Sun, May 10, 2026
34 C
Dubai

പൂക്കോട് സർവകലാശാല ഫാമിലെ കുതിര ചത്തു; പേവിഷ ബാധയെന്ന് സംശയം

വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല ഫാമിലെ കുതിര ചത്തു. അഞ്ച് വയസുള്ള പോണി വിഭാഗത്തിൽപെട്ട കുതിരയാണ് മൂന്ന് ദിവസം അവശയായി കിട്ടുന്നതിന് ശേഷം ചത്തത്. കുതിരക്ക് പേവിഷബാധ ലക്ഷണങ്ങൾ ഉണ്ടയിരുന്നതായാണ് അധികൃതർ നൽകുന്ന...

കണ്ണൂർ പാപ്പിനിശ്ശേരിയിൽ വാഹനാപകടം; രണ്ട് മരണം

കണ്ണൂർ: പുതുവർഷത്തിൽ ജില്ലയിൽ വാഹനാപകടത്തിൽ രണ്ട് മരണം. കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയിലാണ് ഇന്ന് പുലർച്ചെ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ വടകര സ്വദേശികളായ അമൽജിത്, അശ്വന്ത് എന്നിവരാണ് മരിച്ചത്. അപകടത്തിൽപെട്ട ഒരാളുടെ...

കോഴിക്കോട് വടകരയിൽ ചെള്ളുപനി സ്‌ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയിലെ വടകരയിൽ ചെള്ളുപനി സ്‌ഥിരീകരിച്ചു. വടകര മേമുണ്ട സ്വദേശി 50-കാരനാണ് സ്‌ക്രബ് ടൈഫസ് എന്ന പേരിൽ അറിയപ്പെടുന്ന ചെള്ളുപനി സ്‌ഥിരീകരിച്ചത്‌.  പനിയും തലകറക്കവും തൊണ്ടവേദനയുമായി ഒരാഴ്‌ചയോളം ചികിൽസിച്ചിട്ടും രോഗം വിട്ടുമാറാത്തതിനാൽ വടകര...

ഒപി പ്രവർത്തനം തിങ്കളാഴ്‌ച മുതൽ; സേവനം രാവിലെ ഒമ്പത് മുതൽ ഒരുമണി വരെ

കാസർഗോഡ്: ജനുവരി മൂന്ന് മുതൽ കാസർഗോഡ് മെഡിക്കൽ കോളേജിൽ ഒപി പ്രവർത്തനം ആരംഭിക്കും. പണി പൂർത്തിയായ അക്കാദമിക് ബ്ളോക്കിലായിരിക്കും ഒപി പ്രവർത്തിക്കുക. രാവിലെ ഒമ്പത് മുതൽ ഒരുമണിവരെയാണ് ഒപി സമയം. ആദ്യഘട്ടത്തിൽ ജനറൽ...

കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം; കാഞ്ഞങ്ങാട് യുവതി അറസ്‌റ്റിൽ

കാസർഗോഡ്: കാഞ്ഞങ്ങാട് നഗരത്തിൽ കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ യുവതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തമിഴ്‌നാട് സ്വദേശിനി മല്ലികയെ (55) ആണ് അറസ്‌റ്റ് ചെയ്‌തത്‌. ഇവരുടെ കൂടെ ഉണ്ടായിരുന്ന 15 വയസുകാരിയെയും എട്ട്...

സിപിഎം പാലക്കാട് ജില്ലാ സമ്മേളനം; വിഭാഗീയതയിൽ രൂക്ഷ വിമർശനം

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സമ്മേളനം രണ്ടാം ദിവസത്തിലേക്ക്. ജില്ലാ സമ്മേളനത്തിലെ പൊതുചർച്ച ഇന്നും തുടരും. വിവിധ ഏരിയാ സമ്മേളനങ്ങളിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനമാണ് പ്രതിനിധികൾ കഴിഞ്ഞ ദിവസം നടന്ന പൊതുചർച്ചയിൽ...

പോലീസ് ചമഞ്ഞ് തട്ടിപ്പ്; ലക്ഷങ്ങൾ കവർന്ന 2 പേർ പിടിയിൽ

മലപ്പുറം: ജില്ലയിലെ പാണമ്പ്രയിൽ പോലീസെന്ന വ്യാജേന 11.40 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ 2 പേർ പിടിയിൽ. തൃശൂർ ഇരിങ്ങാലക്കുട കോമ്പാറ സ്വദേശികളായ നടുവിൽ വീട്ടിൽ എൻഎസ് ശ്രേയസ്(24), ചെറുപറമ്പിൽ വീട്ടിൽ മിഥുൻ...

സിൽവർലൈൻ പദ്ധതി; കണ്ണൂരിൽ കല്ലിട്ടത് മൂന്നിലൊന്ന് ദൂരം മാത്രം

കണ്ണൂർ: തിരുവനന്തപുരം-കാസർഗോഡ് സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂരിൽ കല്ലിടൽ പൂർത്തിയായത് മൂന്നിലൊന്ന് ദൂരം മാത്രമെന്ന് കണ്ടെത്തൽ. പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹിക ആഘാത പഠനം നടത്തുന്ന ആദ്യ ജില്ലയായ കണ്ണൂരിൽ മൂന്നിലൊന്ന് ഭാഗത്ത് മാത്രമാണ്...
- Advertisement -