Wed, May 13, 2026
28 C
Dubai

ഷൊർണൂരിൽ മക്കളെ കൊലപ്പെടുത്തി അമ്മ ആത്‌മഹത്യക്ക് ശ്രമിച്ചു

പാലക്കാട്: ഷൊർണൂരിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്‌മഹത്യക്ക് ശ്രമിച്ചു. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് ആത്‌മഹത്യക്ക് ശ്രമിച്ചത്. മക്കളായ അനിരുദ്ധ് (4), അഭിനവ് (1) എന്നിവരെ കൊലപ്പെടുത്തിയ ശേഷമാണ് ഇവർ ജീവനൊടുക്കാൻ ശ്രമിച്ചത്. കൈത്തണ്ട...

കാഞ്ഞങ്ങാട് പട്ടാപ്പകൽ കത്തികാട്ടി സ്വർണവും പണവും കവർന്നു

കാസർഗോഡ്: കാഞ്ഞങ്ങാട് ദമ്പതികൾക്ക് നേരെ പട്ടാപ്പകൽ ആക്രമണം. കത്തി കാട്ടി ഭീഷണിപ്പെടുത്തി മർദ്ദിച്ച ശേഷം സ്വർണവും പണവും കവർന്നു. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ ഹൊസ്‌ദുർഗ് പോലീസ് കസ്‌റ്റഡിയിലെടുത്തു. ക്വട്ടേഷൻ ആക്രമണമാണ് എന്നാണ് സംശയം. വെള്ളിയാഴ്‌ചയാണ്...

പേരാവൂരിൽ വൻ പാൻമസാല ശേഖരം പിടികൂടി

കണ്ണൂർ: ജില്ലയിലെ പേരാവൂരിൽ വൻ പാൻമസാല ശേഖരം പിടികൂടി. ഇന്നലെ പേരാവൂർ പോലീസ് നടത്തിയ റെയ്‌ഡിലാണ് മുരിങ്ങോടി നമ്പിയോടിലെ ആളൊഴിഞ്ഞ വീട്ടിൽനിന്ന് 26,500 പാക്കറ്റ് നിരോധിത പുകയില ഉൽപന്ന ശേഖരം പിടികൂടിയത്. 24 ചാക്കുകളിലായാണ്...

വനത്തിൽ നിന്ന് കടത്താൻ ശ്രമിച്ച 150 കിലോ ചന്ദനവുമായി മൂന്ന് പേർ പിടിയിൽ

വയനാട്: കാട്ടിൽനിന്ന് വെട്ടിക്കടത്താൻ ശ്രമിച്ച 150 കിലോ ചന്ദനവുമായി വയനാട്-മലപ്പുറം സ്വദേശികളായ മൂന്നു പേർ പിടിയിൽ. മലപ്പുറം പുല്ലാറ സ്വദേശികളായ കുന്നുമ്മൽ മുഹമ്മദ് അക്‌ബർ (30), മോയിക്കൽ വീട്ടിൽ അബൂബക്കർ (30), വയനാട്‌...

സ്വർണ വ്യാപാരിയെ ആക്രമിച്ച് കവർച്ച; മുഖ്യ പ്രതികൾ അറസ്‌റ്റിൽ

പാലക്കാട്: സ്വർണവ്യാപാരിയെ ആക്രമിച്ച് രണ്ട് കിലോഗ്രാം സ്വർണവും ഏഴരലക്ഷം രൂപയും കവർന്ന കേസിൽ മൂന്നുപേർ അറസ്‌റ്റിൽ. കേസിലെ മുഖ്യപ്രതികളായ സിക്കന്തർ ബാഷ, ഷംസുദ്ദീൻ, അൻപരശൻ എന്നിവരെയാണ് കോയമ്പത്തൂർ പ്രത്യേക അന്വേഷണസംഘം അറസ്‌റ്റ് ചെയ്‌തത്‌. പ്രതികളിൽ...

അട്ടപ്പാടിയിൽ അമ്മയ്‌ക്കും പ്രായപൂർത്തിയാവാത്ത മകൾക്കും പീഡനം; മുഖ്യമന്ത്രിക്ക് പരാതി നൽകി

പാലക്കാട്: അട്ടപ്പാടിയിൽ അമ്മയെയും പ്രായപൂർത്തിയാവാത്ത മകളെയും പീഡിപ്പിച്ചതായി പരാതി. അട്ടപ്പാടി അഗളി സ്വദേശിനിയും വിധവയുമായ 36 കാരിയെയും 17 വയസുള്ള ഇവരുടെ മകളെയും ഷൈൻ ചാക്കോ എന്നയാൾ പീഡിപ്പിച്ചെന്നാണ് പരാതി. ഇയാൾക്കെതിരെ പോക്‌സോ...

ശമ്പളമില്ല; തല മുണ്ഡനം ചെയ്‌ത്‌ കെഎസ്ആർടിസി ജീവനക്കാരന്റെ പ്രതിഷേധം

മലപ്പുറം: ശമ്പളം ഇല്ലാതെ ജോലി ചെയ്യുന്നതിൽ തല മുണ്ഡനം ചെയ്‌ത്‌ കെഎസ്ആർടിസി ജീവനക്കാരന്റെ പ്രതിഷേധം. നിലമ്പൂർ ഡിപ്പോയിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാരനായ കെഡി തോമസാണ് തല മുണ്ഡനം ചെയ്‌ത്‌ പ്രതിഷേധിച്ചത്. നിലമ്പൂർ ഡിപ്പോയ്‌ക്ക്...

കരസേനയിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിപ്പ്; മുൻ സൈനികൻ പിടിയിൽ

പാലക്കാട്: കരസേനയിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിയ കേസിൽ മുൻ സൈനികൻ പിടിയിൽ. പെരുങ്ങോട്ടുകുറുശ്ശി സ്വദേശി ബിനീഷിനെയാണ് കോട്ടായി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ആലത്തൂർ ഡിവൈഎസ്‌പിക്ക് ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിൽ നടത്തിയ...
- Advertisement -