ഓണക്കിറ്റ് വിതരണം; സപ്‌ളൈകോ അധികൃതർ നെട്ടോട്ടത്തിൽ
കോഴിക്കോട്: ഓണം ഇങ്ങു അടുത്തെത്തിയെങ്കിലും കിറ്റ് തയ്യാറാക്കാൻ കഴിയാതെ സപ്‌ളൈകോ അധികൃതർ നെട്ടോട്ടത്തിൽ. ഓണത്തിന് മുന്നേ ഓണക്കിറ്റ് വാങ്ങണമെന്നാണ് മന്ത്രിയുടെ ഉത്തരവ്. എന്നാൽ, ജില്ലയിൽ ഉത്തരവ് തകിടം മറിയുന്ന രീതിയാണ് കണ്ടുവരുന്നത്. കിറ്റ്...
കണ്ണൂരിലെ ഏഴ് നഗരസഭാ വാർഡുകളിൽ കളക്‌ടർ ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു
കണ്ണൂർ: വീക്‌ലി ഇൻഫക്‌ഷൻ പോപ്പുലേഷൻ നിരക്കിന്റെ (ഡബ്‌ള്യൂഐപിആർ) അടിസ്‌ഥാനത്തിൽ ജില്ലയിലെ ഏഴ് നഗരസഭാ വാർഡുകളിൽ കളക്‌ടർ ടിവി സുഭാഷ് ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. ഡബ്‌ള്യൂഐപിആർ എട്ടിൽ കൂടുതലുള്ള ആന്തൂർ-2,5,23, പാനൂർ-8, പയ്യന്നൂർ-14, തളിപ്പറമ്പ്-31,...
മൊബൈൽ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു
കോഴിക്കോട്: ജില്ലയിൽ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. കോഴിക്കോട് മിഠായി തെരുവിലെ ഫുട് വെയര്‍ ജീവനക്കാരനായ ഇസ്‌മൈലിനാണ് പൊള്ളലേറ്റത്. പരിക്ക് സാരമുള്ളതാണ് എന്നാണ് റിപ്പോർട്. പോക്കറ്റില്‍ കിടന്നിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്.
ഇതിന് മുമ്പ്...
ആനക്കയം സഹകരണ ബാങ്ക് തട്ടിപ്പ്; പണം നഷ്‌ടമായ നിക്ഷേപകര്‍ പ്രതിഷേധിച്ചു
മലപ്പുറം: ആനക്കയം സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേടില്‍ പണം നഷ്‌ടമായ നിക്ഷേപകര്‍ ബാങ്കിലെത്തി പ്രതിഷേധിച്ചു. 230 നിക്ഷേപകരുടെ ആറര കോടിയോളം രൂപയാണ് നഷ്‌ടമായത്. സെക്രട്ടറിയെ ഉപരോധിച്ച നിക്ഷേപകര്‍ ബാങ്കിന് മുന്നില്‍ കുത്തിയിരുന്നു.
തുക മടക്കി...
തിരക്കിലമർന്ന് ജില്ലയിലെ ഓണവിപണി
പാലക്കാട്: ജില്ലയിൽ ഓണവിപണി സജീവമായി. ആകർഷകമായ ഓഫറുകളും വിലക്കുറവും എക്‌സ്ചേഞ്ച് സൗകര്യവും ഒരുക്കി ആളുകളെ ആകർഷിപ്പിക്കുകയാണ് വിപണികൾ. ഓണത്തോട് അനുബന്ധിച്ചു നടക്കുന്ന വിപണിയിൽ 110 കോടിയുടെ വിറ്റുവരവാണ് ജില്ലയിൽ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ മികച്ച...
വെള്ളമുണ്ടയിൽ സ്‌കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം
വെള്ളമുണ്ട: വയനാട് വെള്ളമുണ്ട കണ്ടത്തുവയലില്‍ സ്‌കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്. കുറ്റ്യാടി കക്കട്ടില്‍ കൈവേരി സ്വദേശികളായ ഹരിശങ്കര്‍ (18), കാര്‍ത്തിക് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇരുവരെയും വയനാട് സർക്കാർ മെഡിക്കല്‍...
മുക്കത്ത് അരക്കിലോ കഞ്ചാവുമായി ഒരാൾ അറസ്‌റ്റിൽ
കോഴിക്കോട്: മുക്കത്ത് അരക്കിലോ കഞ്ചാവുമായി ഒരാൾ അറസ്‌റ്റിൽ. കൊണ്ടോട്ടികാക്ക എന്നറിയപ്പെടുന്ന അരീക്കോട് മൂർക്കനാട് സ്വദേശി ചെമ്പൻതൊടിക മുഹമ്മദാലിയെയാണ് (64) ഇന്ന് രാവിലെ മുക്കം പോലീസ് പിടികൂടിയത്. ഇയാൾ കുറച്ചു നാളുകളായി വൻതോതിൽ കഞ്ചാവ്...
സിസ്‌റ്റർ ലൂസി കളപ്പുരയ്‌ക്ക് കോൺവെന്റിൽ തുടരാൻ കോടതി അനുമതി
വയനാട്: സിസ്‌റ്റർ ലൂസി കളപ്പുരയ്‌ക്ക് കോൺവെന്റിൽ തുടരാമെന്ന് മാനന്തവാടി മുൻസിഫ് കോടതി. സഭയിൽ നിന്ന് പുറത്താക്കിയതിന് എതിരെ ലൂസി കളപ്പുര നൽകിയ ഹരജിയിൽ അന്തിമ വിധി വരുന്നത് വരെ കാരക്കാമല കോൺവെന്റിൽ തുടരാമെന്ന്...







































