Tue, Jul 28, 2026
35.1 C
Dubai

മാങ്ങാട്ടുപറമ്പ ആശുപത്രിക്ക് ദേശീയാംഗീകാരം; 19 ലക്ഷം ഗ്രാൻഡ് ലഭിക്കും

കണ്ണൂർ: മാങ്ങാട്ടുപറമ്പ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണണൽ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കേഷൻ (എൻക്യുഎഎസ്). ഇതിന്റെ ഭാഗമായി 19.40 ലക്ഷം രൂപ ആശുപത്രിക്ക് ഗ്രാൻഡായി...

മുഖ്യമന്ത്രിക്ക് വധഭീഷണി; ബിജെപി പ്രവർത്തകന് എതിരെ കേസ്

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സാമൂഹിക മാദ്ധ്യമങ്ങൾ വഴി വധഭീഷണി മുഴക്കിയ സംഭവത്തിൽ ബിജെപി പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. പാലക്കാട് എലപ്പുള്ളി സ്വദേശി ജയപ്രകാശിനെതിരെയാണ് കേസെടുത്തത്. മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞതിനും വധഭീഷണി മുഴക്കിയതിനുമാണ്...

മതവിദ്വേഷ മുദ്രാവാക്യം; അഞ്ച് ബിജെപി പ്രവർത്തകർ കൂടി അറസ്‌റ്റില്‍

തലശ്ശേരി: മതവിദ്വേഷ മുദ്രാവാക്യം മുഴക്കി തലശ്ശേരിയിൽ പ്രകടനം നടത്തിയ സംഭവത്തിൽ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ കൂടി അറസ്‌റ്റില്‍. ഡിസംബര്‍ ഒന്നിന് കെടി ജയകൃഷ്‌ണന്‍ അനുസ്‌മരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി തലശേരിയില്‍...

ഗാർഹിക പീഡന പരാതി; നാദാപുരത്ത് കോൺഗ്രസ് നേതാവ് അറസ്‌റ്റിൽ

കോഴിക്കോട്: നാദാപുരത്ത് ഗാർഹിക പീഡന പരാതിയെ തുടർന്ന് കോൺഗ്രസ് നേതാവ് അറസ്‌റ്റിൽ. മുൻ എടച്ചേരി ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ കച്ചേരി കണ്ടിയിൽ നിജേഷ് ആണ് അറസ്‌റ്റിലായത്‌. ഭാര്യയുടെ ഗാർഹിക പീഡന പരാതിയെ...

ഒമൈക്രോൺ; കാസർഗോഡ് അതിർത്തി ഗ്രാമങ്ങളിൽ ആശങ്ക

കാസർഗോഡ്: കർണാടകയിൽ കൂടുതൽ ഒമൈക്രോൺ വകഭേദം റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ അതിർത്തി ഗ്രാമങ്ങളിൽ ആശങ്ക വർധിച്ചു. ഏത് ആവശ്യത്തിനും കർണാടകയിലെ വിവിധ പ്രദേശങ്ങളെ ആശ്രയിക്കുന്നവരാണ് കാസർഗോഡ് ജില്ലയിലെ അതിർത്തിയിൽ കഴിയുന്നവരിൽ അധികവും. ഒമൈക്രോൺ...

ബൈക്കിലെത്തി യാത്രക്കാരന്റെ മൊബൈൽ കവർന്ന കേസ്; പ്രതികൾ പിടിയിൽ

കോഴിക്കോട്: റോഡിൽ വെച്ച് യാത്രക്കാരന്റെ മൊബൈൽ ഫോൺ കവർന്ന കേസിലെ പ്രതികൾ പിടിയിൽ. കോഴിക്കോട് സൗത്ത് ബീച്ച് ചാപ്പലിൽ സ്വദേശിയായ അറഫാൻ, കുണ്ടുങ്ങൽ സ്വദേശികളായ മുഹമ്മദ് റോഷൻ, അജ്‌മൽ ഷാജഹാൻ എന്നിവരെയാണ് കോഴിക്കോട്...

സ്‌കൂൾ വളപ്പിലെ മരം അനുമതിയില്ലാതെ മുറിച്ചുമാറ്റി; വിവാദം

മലപ്പുറം: സ്‌കൂൾ വളപ്പിലെ മരം അനുമതിയില്ലാതെ മുറിച്ചു മാറ്റിയത് വിവാദമാകുന്നു. കാലടി ജിഎൽപി സ്‌കൂളിലെ മരമാണ് കഴിഞ്ഞ ദിവസം മുറിച്ചത്. സമീപത്തെ ആൽമരത്തിലെ കൊമ്പുകളും മുറിച്ചുമാറ്റിയിട്ടുണ്ട്. സ്‌കൂളിന് പിന്നിലെ പഴയ ശുചിമുറി കെട്ടിടവും...

പയ്യന്നൂരിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി

കണ്ണൂർ: ജില്ലയിലെ പയ്യന്നൂരിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. കണ്ണൂരിലെ ഒരു കെട്ടിടത്തിൽ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പയ്യന്നൂരിൽ നിന്ന് രണ്ടാഴ്‌ച മുൻപ് കാണാതായ രാമന്തളി സ്വദേശി...
- Advertisement -