Fri, Jun 19, 2026
33.7 C
Dubai

വിഷക്കൂൺ കഴിച്ചു; കണ്ണൂരിൽ പത്തുപേർക്ക് ഭക്ഷ്യവിഷബാധ

കണ്ണൂർ: ഇരിട്ടിയിൽ വിഷകൂൺ കറിയാക്കി കഴിച്ച പത്തുപേർക്ക് ഭക്ഷ്യവിഷബാധ. ഉളിക്കല്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ പേരട്ട തൊട്ടില്‍പ്പാലം നിവാസികളായ തോമഞ്ചേരി ഇബ്രാഹിം, തയ്യില്‍തൊടി സഹീര്‍, കായച്ചി അബൂബക്കര്‍ എന്നിവരുടെ കുടുംബത്തിലെ പത്തുപേരെയാണ് ആശുപത്രിയില്‍...

ശക്‌തമായ തിര; പൊന്നാനി അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞു

കോഴിക്കോട്: പൊന്നാനി അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞു. കൂട്ടായി ഉണ്യാൽ സ്വദേശിയുടെ ഹിക്‌മത്ത് എന്ന ഫൈബർ വള്ളമാണ് ശക്‌തമായ തിരയിൽ മറിഞ്ഞത്. തൊഴിലാളികളെ മൽസ്യ ബന്ധന ബോട്ടുകൾ രക്ഷപ്പെടുത്തി. പൊന്നാനി ഹാർബറിലേക്ക് മടങ്ങുകയായിരുന്ന...

ജിദ്ദ ‘ഐസിഎഫ്’ കുടുംബാശ്വാസ പദ്ധതി; ഖലീൽ ബുഖാരി തങ്ങൾ ഉൽഘാടനം ചെയ്‌തു

മലപ്പുറം: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) ജിദ്ദ ഘടകം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കുടുംബാശ്വാസ പദ്ധതിയുടെ ഉൽഘാടനം കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി...

കോവിഡ് മാനദണ്ഡ ലംഘനം; നടൻ മമ്മൂട്ടിക്കെതിരെ കേസെടുത്തു

കോഴിക്കോട്: നടൻ മമ്മൂട്ടിക്കെതിരെ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന ആരോപണത്തിൽ കേസെടുത്ത് പോലീസ്. മമ്മൂട്ടിക്കൊപ്പം നടൻ രമേശ് പിഷാരടി, ആന്റോ ജോസഫ് എന്നിവർക്കെതിരെയും കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. എലത്തൂർ പോലീസാണ് കേരള പകർച്ചവ്യാധി നിയമപ്രകാരം...

മദ്യത്തിനായി നീളുന്ന വരി നടപ്പാതയിലും; പേരാമ്പ്രയിലെ ബിവറേജസ് ഔട്ട്ലെറ്റ് മാറ്റണം

കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര ടൗണിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റ് മാറ്റണമെന്ന ആവശ്യം ശക്‌തമാകുന്നു. രണ്ടാം നിലയിലാണ് ഇവിടെ നിലവിൽ മദ്യഷോപ്പ് പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ ആളുകൾക്ക് മദ്യം വാങ്ങാൻ വരി നിൽക്കാൻ പോലും...

കാസര്‍ഗോഡ് തിങ്കളാഴ്‌ച മുതല്‍ സ്വന്തം പഞ്ചായത്തില്‍ മാത്രം വാക്‌സിന്‍; നിർദ്ദേശങ്ങളുമായി കളക്‌ടര്‍

കാസര്‍ഗോഡ്: ജില്ലയിൽ തിങ്കളാഴ്‌ച മുതൽ വാക്‌സിൻ എടുക്കുന്നവര്‍ സ്വന്തം പഞ്ചായത്തില്‍ നിന്ന് തന്നെ എടുക്കണമെന്ന് ജില്ലാ കളക്‌ടര്‍. ഓൺലൈൻ ബുക്കിംഗിലൂടെ വരുന്നവർ അതേ പഞ്ചായത്തിൽ ഉൾപ്പെട്ടവരാണെന്നതിന് തെളിവ് ഹാജരാക്കണമെന്നും ജില്ലാ കളക്‌ടർ ഭണ്ഡാരി...

കാട്ടാനശല്യം; ജില്ലയിലെ പനംകുറ്റി മേഖലയിൽ സ്‌ഥിതി രൂക്ഷം

പാലക്കാട്: ജില്ലയിലെ കിഴക്കഞ്ചേരി പഞ്ചായത്തിലെ പനംകുറ്റിയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസവും പ്രദേശത്തിറങ്ങിയ കാട്ടാന ഒട്ടേറെ കർഷകരുടെ വിളകൾ നശിപ്പിച്ചിരുന്നു. പനംകുറ്റി സ്വദേശിയായ ജോണിയുടെ പറമ്പിലെ വാഴ, പൈനാപ്പിൾ, തെങ്ങ് തുടങ്ങിയ വിളകൾ...

പ്ളസ് വൺ പ്രവേശനം; ജില്ലയിൽ സീറ്റ് വർധിപ്പിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

വയനാട്: പ്ളസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയ ജില്ലയിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട മുഴുവൻ വിദ്യാർഥികളുടെയും തുടർപഠനം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. അതിനാവശ്യമായ സീറ്റുകൾ വർധിപ്പിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. പട്ടിക വർഗ...
- Advertisement -