കാസർഗോഡ് കാറഡുക്ക ആന പ്രതിരോധ പദ്ധതിയുടെ സർവേ ആരംഭിച്ചു
കാസർഗോഡ്: തദ്ദേശ സ്‌ഥാപനങ്ങളും വനംവകുപ്പും ചേർന്ന് നടപ്പാക്കുന്ന സംസ്‌ഥാനത്തെ ആദ്യ പദ്ധതിയായ കാറഡുക്ക ആനപ്രതിരോധ പദ്ധതിയുടെ (കാപ്പ) സർവേ ആരംഭിച്ചു. കാട്ടാന ഭീതിയിൽ കഴിയുന്ന പ്രദേശങ്ങൾക്ക് സംരക്ഷണം തീർക്കുന്ന പദ്ധതി സംസ്‌ഥാനത്തെ മാതൃകാ...
നിയമം പാലിച്ചാൽ പെട്രോളടിക്കാൻ 300 രൂപ; വ്യത്യസ്‌ത പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്
മലപ്പുറം: എല്ലാ നിയമങ്ങളും പാലിച്ച് റോഡിൽ വണ്ടി ഓടിക്കുന്നവരെ പ്രോൽസാഹിപ്പിക്കുന്നതിന് വ്യത്യസ്‌ത പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. റോഡ് നിയമങ്ങൾ പാലിച്ച് വണ്ടി ഓടിക്കുന്നവരെ അഭിനന്ദിക്കുന്നതിന് ഒപ്പം അവർക്ക് പെട്രോൾ അടിക്കാൻ 300...
കവളപ്പാറയിൽ 14 സ്വപ്‌ന ഭവനങ്ങളുടെ സമർപ്പണം; പണിതത് ‘കേരള മുസ്‌ലിം ജമാഅത്ത്’ നേതൃത്വം
മലപ്പുറം: കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നിർമിച്ച 14 വീടുകളുടെ സമർപ്പണം നാളെ (2021 നവംബർ 12 വെള്ളിയാഴ്‌ച) നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ നിലമ്പൂരിന് സമീപം കവളപ്പാറയിൽ 2019ലെ...
20കാരി മുഹ്‌സിനയുടെ ‘ബൂസ്‌റ്റർഡോസ്’ ഷാർജയിൽ പ്രകാശനം നിർവഹിച്ചു
മലപ്പുറം: മലയാളികൾക്ക് അഭിമാനമായി 20കാരി മുഹ്‌സിനയുടെ പുസ്‌തക സാന്നിധ്യം ഷാര്‍ജ അന്താരാഷ്‌ട്ര പുസ്‌തകോൽസവത്തിൽ. മഅ്ദിന്‍ അക്കാദമിയുടെ പ്രത്യേക കാമ്പസില്‍ ഇംഗ്ളീഷ് സാഹിത്യം രണ്ടാം വര്‍ഷ വിദ്യാർഥിനിയായ മുഹ്‌സിന ബാഹിറയുടെ 'ബൂസ്‌റ്റർഡോസ്' എന്ന ഇംഗ്ളീഷ്...
ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവിനെ പിടികൂടി
കണ്ണൂർ: തളിപ്പറമ്പിൽ ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവിനെ എക്‌സൈസ് പിടികൂടി. ചെമ്മണിച്ചൂട്ട സ്വദേശി വിപി ജംഷീറാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും ഒന്നര കിലോ കഞ്ചാവും പിടിച്ചെടുത്തു. നാടുകാണിയിൽ എക്‌സൈസ് സംഘം...
എടപ്പാൾ മേൽപ്പാലം നവംബർ 26ന് നാടിന് സമർപ്പിക്കും
മലപ്പുറം: എടപ്പാൾ മേൽപ്പാലം നവംബർ 26ന് നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് പാലം തുറക്കുന്നത്. നിലവിൽ...
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; നിക്ഷേപകർ വീണ്ടും പ്രതിഷേധത്തിലേക്ക്
കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ് അന്വേഷണം തൃപ്‌തികരമല്ലെന്ന് നിക്ഷേപകർ. ഇതിനെതിരെ ഫാഷൻ ഗോൾഡ് നിക്ഷേപകർ വീണ്ടും പരസ്യ പ്രതിഷേധത്തിന് ഇറങ്ങുകയാണ്. പ്രതിപ്പട്ടികയിലുള്ള എല്ലാവരെയും ഉടൻ അറസ്‌റ്റ് ചെയ്യുക, നഷ്‌ടപരിഹാരത്തുക ഉടൻ...
പാലക്കാട് രജിസ്ട്രാർ ഓഫിസുകളിൽ വ്യാപക റെയ്‌ഡ്; പണം പിടികൂടി
പാലക്കാട്: ജില്ലയിലെ സബ് രജിസ്ട്രാർ ഓഫിസുകളിൽ വ്യാപക റെയ്‌ഡ്. റെയ്‌ഡിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. സബ് രജിസ്ട്രാർ ഓഫിസിൽ നിന്ന് ഫയലുകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച പണം പിടികൂടി.
കൂടാതെ വിജിലൻസ് സംഘത്തെ കണ്ടയുടൻ വനിതാ ഉദ്യോഗസ്‌ഥർ...







































