന സിനിമാ നടൻ മലപ്പുറത്ത് അറസ്‌റ്റിയിലായി. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ബഷീറാണ് പോലീസിന്റെ പിടിയിലായത്. 15ഓളം കേസുകളിൽ പ്രതിയായ ബഷീറിനെ...

ഭിന്നശേഷിക്കാരന് സ്‌കൂട്ടർ വാങ്ങാൻ സഹായധനം നൽകി ഒഐസിസി

പൊന്നാനി: ഭിന്നശേഷിക്കാരനും യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറിയുമായ പികെ യൂസഫിന് ത്രീ വീലർ സ്‌കൂട്ടർ വാങ്ങുന്നതിന് റിയാദ് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ധനസഹായം നൽകി. ഷംസു കളക്കരയിൽ നിന്നും മുൻ...

ജില്ലയിൽ സംയുക്‌ത പരിശോധന; 16 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

കാസർഗോഡ്: കഞ്ചാവ്-ലഹരി കടത്തിനെതിരെ ജില്ലയിൽ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ജില്ലാ പോലീസ്-നാർക്കോട്ടിക് വിഭാഗങ്ങൾ നടത്തിയ സംയുക്‌ത പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി 16 കിലോ കഞ്ചാവ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്‌റ്റ്...

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു

മലപ്പുറം: ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. ട്രാവലറിനാണ് തീപിടിച്ചത്. വളാഞ്ചേരി കഞ്ഞിപ്പുരക്കും കരിപ്പോളിനും ഇടയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. സംഭവത്തിൽ ആർക്കും പരിക്കില്ല. ഫയർഫോഴ്‌സും പോലീസും സ്‌ഥലത്തെത്തിയിട്ടുണ്ട്. വാഹനം പൂർണമായി...

മാവോയിസ്‌റ്റ് സാന്നിധ്യം; കണ്ണൂർ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം

കേളകം: മുമ്പ് മാവോയിസ്‌റ്റ് സാന്നിധ്യം റിപ്പോർട് ചെയ്‌ത കണ്ണൂർ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലും വനപ്രദേശങ്ങളിലും പോലീസ് നിരീക്ഷണം ശക്‌തമാക്കി. വയനാട് ജില്ലയിൽ മാവോയിസ്‌റ്റുകൾക്കായി തിരച്ചിൽ ഊർജിതമാക്കിയതിന്റെ അടിസ്‌ഥാനത്തിലാണ്‌ കണ്ണൂരിലും നിരീക്ഷണം ശക്‌തമാക്കിയത്. ആന്റി...

നാല് വയസുകാരിക്ക് പീഡനം; പ്രതിക്ക് കഠിന തടവും പിഴയും വിധിച്ചു

പെരിന്തൽമണ്ണ: നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് പോക്‌സോ നിയമപ്രകാരം 20 വർഷം കഠിന തടവും 30,000 രൂപ പിഴയും വിധിച്ചു. കൊണ്ടോട്ടി കുന്നുമ്മൽ ഈന്തുകുഴിയിൽ നീലകണ്‌ഠനെയാണ് പെരിന്തൽമണ്ണ പോക്‌സോ കോടതി ജഡ്‌ജി...

കാഞ്ഞിരപ്പുഴയിൽ പുതിയ ഉദ്യാനം വരുന്നു; നിർമാണം അടുത്ത മാസം മുതൽ

പാലക്കാട്: കാഞ്ഞിരപ്പുഴയിൽ പുതിയ ഉദ്യാനം വരുന്നു. കാഞ്ഞിരപ്പുഴ ഡാമിന് താഴെ ചെക്ക്ഡാമിന്റെ ഇടത് വശത്തും നിലവിലെ ഉദ്യാനത്തിന് എതിർവശത്തുമായുള്ള രണ്ടേക്കർ ഭൂമിയിലാണ് നവീന രീതിയിലുള്ള പുതിയ ഉദ്യാനം നിർമിക്കുക. ജലസേചന വകുപ്പും ജില്ലാ...
- Advertisement -