കരിക്കോട്ടക്കരി മാവോയിസ്‌റ്റ് കേസ് ഭീകരവിരുദ്ധ സേനക്ക് കൈമാറും; ഉത്തരവ്
കണ്ണൂർ: കരിക്കോട്ടക്കരി മാവോയിസ്‌റ്റ് കേസ് ഭീകരവിരുദ്ധ സേനക്ക് കൈമാറാൻ ഉത്തരവ്. 2017 മാർച്ച് 20ന് രജിസ്‌റ്റർ ചെയ്‌ത കേസാണ് എടിഎസിനു കൈമാറാൻ ഉത്തരവിട്ടിരിക്കുന്നത്. ഡിജിപി അനിൽകാന്താണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാവോയിസ്‌റ്റ് നേതാവ് കൃഷ്‌ണമൂർത്തി...
പാലക്കയം മരംമുറി; മൂസയ്‌ക്കായി തിരച്ചിൽ, വിവാദ ഭൂമിയിൽ വീണ്ടും സർവേ നടത്തും
പാലക്കാട്: പാലക്കയം മരംമുറിയിൽ വനം വകുപ്പ് വിശദമായ സർവേ നടത്തും. ഒന്നാം പ്രതിയായ മൂസയ്‌ക്കായി വനം വകുപ്പ് ഉദ്യോഗസ്‌ഥർ തിരച്ചിൽ ആരംഭിച്ചു. അതിനിടെ മരം മുറിച്ച ഭൂമി വര്‍ഷങ്ങളായി മൂസയുടെ കൈവശമാണെന്നും, തോട്ടമായി...
പന്തീരാങ്കാവ് യുഎപിഎ കേസ്; സിപിഎം ഏരിയാ സമ്മേളനത്തിൽ സർക്കാരിന് വിമർശനം
കോഴിക്കോട്: യുഎപിഎ കേസുകളില്‍ സംസ്‌ഥാന സർക്കാരിന് എതിരെ ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനം. കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനത്തിലായിരുന്നു വിമര്‍ശനം. പന്തീരാങ്കാവ് മാവോയിസ്‌റ്റ് കേസില്‍ യുഎപിഎ ചുമത്തിയതില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്നാണ് സമ്മേളനത്തിന്റെ വിമര്‍ശനം.
പന്തീരാങ്കാവ് യുഎപിഎ...
പൈതൃക ടൂറിസം; അണ്ടലൂരിൽ രണ്ടാംഘട്ട പ്രവൃത്തികൾക്ക് തുടക്കമായി
തലശേരി: പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി അണ്ടലൂർ ക്ഷേത്രത്തിൽ രണ്ടാംഘട്ട പ്രവൃത്തി ആരംഭിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ ഉൽഘാടന കർമം നിർവഹിച്ചു.
1.58 കോടി രൂപയാണ് രണ്ടാംഘട്ട പ്രവൃത്തിക്കുള്ള ചിലവായി കണക്കാക്കുന്നത്....
സിഗ്‌നൽ വയറുകൾ മുറിച്ചു മാറ്റിയ ജീവനക്കരെ റെയിൽവേ പിരിച്ചുവിട്ടു
കണ്ണൂർ: റെയിൽവേ സിഗ്‌നൽ വയറുകൾ മുറിച്ചുമാറ്റിയ സംഭവത്തിൽ സിഗ്‌നൽ വിഭാഗത്തിലെ രണ്ട് സാങ്കേതിക ജീവനക്കാരെ പിരിച്ചുവിട്ടു. ഫറോക്ക് സ്‌റ്റേഷനിലെ ജോലിക്കാരായ കക്കോടി സ്വദേശി പ്രവീൺരാജ് (34), സുൽത്താൻബത്തേരി കോട്ടൂർ ജിനേഷ് (33) എന്നിവരെയാണ്...
ജില്ലയിൽ പുതിയ 395 കെട്ടിടങ്ങളിൽക്കൂടി സോളാർപദ്ധതി വരുന്നു
പാലക്കാട്: ജില്ലയിലെ കെട്ടിടങ്ങൾക്കു മുകളിൽ മാസം 2.80 ലക്ഷം യൂണിറ്റ് വൈദ്യുതി കൂടി ഉൽപാദിപ്പിക്കാവുന്ന സോളാർപാനലുകൾ സ്‌ഥാപിക്കുന്നു. നിലവിൽ മാസം ഉൽപാദിപ്പിക്കുന്ന 77,040 യൂണിറ്റ് സൗരോർജ വൈദ്യുതിക്ക് പുറമെയാണിത്. രണ്ട് വിഭാഗങ്ങളിലെ പദ്ധതികളിലായി...
കുട്ടികളെ തട്ടികൊണ്ടുപോയ പ്രതിയെ പിടികൂടി; അറസ്‌റ്റിലായത് സുന്ദരിയമ്മ കൊലക്കേസിൽ പ്രതിചേർക്കപ്പെട്ടയാൾ
കോഴിക്കോട്: ജില്ലയിലെ കുറ്റിച്ചിറയിൽ നിന്ന് 8,9,12 വയസുള്ള മൂന്ന് കുട്ടികളെ തട്ടികൊണ്ടുപോയ കേസിലെ പ്രതിയെ പിടികൂടി. കോഴിക്കോട് ചക്കുംകടവ് നായ്‌പാലം സ്വദേശിയായ ജയേഷ് എന്ന ജബ്ബാറിനെയാണ് കോഴിക്കോട് ടൗൺ പോലീസ് അറസ്‌റ്റ് ചെയ്‌തത്....
പാലക്കാട് ജില്ലയിൽ നാളെ ഓറഞ്ച് അലർട്; അണക്കെട്ടുകൾ തുറന്ന് തന്നെ
പാലക്കാട്: ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്‌തമോ അതിശക്‌തമോ ആയ മഴയ്‌ക്ക് സാധ്യത ഉള്ളതിനാൽ നാളെ കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ച മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്‌ടോബർ ഒന്ന് മുതൽ നവംബർ...







































