Sun, Jun 21, 2026
34.2 C
Dubai

കോവിഡ് മൂലം മരിച്ച സ്‌ത്രീയുടെ ശവസംസ്‌കാര ചടങ്ങ് ഏറ്റെടുത്ത് നടത്തി വനിതകൾ

കണ്ണൂർ: കോവിഡ് ബാധിച്ച് മരിച്ച സ്‌ത്രീയുടെ ശവസംസ്‌കാര ചടങ്ങ് ഏറ്റെടുത്ത് നടത്തി വനിതകൾ മാതൃകയായി. തൊക്കിലങ്ങാടിയിൽ ബുധനാഴ്‌ച മരിച്ച ലക്ഷംവീട്ടിൽ കെ ഉഷയുടെ ശവസംസ്‌കാര ചടങ്ങാണ് വനിതകൾ ഏറ്റെടുത്ത് നടത്തിയത്. കണ്ണൂർ ഗവ....

ബത്തേരിയിലെ സൂപ്പർ ഫാസ്‌റ്റ് ബസുകൾ കൂട്ടത്തോടെ മറ്റു ഡിപ്പോകളിലേക്ക് മാറ്റുന്നു; പ്രതിഷേധം ശക്‌തം

വയനാട്: സുൽത്താൻ ബത്തേരി ഡിപ്പോയിൽനിന്ന് സൂപ്പർ ഫാസ്‌റ്റ് ബസുകൾ കൂട്ടത്തോടെ മറ്റു ഡിപ്പോകളിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്‌തമാകുന്നു. ബത്തേരി ഡിപ്പോയിലുള്ള എട്ട് സൂപ്പർ ഫാസ്‌റ്റ് ബസുകളാണ് ഉടൻ മറ്റു ഡിപ്പോകളിലേക്ക് മാറ്റാൻ...

ജനവാസ മേഖലയിൽ കാട്ടാനകൾ; ഭീതിയിൽ തോട്ടാമൂല നിവാസികൾ

വയനാട്: കാട്ടാനശല്യത്തിൽ പൊറുതിമുട്ടി സുൽത്താൻ ബത്തേരിയിലെ തോട്ടാമൂല നിവാസികൾ. കാട്ടാനകൾ ജനവാസ മേഖലയിലിറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും പതിവായതോടെ വൻ പ്രതിസന്ധിയാണ് ജനം നേരിടുന്നത്. മാസങ്ങളായി ഒറ്റയ്‌ക്കും കൂട്ടമായും എത്തുന്ന കാട്ടാനകളെ ഭയന്ന് കഴിയുകയാണ് ഇവിടുത്തുകാർ....

യുവതിയെ ക്വാറിക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹതയെന്ന് ബന്ധുക്കൾ

കല്‍പ്പറ്റ: അമ്പലവയല്‍ മഞ്ഞപ്പാറയിലെ ക്വാറിക്കുളത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും. മേപ്പാടി കുന്നമ്പറ്റയില്‍ നിന്ന് ഇവര്‍ മഞ്ഞപ്പാറയില്‍ എന്തിന് വന്നുവെന്നതാണ് ദുരൂഹമായിരിക്കുന്നത്. ഇക്കാര്യം ബന്ധുക്കള്‍ക്കും അറിയില്ല....

കാട്ടാനയുടെ ആക്രമണം; രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കണ്ണൂർ: കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. ആറളം ഫാം ഏഴാം ബ്ളോക്കിലാണ് ഇന്ന് പുലർച്ചെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇവിടെ താമസിക്കുന്ന ഷിജോ പുലിക്കിരിയുടെ ഷെഡ്...

ബക്രീദിന് ബലി കൊടുക്കാനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി

കോഴിക്കോട്: ബക്രീദിന് ബലി കൊടുക്കാനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി. ജില്ലയിലെ വിലങ്ങാട് ആണ് സംഭവം. പത്ത് കിലോമീറ്ററിലധികമാണ് പോത്ത് വിരണ്ടോടിയത്. തുടർന്ന് ആവളയിൽ നിന്നുള്ള വിദഗ്‌ധ സംഘമെത്തി കുന്നുമ്മൽ പഞ്ചായത്ത് പരിധിയിൽ വെച്ച്...

അഭിമാന താരമായി കിരൺ; വൈകാതെ ഇന്ത്യൻ ടീമിലേക്ക്

പാലക്കാട്: ഇറാഖിൽ നടക്കുന്ന വോളിബോൾ ടൂർണമെന്റിൽ ഇന്ത്യക്കു വേണ്ടി ജഴ്‌സി അണിയാൻ കാത്തു നിൽക്കുകയാണ് മംഗലം ഡാം സ്വദേശിയായ കിരൺ. ഒഡിഷയിലെ ഭുവനേശ്വറിൽ നാളെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ കേരളത്തെ പ്രതിനിധീകരിക്കുന്ന 30...

കണ്ണൂർ നഗരസഭയിൽ ഇനി ബൈസിക്കിൾ പട്രോളിംഗ്

കണ്ണൂർ: സൈക്കിളിന്റെ മണി അടി കേട്ടാൽ ഇനി കണ്ണൂരിൽ ഉള്ളവർ ഒന്ന് തിരിഞ്ഞു നോക്കണം. ചിലപ്പോൾ അത് പോലീസാകാം. സംസ്‌ഥാനത്തെ ആദ്യ പെഡൽ പോലീസ് (ബൈസിക്കിൾ പട്രോളിംഗ്) സംവിധാനം ജില്ലയിലും ഉൽഘാടനം ചെയ്‌തു....
- Advertisement -