ഭിന്നിപ്പുകളുടെ ഭാഷ ജനങ്ങളിൽ ആഴമേറിയ മുറിവുകൾ ഉണ്ടാക്കും; കേരള മുസ്‌ലിം ജമാഅത്ത്
കോഴിക്കോട്: രാജ്യത്തെ ജനങ്ങൾക്കിടയിൽ സൗഹൃദവും സ്‌നേഹവും ശക്‌തിപ്പെടുത്തുന്നതിന് ആവശ്യമായ ഇടപെടലുകളാണ് മത, രാഷ്‌ട്രീയ നേതാക്കളിൽ നിന്ന് ഉണ്ടാകേണ്ടതെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു. ഭിന്നിപ്പുകളുടെയും അകറ്റി നിർത്തലുകളുടെയും ഭാഷ ജനങ്ങളിൽ...
അമ്പലക്കണ്ടിയിൽ കണ്ടെത്തിയ വവ്വാലുകളിൽ നിപ സാന്നിധ്യം ഇല്ല
കോഴിക്കോട്: അമ്പലക്കണ്ടിയിൽ ഒരാഴ്‌ച മുൻപ് ചത്ത നിലയിൽ കണ്ടെത്തിയ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം ഇല്ലെന്ന് സ്‌ഥിരീകരിച്ചു. ഇത് സംബന്ധിച്ച റിപ്പോർട് ആനിമൽ ഹസ്ബൻഡറി വകുപ്പ് ജില്ലാ ഡെപ്യുട്ടി ഡയറക്‌ടർ ഡോ. കെകെ...
സർ, മാഡം വിളികൾ ഇനിയില്ല; മാതൃകയായി ഓലശ്ശേരി സീനിയർ ബേസിക് സ്‌കൂൾ
പാലക്കാട്: സർ, മാഡം വിളികൾ ഒഴിവാക്കി ജില്ലയിലെ ഓലശ്ശേരി സീനിയർ ബേസിക് സ്‌കൂൾ. കുട്ടികൾ ഇനി മുതൽ അധ്യാപകരെ മാഷെന്നോ, ടീച്ചറെന്നോ അഭിസംബോധന ചെയ്‌താൽ മതിയെന്നാണ് സ്‌കൂളിന്റെ തീരുമാനം. ഇതോടെ സർ, മാഡം...
അട്ടപ്പാടിയിൽ കാട്ടാനയിറങ്ങി; വനംവകുപ്പിന്റെ വാഹനത്തിന് നേരെ പരാക്രമം
പാലക്കാട്: അട്ടപ്പാടിയിൽ വനം വകുപ്പ് സംഘത്തിന്റെ വാഹനത്തിന് നേരെ കാട്ടാനയുടെ പരാക്രമം. അട്ടപ്പാടി പാലൂരിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയാണ് വാഹനത്തിന് നേരെ പാഞ്ഞടുത്തത്. പാലൂരിലെ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയ വിവരം...
തുടർച്ചയായ തീപിടുത്തം; മിഠായി തെരുവിൽ ഫയർ ഓഡിറ്റ് നടത്തി
കോഴിക്കോട്: തുടർച്ചയായി ഉണ്ടാകുന്ന തീപിടുത്തത്തിന്റെ പശ്‌ചാത്തലത്തിൽ മിഠായി തെരുവിലെ കടകളിൽ ഫയർ ഓഡിറ്റ് നടത്തി അഗ്‌നിശമന സേന. ഫയർ ഓഡിറ്റ് നടത്തിയ ശേഷം അഗ്‌നിശമന സേന ജില്ലാ കളക്‌ടർക്ക് നിർദ്ദേശം നൽകും. നിലവിൽ...
കടുവകളുടെ കണക്കെടുപ്പ്; വയനാട്ടിൽ 50 ക്യാമറകൾ മാറ്റി സ്‌ഥാപിച്ചു
മാനന്തവാടി: വയനാട്, കൊട്ടിയൂർ, ആറളം വന്യജീവി സങ്കേതങ്ങളിൽ കടുവ സെൻസസ് പുരോഗമിക്കുന്നു. കടുവ നിരീക്ഷണത്തിന് വയനാട്ടിൽ 620 ക്യാമറകളും കൊട്ടിയൂർ, ആറളം എന്നിവിടങ്ങളിലായി 70 ക്യാമറകളും സ്‌ഥാപിച്ചു. ദേശീയ കടുവ സംരക്ഷണ അതോറിറ്റി...
ജില്ലയിൽ ദേശീയപാത കേന്ദ്രീകരിച്ച് കവർച്ച; പ്രധാന പ്രതി അറസ്‌റ്റിൽ
പാലക്കാട്: ജില്ലയിൽ ദേശീയപാത കേന്ദ്രീകരിച്ച് വാഹനങ്ങൾ തടഞ്ഞു നിർത്തി യാത്രക്കാരെ ആക്രമിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്‌റ്റിൽ. തൃശൂർ എറവക്കാട് സ്വദേശിയായ ശ്രീജിത്ത് കണ്ണനെയാണ് നോർത്ത് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാളെ...
മാവോയിസ്‌റ്റ് സാന്നിധ്യം; ചക്കിട്ടപ്പാറ കനത്ത ജാഗ്രതയില്‍
കോഴിക്കോട്: മാവോയിസ്‌റ്റ് സാന്നിധ്യം ശക്‌തമായ കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തില്‍ പരിശോധന കർശനമാക്കി പോലീസും തണ്ടർബോൾട്ടും. ഒരു മാസത്തിനിടെ രണ്ട് തവണയാണ് സായുധ മാവോയിസ്‌റ്റ് സംഘം ജനവാസമേഖലയിൽ എത്തിയത്.
പ്‌ളാന്റേഷൻ കോർപറേഷന്റെ മുതുകാട്ടെ പേരാമ്പ്ര എസ്‌റ്റേറ്റിൽ...








































