വനിതകൾക്ക് വമ്പൻ തൊഴിലവസരങ്ങൾ ഒരുക്കി കുടുംബശ്രീയുടെ ഹോം ഷോപ് പദ്ധതി
മലപ്പുറം: വനിതകൾക്ക് തൊഴിലവസരങ്ങളുമായി കുടുംബശ്രീയുടെ ഹോം ഷോപ് പദ്ധതി. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ കൊണ്ടോട്ടി, മഞ്ചേരി നഗരസഭകളിലും കൊണ്ടോട്ടി, അരീക്കോട് ബ്ളോക്ക് പഞ്ചായത്തിലുമാണ് ഹോം ഷോപ് ആരംഭിക്കുന്നത്. പദ്ധതിയിലൂടെ ഒരു ബ്ളോക്ക്...
പനമരം സിഎച്ച്സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തണം; പ്രതിഷേധവുമായി പൗരസമിതി
വയനാട്: പനമരം ടൗണിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നു. പനമരം ബ്ളോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന പനമരം, പൂതാടി, കോട്ടത്തറ പഞ്ചായത്തുകളിലെ ആദിവാസികളടക്കം പതിനായിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന...
കയറിൽ കെട്ടി വലിക്കും; മദ്യക്കടത്തിന് പുതുവഴി
വയനാട്: മദ്യക്കടത്തിന് പുതുവഴികളുമായി ഇതര സംസ്ഥാന സംഘങ്ങൾ. കയറിൽ കെട്ടിവലിച്ചാണ് കർണാടക മദ്യം കേരളത്തിലേക്ക് എത്തിക്കുന്നത്. കർണാടകയോട് അതിരുപങ്കിടുന്ന വയനാട്ടിലെ ബാവലി, മീൻകൊല്ലി, ചേകൊടി ഭാഗങ്ങളിലൂടെ ഇത്തരത്തിൽ അനധികൃത മദ്യക്കടത്ത് വ്യാപകമാണ്. ബാവലി...
ആറളം ഫാമിൽ കൊമ്പനാന ചരിഞ്ഞ സംഭവം; അന്വേഷണം ആവശ്യമില്ലെന്ന് ഡിഎഫ്ഒ
കണ്ണൂർ: ആറളം ഫാമിൽ ഗുരുതര പരിക്കുമായി കണ്ടെത്തിയ കൊമ്പനാന ചരിഞ്ഞ സംഭവത്തിൽ അന്വേഷണം ആവശ്യമില്ലെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ (ഡിഎഫ്ഒ) അറിയിച്ചു. കാട്ടിൽ മൃഗങ്ങൾ തമ്മിലുള്ള സംഘട്ടനത്തിൽ ആനയ്ക്ക് പരിക്കേറ്റതാണ്. മയക്കുവെടി വെച്ച്...
അട്ടപ്പാടിയിൽ അൽഭുത കാഴ്ചയായി സൂര്യവലയ പ്രതിഭാസം
പാലക്കാട്: അട്ടപ്പാടിയിൽ സൂര്യവലയ പ്രതിഭാസം. ഇന്നലെയാണ് ആകാശത്ത് വിസ്മയക്കാഴ്ച ഉണ്ടായത്. പ്രദേശത്തെ നിരവധി പേരാണ് ആകാശക്കാഴ്ച കാണാൻ എത്തിയത്. സൂര്യന് ചുറ്റും വട്ടം വരച്ചിരിക്കുന്നത് പോലെയുള്ള കാഴ്ചയാണ് ആദ്യം ഉണ്ടായത്. തുടർന്ന് അറ്റത്തായി...
കടയുടമയെ ആക്രമിച്ച് കവർച്ച; പിന്നിൽ എട്ടംഗ സംഘമെന്ന് പോലീസ്
കോഴിക്കോട്: നഗരത്തിലെ സ്വർണം ഉരുക്കുന്ന കടയുടമയെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം മുന്നോട്ട് പോകുന്നത്. നാല് ബൈക്കുകളിലായി എത്തിയ...
വന്യജീവികളെ തുരത്താൻ ഒഡിഷ മോഡൽ പ്രതിരോധം; വയനാട്ടിൽ തുടങ്ങി
വയനാട്: വന്യജീവികളെ തുരത്താൻ ഒഡിഷ മോഡൽ പ്രതിരോധവുമായി കേരളം. 'പീക്ക് രക്ഷ എന്ന പേരിലുള്ള പദ്ധതി വയനാട് ജില്ലയിലെ നൂൽപ്പുഴ പഞ്ചായത്തിലാണ് ആദ്യഘട്ട പരീക്ഷണം നടത്തുന്നത്. നെൽവയലുകളും മറ്റും എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചാണ്...
കാഞ്ഞങ്ങാട്ടും ഗതാഗത പരിഷ്കരണം; പ്രവർത്തനങ്ങൾ ആരംഭിച്ചു
കാഞ്ഞങ്ങാട്: സമഗ്ര ഗതാഗത പരിഷ്കരണം ലക്ഷ്യമിട്ട് കാഞ്ഞങ്ങാട് നഗര ഭരണാധികാരികളും പോലീസും ആദ്യഘട്ട പ്രവർത്തനങ്ങൾ തുടങ്ങി. നോർത്ത് കോട്ടച്ചേരി മുതൽ അലാമിപ്പള്ളി ബസ് സ്റ്റാൻഡ് വരെ നീളുന്ന പട്ടണത്തിന്റെ സിരാകേന്ദ്രത്തിൽ വാഹനം നിർത്തിയിടുന്നതടക്കമുള്ള...








































