പാലക്കാട് ജില്ലയിലെ പടിഞ്ഞാറൻ മേഖലയിൽ പഴം-പച്ചക്കറികൾക്ക് തീവില
പാലക്കാട്: ജില്ലയിലെ പടിഞ്ഞാറൻ മേഖലയിലും പഴം-പച്ചക്കറികൾക്ക് തീവില. ആനക്കര, കപ്പൂർ, ചാലിശ്ശേരി, പട്ടിത്തറ, പെരിങ്ങോട്, കറുകപുത്തൂർ, തൃത്താല, തിരുമിറ്റക്കോട്, കൂറ്റനാട് മേഖലയിലാണ് വിലക്കൂടുതൽ ഉള്ളത്. പൊള്ളാച്ചി, വേലന്താവളം, മീനാക്ഷിപുരം, കൊടുവായൂർ, ഗോപാലപുരം തുടങ്ങിയ...
വാളയാർ കേസ്; സിബിഐ ഹരജി തള്ളി പോക്‌സോ കോടതി
പാലക്കാട്: വാളയാറില്‍ സഹോദരിമാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ സിബിഐയുടെ ആവശ്യം തള്ളി പാലക്കാട് പോക്‌സോ കോടതി. കോടതിയുടെ കൈവശമുള്ള തൊണ്ടിമുതല്‍ വിട്ടുനല്‍കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരുന്നത്. കുട്ടികളുടെ വസ്‌ത്രങ്ങള്‍, കുരുക്കിട്ട ഷാള്‍...
വിദ്വേഷ പ്രചാരണങ്ങള്‍ക്ക് അതേ നാണയത്തില്‍ പ്രതികരിക്കരുത്; എസ്‌വൈഎസ്‍
മലപ്പുറം: കേരളത്തിലെ മത മൈത്രിയും സൗഹാര്‍ദ്ദ അരീക്ഷവും തകര്‍ത്ത്, അതിൽ നിന്ന് മുതെലെടുക്കാൻ ഒരു വിഭാഗം ആസൂത്രിതമായി നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കും തെറി വിളികള്‍ക്കും അതേ നാണയത്തിൽ വൈകാരികമായി പ്രതികരിക്കരുതെന്ന് കരുവള്ളി അബ്‌ദുറഹീം...
മണ്ണാർക്കാട് കല്ലടി കോളേജിൽ വിദ്യാർഥിയെ റാഗ് ചെയ്‌തതായി പരാതി
പാലക്കാട്: മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജിൽ വിദ്യാർഥിയെ റാഗ് ചെയ്‌തതായി പരാതി. ഒന്നാം വർഷ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് വിദ്യാഥി എടത്തനാട്ടുകര സ്വദേശി ഇഹ്‌സാനാണ് സീനിയർ വിദ്യാർഥികളുടെ മർദനമേറ്റത്.
മൂന്നാം വർഷ വിദ്യാഥികൾ മർദിച്ചെന്നാണ്...
നിരോധനാജ്‌ഞ ലംഘിച്ച് തലശ്ശേരി ടൗണില്‍ പ്രതിഷേധ പ്രകടനം
തലശ്ശേരി: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലാ കളക്‌ടർ പ്രഖ്യാപിച്ച നിരോധനാജ്‌ഞ ലംഘിച്ച് തലശ്ശേരി ടൗണില്‍ പ്രതിഷേധ പ്രകടനം. ആര്‍എസ്എസ് സംഘപരിവാര്‍ പ്രവര്‍ത്തകരാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
മുന്നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിഷേധ പരിപാടിയാണ് പുരോഗമിക്കുന്നത്....
തലശ്ശേരി പോലീസ് സ്‌റ്റേഷൻ പരിധിയിൽ നിരോധനാജ്‌ഞ
കണ്ണൂർ: തലശ്ശേരി പോലീസ് സ്‌റ്റേഷൻ പരിധിയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ഇന്നു മുതൽ ആറാം തീയതി വരെയാവും നിരോധനാജ്‌ഞ. കഴിഞ്ഞ ദിവസം തലശ്ശേരിയിൽ ബിജെപി നടത്തിയ കൊലവിളി പ്രകടനം വിവാദമായിരുന്നു. ഇതിനു പിന്നാലെ ഇന്നും...
കോഴിക്കോട് യുകെയില്‍ നിന്നെത്തിയ ഡോക്‌ടറുടെ സാമ്പിള്‍ ജനിതക പരിശോധനയ്‌ക്ക് അയച്ചു
കോഴിക്കോട്: യുകെയില്‍ നിന്ന് ജില്ലയിൽ എത്തിയ ഡോക്‌ടറുടെ കോവിഡ് സാമ്പിള്‍ ജനിതക പരിശോധനയ്‌ക്ക് അയച്ചു. നവംബര്‍ 21ന് നാട്ടിലെത്തിയ ഡോക്‌ടര്‍ക്ക് 26ന് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. സമ്പര്‍ക്കത്തിലുള്ള രണ്ട് പേര്‍ നിരീക്ഷണത്തിലാണ്.
അമ്മയ്‌ക്ക് മാത്രമാണ് ഇദ്ദേഹത്തില്‍...
പ്രതിദിന യാത്രക്കാർക്ക് ഇളവ്; മാക്കൂട്ടം ചുരത്തിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ
കണ്ണൂർ: പ്രതിദിന യാത്രക്കാർക്ക് കർണാടക നൽകിയ ഇളവ് ഇന്ന് മുതൽ മാക്കൂട്ടം ചെക്ക്‌പോസ്‌റ്റിലും നടപ്പിലാക്കുമെന്ന് അധികൃതർ. വിരാജ്പേട്ട നഗരസഭാ കൗൺസിലറും പ്രക്ഷോഭ കർമസമിതി ചെയർമാനുമായ സികെ പ്രഥ്വിനാഥ് ഇന്നലെ മാക്കൂട്ടം ചെക്ക്‌പോസ്‌റ്റിൽ എത്തി...








































