Wed, May 13, 2026
29 C
Dubai

തേയിലത്തോട്ടത്തിൽ പുലിയുടെ ജഡം കണ്ടെത്തി

വയനാട്: മണ്ണുവയലിനടുത്ത് അമ്പലമൂലയിൽ സ്‌കൂളിന് സമീപത്തെ സ്വകാര്യ തേയിലത്തോട്ടത്തിൽ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. ഏകദേശം 2 വയസുള്ള പുള്ളിപ്പുലിയുടെ ജഡമാണ് കണ്ടെത്തിയത്. മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ഇന്നലെ വൈകിട്ടു തൊഴിലാളികളാണ് ജഡം കണ്ടത്....

കുറ്റ്യാടി ചുരത്തിൽ ഉരുൾപ്പൊട്ടൽ; ഗതാഗതം തടസപ്പെട്ടു

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട്- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കുറ്റ്യാടി ചുരത്തിൽ ഉരുൾപ്പൊട്ടൽ. ചാത്തൻകോട്ട് നടയ്‌ക്ക്‌ സമീപം മുളവട്ടം, ഇരുട്ടുവളവ് എന്നിവിടങ്ങളിലാണ് ഉരുൾപ്പൊട്ടിയത്. ആളപായം റിപ്പോർട് ചെയ്‌തിട്ടില്ല. സമീപത്തുള്ള വീടുകളിൽ നിന്ന്...

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 2 മെഡിക്കല്‍ പിജി സീറ്റുകള്‍ കൂടി

തിരുവനന്തപുരം: മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ രണ്ട് എംഎസ് ഒഫ്‌താല്‍മോളജി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എംഎസ്ഇഎന്‍ടിക്ക് അടുത്തിടെ 2 സീറ്റുകള്‍ അനുവദിച്ചിരുന്നു....

കോഴിക്കോട് കനത്ത മഴ; രണ്ടിടത്ത് മണ്ണിടിച്ചിൽ

കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. കോഴിക്കോട് നഗരത്തിൽ ശക്‌തമായ മഴയാണ് പെയ്യുന്നത്. കുറ്റ്യാടി മേഖലയിലും മഴ തിമിർത്തു പെയ്യുകയാണ്. നഗരത്തിലും മലയോര മേഖലകളിലും വളരെ ചെറിയ സമയം കൊണ്ട് തന്നെ...

വിദ്യാർഥികൾക്കായി മാസ്‌ക് തയ്ച്ചു നൽകി അഞ്ചാം ക്‌ളാസുകാരി

കോഴിക്കോട്: സ്‌കൂളിലെ നൂറോളം വിദ്യാർഥികൾക്ക് സ്വയം തയ്ച്ച മാസ്‌കുകൾ സമ്മാനമായി നൽകാൻ കൈമാറി അഞ്ചാം ക്‌ളാസുകാരി. ചെമ്പ്ര ഗവ. എൽപി സ്‌കൂളിലെ ഇഷ് വാ നസിൻ ആണ് തുണികൊണ്ട് തയ്ച്ച മുഖാവരണങ്ങൾ വിതരണം...

സൺഷേഡിലേക്ക് ഓടിക്കയറിയ മൂന്നര വയസുകാരന്റെ ‘രക്ഷകനെ’ തിരിച്ചറിഞ്ഞു

കാസർഗോഡ്: ജില്ലാ ആശുപത്രി കെട്ടിടത്തിനു മുകളിൽ നിന്നു മൂന്നര വയസുകാരനെ രക്ഷിച്ച യുവാവിനെ തിരിച്ചറിഞ്ഞു. എണ്ണപ്പാറ കുഴിക്കോലിലെ ഓട്ടോ ഡ്രൈവറായ ബി ബിനുവാണ് കുട്ടിയെ രക്ഷിച്ച് മാതാവിനെ ഏൽപിച്ച ശേഷം അനുമോദനത്തിനു കാത്തു...

ജില്ലയിൽ വൻ കഞ്ചാവ് വേട്ട; 205 കിലോഗ്രാം പിടികൂടി

മലപ്പുറം: ജില്ലയിലെ പെരിന്തൽമണ്ണയിൽ വൻ കഞ്ചാവ് വേട്ട. 205 കിലോഗ്രാം കഞ്ചാവുമായി 3 പേരാണ് പെരിന്തൽമണ്ണ പോലീസിന്റെ പിടിയിലായത്. പാലക്കാട് കുടുംബ ബന്ധങ്ങളുള്ള കോയമ്പത്തൂർ മധുക്കര സ്വദേശി മുഹമ്മദ് ആഷിഖ് (25), കോയമ്പത്തൂർ...

പാലക്കാട്-തൃശൂർ കെഎസ്ആർടിസി ബോണ്ട് സർവീസ് ആരംഭിച്ചു

പാലക്കാട്: ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ആറാമത് ബോണ്ട് സർവീസ് ആരംഭിച്ചു. പാലക്കാട് കെഎസ്ആർടിസി സ്‌റ്റാൻഡിൽ നിന്നും പുറപ്പെടുന്ന സർവീസ് തൃശൂരിലാണ് അവസാനിക്കുന്നത്. രാവിലെ 8.15നാണ് സർവീസ് പാലക്കാട് നിന്നും പുറപ്പെടുന്നത്. തുടർന്ന്...
- Advertisement -