Wed, May 13, 2026
29 C
Dubai

അട്ടപ്പാടിയില്‍ അജ്‌ഞാത മൃതദേഹം കണ്ടെത്തി

പാലക്കാട്: അട്ടപ്പാടിയിലെ ഷോളയൂരില്‍ അജ്‌ഞാത മൃതദേഹം കണ്ടെത്തി. മൂന്ന് ദിവസത്തിലധികം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. ഷോളയാര്‍ പഞ്ചായത്തിലെ വീട്ടിക്കുണ്ട് ഊരിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ആട് മേയ്‌ക്കാൻ പോയവരാണ് മൃതദേഹം കണ്ടത്. മൃതദേഹം...

പാലക്കാട് മഴ കുറഞ്ഞു; വയനാട്ടിൽ ക്യാമ്പ് ചെയ്‌ത്‌ സൈന്യം

പാലക്കാട്: ജില്ലയിൽ മഴയുടെ ശക്‌തി കുറഞ്ഞു. ജില്ലയിൽ ഇന്നലെ ഉച്ചയ്‌ക്ക് ശേഷം മഴ ശക്‌തിപെട്ടിരുന്നു. ഇതേ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ പലയിടങ്ങളിലും വെളളം കയറിയിരുന്നു. ജില്ലയിൽ നിലവിൽ ഒരു ദുരിതാശ്വാസ ക്യാമ്പാണ് പ്രവർത്തിക്കുന്നത്....

മുന്നറിയിപ്പ് അവഗണിച്ചു; പൊന്നാനിയിൽ കടലിൽ ഇറങ്ങിയ അഞ്ച് വള്ളങ്ങൾ പിടിച്ചെടുത്തു

പൊന്നാനി: മുന്നറിയിപ്പ് മറികടന്ന് മൽസ്യ ബന്ധനത്തിനായി കടലിൽ ഇറങ്ങിയ അഞ്ച് വള്ളങ്ങൾ പിടിച്ചെടുത്തു. പൊന്നാനി തീരദേശ പോലീസ് സിഐ പികെ രാജ്മോഹന്റെ നേതൃത്വത്തിലാണ് വള്ളങ്ങൾ പിടിച്ചെടുത്തത്. പ്രതികൂല കാലാവസ്‌ഥയെ തുടർന്ന് കടലിൽ ഇറങ്ങരുതെന്ന്...

കനത്ത മഴ; കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു

കണ്ണൂർ: സംസ്‌ഥാനത്ത് പ്രതികൂല കാലാവസ്‌ഥാ പ്രവചനം നിലനിൽക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവച്ച് കണ്ണൂർ സർവകലാശാല. ഈ മാസം 20 മുതൽ 22ആം തീയതി വരെ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതികൾ...

നഗരത്തിലെ വെള്ളക്കെട്ട്; റിപ്പോർട് ആവശ്യപ്പെട്ട് മന്ത്രി പിഎ മുഹമ്മദ് റിയാസ്

കോഴിക്കോട്: നഗരത്തിലെ വെള്ളക്കെട്ട് സംബന്ധിച്ച് അടിയന്തിര റിപ്പോർട് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോഴിക്കോട് കോർപറേഷൻ വിഷയത്തിൽ എത്രയും പെട്ടെന്ന് റിപ്പോർട് സമർപ്പിക്കാനാണ് മന്ത്രിയുടെ തീരുമാനം. റിപ്പോർട് ലഭിച്ച ശേഷമായിരിക്കും...

കരിയാത്തുംപാറ പാറക്കടവ്; അപകട മരണങ്ങൾ വർധിക്കുന്നു

കോഴിക്കോട്: ജില്ലയിലെ കരിയാത്തുംപാറ പാറക്കടവ് ടൂറിസ്‌റ്റ് കേന്ദ്രത്തിൽ സഞ്ചാരികൾ അപകടത്തിൽ പെടുന്നത് പതിവാകുന്നു. പാറക്കെട്ടുകൾ ഉൾപ്പെട്ട പ്രദേശത്ത് ആഴത്തിലുള്ള ചുറ്റുകുഴിയിൽ അകപ്പെട്ടാണ് പ്രധാനമായും അപകടങ്ങൾ സംഭവിക്കുന്നത്. ഇന്നലെയും വിനോദ സഞ്ചാരത്തിനായി കുടുംബത്തിനൊപ്പം എത്തിയ...

വയനാട് ജില്ലയിലെ സമ്പൂർണ ആദിവാസി സാക്ഷരതാ ക്‌ളാസുകൾ പുനരാരംഭിക്കുന്നു

വയനാട്: ജില്ലയിലെ സമ്പൂർണ ആദിവാസി സാക്ഷരതാ ക്‌ളാസുകൾ പുനരാരംഭിക്കുന്നു. സംസ്‌ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ വയനാട്ടിലെ ആദിവാസി വിഭാഗത്തെ സമ്പൂർണ സാക്ഷരരാക്കുന്നതിനായാണ് ജില്ലയിൽ പദ്ധതി ആരംഭിച്ചിരുന്നത്. കോവിഡ് മൂലം ക്‌ളാസുകൾ നിർത്തിവെച്ചിരുന്നു. എന്നാൽ,...

തുടർച്ചയായി കാട്ടാനയിറങ്ങുന്നു; കർഷകർ ആശങ്കയിൽ

കണ്ണൂർ: ജില്ലയിലെ വായിക്കമ്പ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ 3 ദിവസമായി പ്രദേശത്ത് തുടർച്ചയായി ഇറങ്ങുന്ന കാട്ടാനകൾ വലിയ രീതിയിലാണ് കൃഷിനാശം ഉണ്ടാക്കുന്നത്. ഏകദേശം 10ഓളം ആനകൾ ചേർന്നാണ് ദിവസവും ഈ...
- Advertisement -