Sat, Nov 7, 2026
27 C
Dubai

മന്ത്രി ഒജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം; ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെ കേസ്

കണ്ണൂർ: മന്ത്രി ഒജെ ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ കണ്ണൂർ തളിപ്പറമ്പിലുണ്ടായ ആക്രമണത്തിൽ 14 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെ കേസ്. പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ്...

പാലക്കാട്ടെ സഹോദരങ്ങളുടെ മരണം കൊലപാതകം; മാതാവ് കസ്‌റ്റഡിയിൽ

പാലക്കാട്: വാടകരപ്പതിയിൽ സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണുമരിച്ച സംഭവം കൊലപാതകമെന്ന് സ്‌ഥിരീകരണം. കുട്ടികളുടെ കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ പോലീസിനോട് സമ്മതിച്ചു. നിവേദ്യയെ പോലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. വടകരപ്പതി മണൽകാട് ജോൺ കുമാർ-...

നിലമ്പൂർ വനമേഖലയിൽ വൻ മരംകൊള്ള; 23 മരങ്ങൾ മുറിച്ചുകടത്തി

മലപ്പുറം: നിലമ്പൂർ വനമേഖലയിൽ വൻ മരംകൊള്ള. കാഞ്ഞിരപ്പുഴ സ്‌റ്റേഷൻ പരിധിയിലെ മുത്തപ്പൻകുന്നിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന തേക്കും ഈട്ടിയും ഉൾപ്പടെയുള്ള മരങ്ങൾ കടത്തിയെന്നാണ് വിവരം. ഏഴ് ഏക്കർ വരുന്ന വനഭൂമിയിൽ നിന്ന് 23...

നൂറുമീറ്ററോളം കടൽ ഉൾവലിഞ്ഞു; ഇത് രണ്ടാം തവണ, പരപ്പനങ്ങാടി തീരത്ത് ആശങ്ക

മലപ്പുറം: അസാധാരണമായി കടൽ ഉൾവലിഞ്ഞതോടെ പരപ്പനങ്ങാടി പുത്തൻകടപ്പുറം തീരത്ത് ആശങ്ക. തീരത്ത് നിന്ന് ഏകദേശം നൂറുമീറ്ററോളമാണ് കടൽ ഉൾവലിഞ്ഞത്. രണ്ടാഴ്‌ചയ്‌ക്കിടെ ഇത് രണ്ടാം തവണയാണ് പരപ്പനങ്ങാടി തീരത്ത് സമാനമായ പ്രതിഭാസം ഉണ്ടാകുന്നത്. നേരത്തെ ചെട്ടിപ്പടി...

ഡിവൈഎസ്‌പി ഉമേഷിനെ സർവീസിൽ തിരിച്ചെടുത്തു; കോൺഗ്രസ് നേതൃത്വത്തിന് അമർഷം

കോഴിക്കോട്: സസ്പെൻഷനിൽ ആയിരുന്ന ഡിവൈഎസ്‌പി ഉമേഷിനെ സർവീസിൽ തിരിച്ചെടുത്തതിൽ കോഴിക്കോട് കോൺഗ്രസ് നേതൃത്വത്തിന് അമർഷം. ഉദ്യോഗസ്‌ഥനെതിരെ കൂടുതൽ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും, അതിനിടെയാണ് സർവീസിലേക്ക് തിരിച്ചെടുത്തതെന്നുമാണ് നേതാക്കളുടെ ആക്ഷേപം. 2025 നവംബർ 30നാണ് വടകര...

വടകര എംഡിഎംഎ കേസ്; രണ്ടാം പ്രതിയായ കീർത്തനയ്‌ക്ക് വെട്ടേറ്റു

കൊച്ചി: അധ്യാപികമാർ ഉൾപ്പെട്ട വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി മരുതോങ്കര സ്വദേശി കെസി കീർത്തനയ്‌ക്ക് വെട്ടേറ്റു. ഭർത്താവ് വിനീഷാണ് കീർത്തനയെ ആക്രമിച്ചത്. വടകര പോലീസ് സ്‌റ്റേഷൻ പരിസരത്ത് വെച്ചാണ് സംഭവം. പേരാമ്പ്ര ബ്ളോക്ക്...

അഞ്ചാംപനി വ്യാപനം; മലപ്പുറത്ത് പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കുന്നതിൽ വീഴ്‌ച

മലപ്പുറം: ജില്ലയിൽ അഞ്ചാംപനി കേസിൽ ദിവസേന വർധിക്കുകയാണ്. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ രണ്ടുമരണമാണ് ജില്ലയിൽ റിപ്പോർട് ചെയ്‌തത്‌. ബുധനാഴ്‌ച ഒന്നരവയസുകാരനും ഇക്കഴിഞ്ഞ 15ന് വളവന്നൂരിൽ പത്തുമാസം പ്രായമുള്ള കുട്ടിയും രോഗം ബാധിച്ച് മരിച്ചിരുന്നു. രോഗബാധിതരുടെ...

മലപ്പുറത്ത് അഞ്ചാംപനി വ്യാപനം; ഒരാഴ്‌ചയ്‌ക്കിടെ രണ്ടുമരണം, ജാഗ്രത വേണം

മലപ്പുറം: ജില്ലയിൽ അഞ്ചാംപനി കേസുകൾ വർധിക്കുന്നത് ആശങ്കയാകുന്നു. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ രണ്ടുമരണമാണ് ജില്ലയിൽ റിപ്പോർട് ചെയ്‌തത്‌. ബുധനാഴ്‌ച ഒന്നരവയസുകാരനും ഇക്കഴിഞ്ഞ 15ന് വളവന്നൂരിൽ പത്തുമാസം പ്രായമുള്ള കുട്ടിയും രോഗം ബാധിച്ച് മരിച്ചിരുന്നു. രോഗബാധിതരുടെ...
- Advertisement -