Wed, May 13, 2026
29 C
Dubai

കൊട്ടിയൂർ ചപ്പമലയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി

കണ്ണൂർ: കൊട്ടിയൂർ ചപ്പമലയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. ചപ്പമല മരുത് മുക്ക് സ്വദേശി പുത്തൻപറമ്പിൽ സിജുവിന്റെ വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് ചൊവ്വാഴ്‌ച കാൽപ്പാടുകൾ കണ്ടെത്തിയത്. വീട്ടുകാർ ഉടൻതന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പരിശോധനയിൽ കാൽപ്പാടുകൾ...

ജനവാസ കേന്ദ്രത്തിൽ ഭീതി പടർത്തി ഒറ്റയാൻ

വയനാട്: ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ ഒറ്റയാൻ ജനങ്ങളെ ഭീതിയിലാക്കി. ചൊവ്വാഴ്‌ച രാവിലെയാണ് പയ്യമ്പള്ളിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളെ ഭീതിയിലാക്കി ആനയിറങ്ങിയത്. രാവിലെ ആറേമുക്കാലോടെയാണ് ആനയിറങ്ങിയ വിവരം പ്രദേശവാസികൾ അറിയുന്നത്. കുറുവാ വനഭാഗത്തുനിന്ന് കബനി നീന്തിക്കടന്നാണ്...

മലപ്പുറത്ത് മഴയിൽ കനത്ത നാശനഷ്‌ടങ്ങൾ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

മലപ്പുറം: ജില്ലയിൽ കനത്ത മഴ തുടരുന്നു. മലയോരത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കാളികാവ് ടൗണിൽ ഇന്നലെ മുതൽ വെള്ളം കയറി. അടയ്‌ക്കാക്കുണ്ട്, കല്ലാമൂല, പെരിങ്ങാപ്പാറ...

നടുക്കടലിൽ കുടുങ്ങിയ മൽസ്യ തൊഴിലാളികളെ രക്ഷപെടുത്തി

കാസർഗോഡ്: തോണിയിൽ നടുക്കടലിൽ കുടുങ്ങിയ മൽസ്യ തൊഴിലാളികളെ രക്ഷപെടുത്തി. ഉപ്പള മൂസോടിയിൽ നിന്ന് മൽസ്യ ബന്ധനത്തിന് പോയവരാണ് യന്ത്രത്തകരാർ മൂലം നടുക്കടലിൽ കുടുങ്ങിയത്. തോണിയിൽ ഉണ്ടായിരുന്ന അയില കടപ്പുറം സ്വദേശികളായ ഫാറൂഖ്, ശ്രീധർ,...

പ്രതികരണം പിന്നീട്; കോടതി വിധിയിൽ പി ജയരാജൻ

കണ്ണൂര്‍: വധശ്രമക്കേസില്‍ പ്രതികളായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ വെറുതെവിട്ട വിധിയില്‍ പിന്നീട് പ്രതികരിക്കാമെന്ന് മുതിർന്ന സിപിഐഎം നേതാവ് പി ജയരാജൻ. വിധിപ്പകര്‍പ്പ് കിട്ടിയതിന് ശേഷം വിശദമായി പ്രതികരിക്കാം എന്നാണ് പി ജയരാജൻ ഫേസ്ബുക്കിലൂടെ...

അട്ടപ്പാടിയിലെ ഭൂമി തർക്കം; കളക്‌ടർ റവന്യൂ മന്ത്രിക്ക് വീണ്ടും റിപ്പോർട് കൈമാറി

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസികൾക്ക് കണ്ടെത്തിയ ഭൂമി എത്രയും പെട്ടെന്ന് കൈമാറണമെന്ന് കാട്ടി ജില്ലാ കളക്‌ടർ റവന്യൂ മന്ത്രിക്ക് വീണ്ടും റിപ്പോർട് കൈമാറി. സർക്കാർ തലത്തിൽ നിയമപരമായ തീരുമാനം ഉണ്ടാകുമെന്നാണ് ആദിവാസികൾ പ്രതീക്ഷിക്കുന്നത്. അതേസമയം,...

മഴയ്‌ക്ക് ശമനമില്ല; കോഴിക്കോട് ട്രഷറി ഓഫിസിൽ വെള്ളം കയറി

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് മാനാഞ്ചിറയിലെ ട്രഷറി ഓഫിസ് വെള്ളത്തിലായി. അടിയിൽ നിന്ന് ഉറവ വന്നതോടെയാണ് വെള്ളം ഓഫിസിന്റെ ഉള്ളിലേക്ക് കടന്നത്. ജീവനക്കാർ വെള്ളം കളയാനുള്ള ശ്രമം നടത്തിയെങ്കിലും കനത്ത മഴ...

മാതാപിതാക്കളെ വെട്ടിക്കൊന്ന കേസ്; 28 വർഷത്തിന് ശേഷം മകനെതിരെ കോടതി വിധി

കാസർഗോഡ്: മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകന് ഇരട്ട ജീവപര്യന്തവും 30,000 രൂപ പിഴയും വിധിച്ചു. കേസിൽ 28 വർഷത്തിന് ശേഷമാണ് ശിക്ഷ വിധിച്ചത്. മീഞ്ച പഞ്ചായത്തിൽ തലക്കള കോളിയൂർ പോള്ളക്കഞ്ചെയിൽ സദാശിവ (53)നാണ്...
- Advertisement -