ചേവായൂർ സഹകരണ ബാങ്കിൽ ഗ്രൂപ്പ് പോര് രൂക്ഷം; ഭരണ സമിതിക്കെതിരെ മണ്ഡലം കമ്മിറ്റി
കോഴിക്കോട്: കോൺഗ്രസ് ഭരിക്കുന്ന കോഴിക്കോട് ചേവായൂർ സഹകരണ ബാങ്കിൽ ഗ്രൂപ്പ് പോര് രൂക്ഷം. ജീവനക്കാരനായ മണ്ഡലം പ്രസിഡണ്ടിനെ ബാങ്കിൽ നിന്ന് പിരിച്ചു വിട്ടതോടെ ഭരണ സമിതിക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി രംഗത്തെത്തിയിരിക്കുകയാണ്. ബാങ്ക്...
ഒമൈക്രോൺ; അതിർത്തികളിൽ വാഹന പരിശോധന കർശനമാക്കി
വയനാട്: തമിഴ്‌നാട്, കേരളം, കർണാടക എന്നീ സംസ്‌ഥാന അതിർത്തി ചെക്ക്‌പോസ്‌റ്റുകളിൽ വാഹന പരിശോധന കർശനമാക്കി. കോവിഡ്, ഒമൈക്രോൺ മാനദണ്ഡങ്ങൾ പ്രകാരമുള്ള പരിശോധനകളാണ് ജില്ലാ അതിർത്തികളിൽ നടപ്പിലാക്കിയിരിക്കുന്നത്.
അതിർത്തികളായ ചോലാടി, നമ്പ്യാർക്കുന്ന്, പാട്ടവയൽ, നാടുകാണി, കക്കനഹള്ളി....
മാങ്ങാട്ട് പ്രദേശത്തെ കിണറുകളിൽ ബാക്‌ടീരിയയുടെ സാന്നിധ്യം; ആശങ്ക
കണ്ണൂർ: ന്യൂമാഹി പഞ്ചായത്തിലെ മാങ്ങാട്ടെ ജല സാമ്പിൾ പരിശോധനാ ഫലത്തിൽ ആശങ്ക. പ്രദേശത്തെ വീടുകളിലെ കിണറുകളിലെയും, പൊതു ജലസ്രോതസുകളിലെയും വെള്ളത്തിൽ കോളിഫോം ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് പ്രദേശത്ത് ആശങ്ക സൃഷ്‌ടിച്ചിരിക്കുന്നത്. ഇവ കുടിക്കാൻ പാടില്ലെന്നാണ്...
മൊഗ്രാൽ പുഴയരികിൽ 22 തോണികൾ കെട്ടിയിട്ട നിലയിൽ; പരാതിയുമായി നാട്ടുകാർ
കാസർഗോഡ്: മൊഗ്രാൽ പുഴയരികിൽ 22 തോണികൾ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. രണ്ടാഴ്‌ച മുമ്പാണ് ഇവിടെ തോണികൾ കണ്ടു തുടങ്ങിയത്. പുതുതായി മണൽ എടുക്കാൻ അനുമതി നൽകിയിട്ടുണ്ടോയെന്നാണ് നാട്ടുകാരുടെ സംശയം.
കെട്ടിയിട്ട...
അമൃത് പദ്ധതി; പാലക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ സംഘർഷം
പാലക്കാട്: പാലക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ സംഘർഷം. അമൃത് പദ്ധതിയുടെ ഡിജിറ്റൽ മാസ്‌റ്റർ പ്ളാൻ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ പ്രതിപക്ഷ അംഗങ്ങൾ ടൗണ് പ്ളാൻ ഉദ്യോഗസ്‌ഥനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു....
മലപ്പുറത്ത് വൻ വ്യാജ മദ്യവേട്ട; 12 ലിറ്റർ ചാരായവും സാമഗ്രികളും പിടികൂടി
മലപ്പുറം: ജില്ലയിലെ പെരുവള്ളൂരിൽ വൻ വ്യാജ മദ്യവേട്ട. കൊല്ലംചിന ഭാഗത്ത് പരപ്പനങ്ങാടി എക്‌സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ച നിലയിൽ 12 ലിറ്റർ ചാരായവും 370 ലിറ്റർ ചാരായം നിർമിക്കാനായി പാകപ്പെടുത്തിയ...
വ്യാജ സ്വർണം പണയം വെച്ച് തട്ടിപ്പ്; രണ്ടുപേർ കൂടി പിടിയിൽ
ചെർപ്പുളശ്ശേരി: ധനകാര്യ സ്‌ഥാപനത്തിൽ വ്യാജ സ്വർണം പണയം വെച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ കൂടി പിടിയിൽ. ഒറ്റപ്പാലം ചുനങ്ങാട് ചെറിയപുരം വീട്ടിൽ സുലൈമാൻ (37), കോതകുർശ്ശി വാപ്പാല പൂഴിക്കുന്ന്...
ഒമൈക്രോൺ കേസുകളുടെ എണ്ണം രണ്ടായി; അതീവ ജാഗ്രതയിൽ കണ്ണൂർ
കണ്ണൂർ: സമ്പർക്കത്തിലൂടെ കോവിഡ് ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചതോടെ കണ്ണൂർ ജില്ലയിൽ അതീവ ജാഗ്രത. ഇന്നലെ ഒരാൾക്കൂകൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ ഒമൈക്രോൺ കേസുകളുടെ എണ്ണം രണ്ടായി. 25ന് ആണ് ജില്ലയിൽ...








































