Sat, Jun 20, 2026
34.5 C
Dubai

ഗോതീശ്വരത്ത് കടലാക്രമണം തുടരുന്നു; 9 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട്: ശക്‌തമായ കടലാക്രമണത്തെ തുടർന്ന് ബേപ്പൂർ ഗോതീശ്വരം മേഖലയിലെ ഒമ്പത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഒമ്പത് കുടുംബങ്ങളിലെ 19 പേരെ ബേപ്പൂർ ബിസി റോഡ് ജിഎംഎൽപി സ്‌കൂളിലേക്കാണ് മാറ്റിയത്. മേഖലയിലെ കൂടുതൽ കുടുംബങ്ങളെ സമീപ...

ഭവാനി പുഴയിലിലേക്ക് വെള്ളം തുറന്നുവിട്ടു; സന്ദർശകർക്ക് വിലക്ക്, ജാഗ്രതാ മുന്നറിയിപ്പ്

പാലക്കാട്: ഭവാനി സാഗർ ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ ഭവാനി നദിയിലേക്ക് വെള്ളം തുറന്നു വിട്ടു. ഇതോടെ ഗോപി ചെട്ടിപ്പാളയം കൊടുവേരി ചെറിയ അണക്കെട്ടിലെ ജലപ്രവാഹം ശക്‌തമായി. ഇന്നലെ അണക്കെട്ടിലെ തടയണ കവിഞ്ഞൊഴുകിയതോടെ അധികൃതർ...

ആലത്തൂരിൽ വൻ കഞ്ചാവ് വേട്ട; 130 കിലോ പിടികൂടി; രണ്ട് പേർ അറസ്‌റ്റിൽ

പാലക്കാട്: ആലത്തൂരിൽ കാറിൽ കടത്തുകയായിരുന്ന 130 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. വയനാട് സ്വദേശികളാണ് പിടിയിലായത്. പോലീസിന്റെ വാഹനപരിശോധനക്കിടെയാണ് കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ സുൽത്താൻ ബത്തേരി സ്വദേശി അബ്‌ദുൾ...

കോവിഡ് വ്യാപനം; ആവിക്കര ബീച്ച് അടച്ചു, പ്രതിരോധ നടപടികൾ ഊർജിതമാക്കും

വടകര: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അഴിയൂർ പഞ്ചായത്തിലെ ആവിക്കര ബീച്ച് കളക്‌ടർ അടച്ചു. ഇതോടെ തീരദേശങ്ങളിൽ കോവിഡ് പരിശോധനയും പ്രതിരോധ നടപടികളും ആരോഗ്യ വകുപ്പ് ഊർജിതമാക്കി. ഇവിടെ ആർആർടിമാരുടെ നേതൃത്വത്തിൽ 128...

വിവാഹ വാഗ്‌ദാനം നൽകി പീഡനം; യുവാവ് റിമാന്‍ഡില്‍

കോഴിക്കോട്: വിവാഹ വാഗ്‌ദാനം നല്‍കി അധ്യാപികയെ പീഡിപ്പിച്ച കേസില്‍ യുവാവ് റിമാന്‍ഡില്‍. എരവന്നൂര്‍ സ്വദേശി അമ്പലപ്പടി രഞ്‌ജിത്താണ് (34) പിടിയിലായത്. പത്തനംതിട്ട സ്വദേശിയായ ദളിത് വിഭാഗക്കാരിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. ഭര്‍ത്താവുമായി അകന്ന് താമസിക്കുന്ന...

കോവിഡ്; മലപ്പുറത്ത് നാലായിരം കടന്ന് പ്രതിദിന രോഗികള്‍

മലപ്പുറം: ജില്ലയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 4037 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്‌ഥിരീകരിച്ചത്. മറ്റ് ജില്ലകളെക്കാള്‍ ഏറെ കൂടുതലാണ് മലപ്പുറത്തെ രോഗികളുടെ എണ്ണം. കഴിഞ്ഞ ദിവസം 1779 പേര്‍ക്കായിരുന്നു...

കെപിസിസി അംഗം പാളയം പ്രദീപിന് വധഭീഷണി

പാലക്കാട്: കെപിസിസി അംഗവും നിയമസഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ കോൺഗ്രസ് സ്‌ഥാനാർഥിയുമായിരുന്ന പാളയം പ്രദീപിനും കുടുംബത്തിനും വധഭീഷണി. കൊലപ്പെടുത്തി കത്തിച്ചുകളയുമെന്നാണ് ഭീഷണി. ഫോൺ കോളിലൂടെയായിരുന്നു ഭീഷണി. രമ്യ ഹരിദാസ് എംപിയെയും അധിക്ഷേപിച്ചു കൊണ്ടുള്ളതായിരുന്നു ഫോൺ...

ജില്ലയിൽ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 15,759 പേർ

പാലക്കാട്: ജില്ലയിൽ ഇന്ന് 15,759 പേർ വാക്‌സിൻ സ്വീകരിച്ചു. 51 സർക്കാർ കേന്ദ്രങ്ങളിലും 11 സ്വകാര്യ ആശുപത്രികളിലുമായി 62 കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിനേഷൻ നടന്നത്. ജില്ലയിൽ ഇതുവരെ 12,90,361 പേരാണ് വാക്‌സിൻ സ്വീകരിച്ചത്....
- Advertisement -