കുണ്ടോടയിൽ വീണ്ടും കടുവ ഇറങ്ങിയതായി സൂചന; ആടുകളുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തി
മലപ്പുറം: കരുവാരകുണ്ടിലെ കുണ്ടോടയിൽ കടുവാ ഭീതി തുടരുന്നു. പ്രദേശത്ത് വീണ്ടും കടുവ ഇറങ്ങിയതായാണ് സൂചന. കുണ്ടോട എസ്‌റ്റേറ്റിന് സമീപത്തെ ആര്യാടൻ അനീസ് എന്നയാളുടെ നാല് ആടുകളുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആടുകളെ കടുവ പിടികൂടിയെന്നാണ്...
കൗമാരക്കാർക്ക് പുതിയ പദ്ധതിയുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്
കോഴിക്കോട്: കൗമാരക്കാർക്ക് പുതിയ പദ്ധതിയുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. കൗമാരപ്രശ്‌നങ്ങൾ, ആരോഗ്യം, സൈബർ സുരക്ഷാ, വിദ്യാഭ്യാസം എന്നിവയെപ്പറ്റി ബോധവൽക്കരിക്കുകയാണ് 'ചങ്ക്' എന്ന പദ്ധതിയുടെ ലക്ഷ്യം. ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി ക്‌ളാസുകളിലെ കുട്ടികൾക്ക് പുറമെ രക്ഷിതാക്കൾക്കും...
അട്ടപ്പാടിയിൽ കനത്ത മഴ തുടരുന്നു; ഗതാഗതത്തിന് നിയന്ത്രണം
പാലക്കാട്: അട്ടപ്പാടിയിൽ കനത്ത മഴ തുടരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞ് തുടങ്ങിയ മഴയാണ് മേഖലയിൽ തുടരുന്നത്. മന്ദംപൊട്ടി തോട് കരകവിഞ്ഞതിനെ തുടർന്ന് ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ചുരത്തിൽ മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും സാധ്യത...
ഫോണിലെ വിവരങ്ങൾ ചോര്‍ത്തി; പോലീസ് ഉദ്യോഗസ്‌ഥനെതിരെ വീട്ടമ്മയുടെ പരാതി
കോഴിക്കോട്: അസിസ്‌റ്റന്റ് പോലീസ് കമ്മീഷണര്‍ ഫോൺ രേഖകള്‍ ഭര്‍ത്താവിന് ചോര്‍ത്തി നല്‍കിയെന്ന് വീട്ടമ്മയുടെ പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജ് അസിസ്‌റ്റന്റ് പോലീസ് കമ്മീഷണര്‍ സുദര്‍ശന് എതിരെയാണ് പൊന്നാനിയിലെ വീട്ടമ്മയുടെ പരാതി.
തന്റെ അറിവോ സമ്മതമോ...
എടവകയിൽ രണ്ടര വയസുകാരി കുളത്തിൽ മുങ്ങിമരിച്ചു
വയനാട്: ജില്ലയിലെ എടവകയിൽ രണ്ടര വയസുകാരി മുങ്ങിമരിച്ചു. കാരക്കുനി ചെമ്പിലോട് സ്വദേശി നൗഫലിന്റെ മകൾ നാദിയ ഫാത്തിമയാണ് മരിച്ചത്.
വീടിന് സമീപത്തെ കുളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു. കൂട്ടുകാർക്കൊപ്പം കുളത്തിൽ കളിക്കുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. ഉടൻ കുട്ടിയെ...
കണ്ണൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ: ജില്ലയിലെ പാനൂരിൽ ബിജെപി പ്രവർത്തകന് നേരെ വധശ്രമം. ഓട്ടോ ഡ്രൈവർ മൊട്ടേമ്മൽ ആഷിക്കിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. വൈദ്യർ പീടിക-കൂറ്റേരി കനാൽ റോഡ് ബൊമ്മക്കൽ വീട് പരിസരത്ത്...
പാലക്കാട് ഇരട്ടകൊലപാതകം; കൂടുതൽ അറസ്‌റ്റിന് സാധ്യതയെന്ന് ക്രൈം ബ്രാഞ്ച്
പാലക്കാട്: കടമ്പഴിപ്പുറം ഇരട്ടകൊലപാതക കേസിൽ കൂടുതൽ അറസ്‌റ്റിന് സാധ്യതയെന്ന് ക്രൈം ബ്രാഞ്ച്. കൊലപാതകത്തിൽ കൂടുതൽ ആളുകളുടെ പങ്കുണ്ടോ എന്നത് പ്രത്യേകം അന്വേഷിക്കുമെന്ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി അറിയിച്ചു. കേസിലെ പ്രതിയായ രാജേന്ദ്രനുമായി ഇന്നലെ...
സജിത്ത് വധക്കേസ്; പ്രതി പിടിയിൽ
കാസർഗോഡ്: തിരുവനന്തപുരം പാങ്ങോട് ഭരതന്നൂർ സജിത് ഭവനിൽ ബി സജിത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം നാവായിക്കുളം മരുതിക്കുന്ന് സ്വദേശി എസ് നസീറിനെയാണ് (38) അറസ്‌റ്റ് ചെയ്‌തത്. തളങ്കര നുസ്രത്ത് റോഡിൽ...







































