ഭക്ഷ്യ വിഷബാധയേറ്റ് മരണം; കുട്ടിയുടെ അമ്മയും ചികിൽസയിൽ
കോഴിക്കോട്: നരിക്കുനിയിൽ വിവാഹ വീട്ടിൽ നിന്ന് എത്തിച്ച ഭക്ഷണം കഴിച്ച് രണ്ടര വയസുകാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ സനയും ചികിൽസയിൽ. വയറുവേദനയെ തുടർന്നാണ് സനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവരും...
മഴ മുന്നറിയിപ്പ്; കാസർഗോഡ് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം
കാസർഗോഡ്: ജില്ലയിൽ ഇന്നും നാളെയും അതി ശക്‌തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട് ആണ്...
ട്രാക്ക് ഡീപ് സ്‌ക്രീനിങ് ജോലികൾ പുരോഗമിക്കുന്നു; ട്രെയിനുകൾക്ക് നിയന്ത്രണം
മലപ്പുറം: ഷൊർണൂർ-കോഴിക്കോട് റെയിൽവേ പാതയിൽ ട്രാക്ക് ഡീപ് സ്‌ക്രീനിങ് ജോലികൾ പുരോഗമിക്കുന്നു. ഷൊർണൂർ മുതൽ തിരൂർ വരെയാണ് ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നത്. ജോലികൾ പുരോഗമിക്കുന്നതിനാൽ ഇതുവഴി കടന്നുപോകുന്ന ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ജോലികൾ പുരോഗമിക്കുന്ന...
കൽപ്പാത്തി രഥോൽസവത്തിന് കർശന നിയന്ത്രണങ്ങളോടെ തുടക്കം
പാലക്കാട്: കൽപ്പാത്തി രഥോൽസവത്തിന് തുടക്കം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. കർശന നിബന്ധനകളോടെയാണ് കൽപ്പാത്തി രഥോൽസവ നടത്തിപ്പിന് സംസ്‌ഥാന സർക്കാർ പ്രത്യേക അനുമതി നൽകിയത്. അനുമതിയുടെ പശ്‌ചാത്തലത്തിൽ ഇത്തവണ നിയന്ത്രണങ്ങളോടെയാണ്...
‘പാന്റും ഷർട്ടും യൂണിഫോമാക്കണം’, വിദ്യാഭ്യാസ മന്ത്രിയോട് അഭ്യർഥന; ശ്രദ്ധനേടി മിത്ര
തിരുവനന്തപുരം: ശിശുദിനത്തിൽ വേറിട്ട ആശയവുമായി ശ്രദ്ധ നേടുകയാണ് ഒൻപതാം ക്‌ളാസ് വിദ്യാർഥിനി മിത്ര സാജൻ. വിദ്യാഭ്യാസ മന്ത്രിയോട് വ്യത്യസ്‌തമായ, ഏറെ പ്രശംസ നേടിയ ഒരു അഭ്യർഥനയുമായാണ് മിത്ര എത്തിയത്. സ്‌കൂൾ യൂണിഫോമിൽ ലിംഗസമത്വം...
ഭക്ഷ്യ വിഷബാധയേറ്റ് മരണം; കുട്ടിയുടെ ആന്തരിക അവയവങ്ങൾ രാസ പരിശോധനയ്‌ക്ക് വിധേയമാക്കി
കോഴിക്കോട്: വിവാഹ വീട്ടിൽ നിന്ന് എത്തിച്ച ഭക്ഷണം കഴിച്ച് രണ്ടര വയസുകാരൻ മരിച്ച സംഭവത്തിൽ നടപടി ശക്‌തമാക്കി ആരോഗ്യവകുപ്പ്. കല്യാണവീട്ടിലേക്ക് ഭക്ഷണം എത്തിച്ച കടകൾ ആരോഗ്യവകുപ്പ് അടപ്പിച്ചു. ഭക്ഷ്യവിഷബാധയേറ്റ് മരിച്ച മുഹമ്മദ് യാമിന്റെ...
മഹാഗണി തടിക്ക് ആവശ്യക്കാരില്ല; കർഷകർ പ്രതിസന്ധിയിൽ
കണ്ണൂർ: ആവശ്യക്കാരില്ലാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായി മഹാഗണി കർഷകർ. ആദ്യ കാലങ്ങളിൽ ഏറെ ആവശ്യക്കാർ ഉള്ളതിനെ തുടർന്ന് മഹാഗണി തൈകൾ നട്ട് പിടിപ്പിച്ച ആളുകളാണ് ഇപ്പോൾ ദുരിതത്തിലായത്. നിലവിൽ മഹാഗണിയുടെ തടി കൊണ്ടുള്ള ഫർണിച്ചറുകൾക്ക്...
താമരശ്ശേരിയിൽ വീട്ടമ്മയ്‌ക്ക് നേരെ വളർത്തു നായ്‌ക്കളുടെ ആക്രമണം; ഗുരുതര പരിക്ക്
കോഴിക്കോട്: താമരശ്ശേരിയിൽ വീട്ടമ്മയ്‌ക്ക് നേരെ വളർത്തുനായ്‌ക്കളുടെ ആക്രമണം. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയക്കാണ് നായ്‌ക്കളുടെ കടിയേറ്റത്. ഇന്ന് രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...







































