Wed, May 13, 2026
30 C
Dubai

കാഞ്ഞങ്ങാട് ദേശീയ പാതയിൽ വാഹനാപകടം; 13 പേർക്ക് പരിക്ക്

കാസർഗോഡ്: കാഞ്ഞങ്ങാട് ദേശീയ പാതയിൽ ചാലിങ്കാലിൽ വാഹനാപകടത്തിൽ 13 പേർക്ക് പരിക്കേറ്റു. വിവാഹ ബസും ടെമ്പോ ട്രാവലറുമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകുന്നേരമാണ് അപകടം നടന്നത്. കാഞ്ഞങ്ങാട് നടന്ന വിവാഹത്തിൽ പങ്കെടുത്ത് മുള്ളേരിയയിലേക്ക് മടങ്ങുകയായിരുന്ന ടൂറിസ്‌റ്റ്...

സന്ദീപ് വാര്യരുടെ വീട്ടിൽ അജ്‌ഞാതന്‍ അതിക്രമിച്ചു കയറി; പരാതി

പാലക്കാട്: ബിജെപി സംസ്‌ഥാന വക്‌താവ് സന്ദീപ് വാര്യരുടെ പാലക്കാട് ചെത്തല്ലൂരിലെ വീട്ടില്‍ അജ്‌ഞാതന്‍ അതിക്രമിച്ചു കയറിയതായി പരാതി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഈ സമയം സന്ദീപിന്റെ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തിന്റെ...

ഭർതൃവീട്ടിൽ യുവതി പൊള്ളലേറ്റു മരിച്ച സംഭവം; രണ്ടുപേർ അറസ്‌റ്റിൽ

എടക്കര: ഭർതൃവീട്ടിൽ യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. യുവതിയുടെ ഭർത്താവ് പാലേമോട് ഉണിച്ചന്തം അരീക്കുളങ്ങര അൻവർ സാദ്ദിഖ് (38), ഇയാളുടെ സഹോദരൻ അബ്‌ദുൽ റസാഖ് (40) എന്നിവരെയാണ് നിലമ്പൂർ ഡിവൈഎസ്‌പി...

കണ്ണൂർ ചിറയ്‌ക്കലിൽ വീട് തകർന്ന് വീണ് ഒരാൾക്ക് പരിക്ക്

കണ്ണൂർ: ജില്ലയിലെ ചിറയ്‌ക്കലിൽ വീട് തകർന്ന് വീണ് ഒരാൾക്ക് പരിക്ക്. ചിറയ്‌ക്കൽ അംബേദ്ക്കർ കോളനിയിലെ കല്ലകുടിയൻ കുമാരിയുടെ വീടാണ് തകർന്നു വീണത്. അപകടത്തിൽ കുമാരിയുടെ സഹോദരൻ സജീവനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടം....

ഭക്ഷ്യ വിഷബാധ; പന്തീരാങ്കാവിലെ പരിശീലന കേന്ദ്രം അടച്ചുപൂട്ടി

കോഴിക്കോട്: ഭക്ഷ്യ വിഷബാധ റിപ്പോർട് ചെയ്‌തതിനെ തുടർന്ന് പന്തീരാങ്കാവിലെ പരിശീലന കേന്ദ്രം അടച്ചുപൂട്ടി. കേന്ദ്ര സർക്കാരിന്റെ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗസല്യ യോജന പദ്ധതി പ്രകാരം പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിലെ ഹോസ്‌റ്റലിലെ...

ഇലപ്പൊട്ടു രോഗം രൂക്ഷം; റബ്ബർ കർഷകർ ആശങ്കയിൽ

കണ്ണൂർ: ഇലയില്ലാത്ത റബ്ബർ മരങ്ങളാണ് കണ്ണൂർ ജില്ലയിലെ തോട്ടങ്ങളിലെ ഇപ്പോഴത്തെ കാഴ്‌ച. ഇലപ്പൊട്ടു രോഗം രൂക്ഷമായതിനെ തുടർന്നാണ് റബ്ബർ മരത്തിലെ ഇലകൾ കൊഴിഞ്ഞു പോകുന്നത്. ഇതോടെ മഴ മാറി ടാപ്പിങ് പുനരാരംഭിക്കുമ്പോൾ ഉൽപ്പാദനം...

വയനാട് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം കാര്യക്ഷമമാക്കും; ഉറപ്പ് നൽകി ആരോഗ്യമന്ത്രി

വയനാട്: മെഡിക്കൽ കോളേജിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജായി ഉയർത്തിയ പഴയ ജില്ലാ ആശുപത്രിയിലെ പരിമിതികൾ പരിഹരിക്കുമെന്നും ബോയ്‌സ് ടൗണിലെ പുതിയ കെട്ടിടങ്ങൾ നിർമിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. പരിമിതികളുടെ...

പള്ളിപ്പുഴയിൽ കടന്നൽ കുത്തേറ്റ് ആറുപേർക്ക് പരിക്ക്; രണ്ട് കുട്ടികൾക്ക് ഗുരുതരം

കാസർഗോഡ്: പള്ളിപ്പുഴയിൽ കടന്നൽ കുത്തേറ്റ് ആറുപേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികളെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പളളിപ്പുഴയിലെ ഇംതിയാസിന്റെ മകൻ അഹമ്മദ് നജാദ് (3), ഇംതിയാസിന്റെ സഹോദരൻ മിസ്‌ഹബിന്റെ മകൾ സുൽഫ...
- Advertisement -