Wed, May 13, 2026
29 C
Dubai

വിസ വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്; കോടികൾ തട്ടിയെടുത്ത മലപ്പുറം സ്വദേശി പിടിയിൽ

മലപ്പുറം: വിസ വാഗ്‌ദാനം ചെയ്‌ത്‌ വിവിധ ജില്ലകളിൽ നിന്ന് കോടികൾ തട്ടിയെടുത്ത ട്രാവൽസ് ഉടമ പിടിയിൽ. മലപ്പുറം തിരൂരങ്ങാടി സ്വദേശി മുഹമ്മദ് കുഞ്ഞുട്ടി ആണ് പിടിയിലായത്. തൃശൂർ ചേലക്കര ടൗണിൽ പ്രവർത്തിക്കുന്ന രഹ്‌ന...

വയനാട്ടിൽ കുരങ്ങുപനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

വയനാട്: ജില്ലയിൽ കുരങ്ങുപനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിലെ അനുഭവം മുൻനിർത്തിയാണ് ജില്ലയിൽ ഇത്തവണ നേരത്തെ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്. മുൻ വർഷങ്ങളിൽ ഏറ്റവും കൂടുതൽ...

വളർത്തു നായകളെ വിഷം കൊടുത്ത് കൊന്നു; കോഴികളെ കെട്ടിത്തൂക്കി-ക്രൂരത

പാലക്കാട്: ജില്ലയിലെ വടക്കഞ്ചേരിയിൽ മിണ്ടാപ്രാണികളോട് അജ്‌ഞാതരുടെ കണ്ണില്ലാ ക്രൂരത. വടക്കഞ്ചേരിയിൽ നിന്ന് ഒരാഴ്‌ച മുൻപ് കാണാതായ വളർത്തു കോഴികളെ കൊന്നു തൂക്കി. വടക്കഞ്ചേരി പാളയം സ്വദേശി സുരേഷിന്റെ വീട്ടിൽ നിന്ന് മോഷണം പോയ...

9 വയസുകാരിയെ പീഡിപ്പിച്ചു; 68കാരന് ആറു വര്‍ഷം തടവും പിഴയും

പാലക്കാട്: ഒറ്റപ്പാലത്ത് 9 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 68കാരനായ പ്രതിക്ക് ആറു വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഒറ്റപ്പാലം കണ്ണമംഗലം സ്വദേശി രാമചന്ദ്രനെയാണ് പട്ടാമ്പി പോക്‌സോ കോടതി ശിക്ഷിച്ചത്. പിഴ...

കാലിക്കറ്റ്‌ സൈനിക കൂട്ടായ്‌മ ‘മിനി മാരത്തോൺ’ സംഘടിപ്പിച്ചു; യുവതയെ ആകർഷിക്കൽ ലക്ഷ്യം

കോഴിക്കോട്: കേന്ദ്ര സേനകളിലേക്ക് യുവ സമൂഹത്തെ ആകർഷിക്കൽ ലക്ഷ്യമാക്കി കാലിക്കറ്റ്‌ സൈനിക കൂട്ടായ്‌മ വടകരയിൽ 'മിനി മാരത്തോൺ' സംഘടിപ്പിച്ചു. രണ്ടു വർഷമായി വടകരയിലെ മടപള്ളി കോളേജ് ഗ്രൗണ്ട് ഉപയോഗപ്പെടുത്തി നൂറോളം യുവതീ  യുവാക്കൾക്ക് സൗജന്യ...

നിപ; വവ്വാലുകളുടെ വിവരശേഖരണം ആരംഭിച്ചു

കോഴിക്കോട്: ജില്ലയിൽ രണ്ടുതവണ നിപ സ്‌ഥിരീകരിക്കുകയും വവ്വാലുകളിൽ വൈറസ് ആന്റിബോഡി കണ്ടെത്തുകയും ചെയ്‌ത സാഹചര്യത്തിൽ വവ്വാലുകളെ സംബന്ധിച്ച് വനം വന്യജീവി വകുപ്പ് പഠനം ആരംഭിച്ചു. വവ്വാലുകൾ എവിടെയൊക്കെയാണ് കേന്ദ്രീകരിച്ചതെന്നും എത്ര ഉണ്ടെന്നും എത്ര...

അനധികൃത ഭാഗ്യക്കുറി വിൽപന; ജില്ലയിൽ പരിശോധന കർശനമാക്കി അധികൃതർ

കാസർഗോഡ്: ജില്ലയിൽ അനധികൃത ഭാഗ്യക്കുറി വിൽപന തടയുന്നതിനായി പരിശോധന കർശനമാക്കി ജില്ലാ ഭാഗ്യക്കുറി വകുപ്പ്. അനധികൃത ഭാഗ്യക്കുറി വിൽപന സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്‌ഥാനത്തിലാണ്‌ ഇപ്പോൾ പരിശോധന കർശനമാക്കിയത്. ജില്ലാ ഭാഗ്യക്കുറി ഓഫിസർ...

മഴ; വയനാട്ടിൽ പ്രത്യേക ജാഗ്രത തുടരും

വയനാട്: മഴ മാറിയെങ്കിലും വയനാട്ടിൽ പ്രത്യേക ജാഗ്രത തുടരുമെന്ന് തീരുമാനം. വയനാടിന്റെ ചുമതലയുള്ള മന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം. വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്‌ഥാ...
- Advertisement -