അട്ടപ്പാടിയിൽ മൂന്നേക്കറോളം ഭൂമി സ്വകാര്യ വ്യക്‌തി കൈയ്യേറിയതായി പരാതി
പാലക്കാട്: അട്ടപ്പാടി പുതൂർ മൂലക്കൊമ്പ് ഊരിൽ പഞ്ചായത്തിന്റെ മൂന്നേക്കറോളം സ്‌ഥലം സ്വകാര്യ വ്യക്‌തി കൈയ്യേറിയതായി പരാതി. പുതൂർ പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി സ്‌ഥാപിച്ചിട്ടുള്ള വഴി ഉൾപ്പടെ അടച്ച നിലയിലാണ്. ഇതോടെ 35ലധികം കുടുംബങ്ങൾ...
അഞ്ചുടിയിലെ ഷംസു വധശ്രമം; കേസിൽ ഒരാൾ അറസ്‌റ്റിൽ
താനൂർ: അഞ്ചുടിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ കെപി ഷംസുവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്‌റ്റിൽ. ഉണ്യാൽ പള്ളിമാന്റെ പുരക്കൽ അർഷാദിനെയാണ് (27) മലപ്പുറം ക്രൈംബ്രാഞ്ച് സംഘം അറസ്‌റ്റ് ചെയ്‌തത്.
2019 മാർച്ച് നാലിന് ആണ്...
കർണാടക വനംവകുപ്പിന്റെ കൈയേറ്റം; നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം
ചെറുപുഴ: കർണാടക വനംവകുപ്പ് തേജസ്വിനി പുഴയുടെ തീരം വരെ കൈയേറിയിട്ടും റവന്യൂ വകുപ്പ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്‌തമാകുന്നു. വനത്തിന് സമീപം കേരളത്തിന്റെ ഭൂമിയിൽ താമസിക്കുന്ന മലയാളി കുടുംബങ്ങളെ കുടിയിറക്കാനുള്ള നീക്കം തുടങ്ങിയിട്ട്...
കൂട്ടിലും കുടുങ്ങാതെ കടുവ; കുറുക്കൻമൂലയിൽ ഇന്നലെയും ആക്രമണം
വയനാട്: കുറുക്കൻമൂല പ്രദേശത്തെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തി വീണ്ടും കടുവയുടെ ആക്രമണം. കുറുക്കൻമൂലയിൽ ഇന്നലെ രാത്രിയും കടുവ ഇറങ്ങി. ഒരു ആടിനെ കൊണ്ടുപോവുകയും ഒരു പശുവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. ഇതോടെ കാടുവയുടെ...
മലപ്പുറത്ത് മയക്കുമരുന്നുമായി ഏജന്റ് പിടിയിൽ
മലപ്പുറം: ചങ്ങരംകുളത്ത് മയക്കുമരുന്നുകളുമായി പ്രധാന ഏജന്റ് പിടിയിൽ. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി അർഷാദിനെയാണ് (31) ചങ്ങരംകുളം പോലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 66 ഗ്രാം എഡിഎംഎ, 11 ഗ്രാം ബ്രൗൺ ഷുഗർ, 16...
ബേക്കൽ ബീച്ചിന്റെ മുഖച്‌ഛായ മാറുന്നു; നവീകരണത്തിന് അഞ്ച് കോടി
കാസർഗോഡ്: ബേക്കൽ ബീച്ചിന്റെ മുഖച്‌ഛായ മാറുന്നു. ബീച്ച് പാർക്ക് നവീകരണത്തിന് അഞ്ച് കോടിയുടെ പദ്ധതിക്ക് അനുമതി ലഭിച്ചു. ബേക്കൽ ബീച്ച് പാർക്ക് ആധുനിക രീതിയിൽ നവീകരിച്ച് കൂടുതൽ ആകർഷകമാക്കുന്നതിന് ബിആർഡിസി സർപ്പിച്ച പ്രോജക്‌ടിനാണ്...
പലിശ രഹിത വായ്‌പ വാഗ്‌ദാനം; ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പിടിയിൽ
ബത്തേരി: പലിശ രഹിത വായ്‌പ വാഗ്‌ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി പിടിയിൽ. ബീനാച്ചി കുറുക്കൻ വീട്ടിൽ നഫീസുമ്മയാണ് (47) അറസ്‌റ്റിലായത്. ബത്തേരി പോലീസിന് ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിലാണ് യുവതിയെ അറസ്‌റ്റ്...
കണ്ണൂരിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം
കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാന്‍സലര്‍ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രി കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുന്ന വഴി മമ്പറത്ത് വെച്ചാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.
സിപിഎം ജില്ലാ സമ്മേളനത്തില്‍...







































