Sun, Jun 21, 2026
33.6 C
Dubai

ഭാരതപ്പുഴയിൽ നീരൊഴുക്ക് കുറഞ്ഞു; മാലിന്യം കൂടി

പാലക്കാട്: ജില്ലയിൽ മഴയുടെ ശക്‌തി കുറഞ്ഞതോടെ ഭാരതപ്പുഴയുടെ നീരൊഴുക്കും കുറഞ്ഞു. ഇതോടെ പ്ളാസ്‌റ്റിക്‌ മാലിന്യവും, കുളവാഴയും അടിഞ്ഞ് പുഴ വീണ്ടും നീർച്ചാലാവാൻ തുടങ്ങി. കഴിഞ്ഞ ഒരാഴ്‌ചയായി തുടർച്ചയായി പെയ്‌ത ശക്‌തമായ മഴയിൽ ഭാരതപ്പുഴയിലും...

വാക്‌സിൻ ബുക്കിങ്; വാർഡ്‌തല രജിസ്‌ട്രേഷൻ പദ്ധതിയുമായി ആരോഗ്യ വകുപ്പ്

കോഴിക്കോട്: ജില്ലയിൽ വാക്‌സിൻ ബുക്ക് ചെയ്യാനായി സാധിക്കാത്തവർക്ക് പുതിയ സംവിധാനവുമായി ആരോഗ്യ വകുപ്പ്. ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവർ, ദാരിദ്ര രേഖയ്‌ക്ക് താഴെ ഉള്ളവർ, സ്‍മാർട്ട് ഫോൺ, കമ്പ്യൂട്ടർ, ഇന്റെർനെറ്റ് തുടങ്ങിയ നൂതന സംവിധാനങ്ങൾ ഇല്ലാത്ത...

പെരിന്തൽമണ്ണയിൽ നിന്നും 61 കിലോ ഗ്രാം വെള്ളി ആഭരണങ്ങൾ പിടികൂടി

പെരിന്തൽമണ്ണ: വിവിധ ജ്വല്ലറികളിൽ വിൽപ്പന നടത്തുന്നതിന് കൊണ്ടുപോകുക ആയിരുന്ന 61 കിലോ ഗ്രാം തൂക്കം വരുന്ന വെള്ളി ആഭരണങ്ങൾ പിടികൂടി. മതിയായ രേഖകൾ ഇല്ലാത്ത അളവിൽ കൂടുതലുള്ളതുമായ വെള്ളി ആഭരണങ്ങൾ പെരിന്തൽമണ്ണയിൽ നിന്നും...

വീട്ടമ്മയായ യുവതി ക്വാറിക്കുളത്തില്‍ മരിച്ച നിലയില്‍

കല്‍പ്പറ്റ: കാണാതായ വീട്ടമ്മയായ യുവതിയെ വീടിനടുത്തുള്ള ക്വാറിക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി കുന്നമ്പറ്റ പെരിഞ്ചിറ സതീഷ്‌കുമാറിന്റെ ഭാര്യ മഞ്‌ജു (29) വാണ് മരിച്ചത്. ചൊവ്വാഴ്‌ച രാവിലെ എട്ടരയോടെ സമീപവാസിയാണ് മൃതദേഹം ആദ്യം...

18 കോടിയുടെ മരുന്നിന് കാത്തില്ല; കുഞ്ഞ് ഇമ്രാൻ യാത്രയായി

മലപ്പുറം: അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ആറുമാസം പ്രായമുള്ള ഇമ്രാൻ യാത്രയായി. ഇമ്രാന്റെ ചികിൽസക്കായി പണം സ്വരൂപിച്ചു കൊണ്ടിരിക്കെയാണ് മരണമടഞ്ഞത്. ചൊവ്വാഴ്‌ച രാത്രി 11.30ന് കോഴിക്കോട്...

കാസർഗോഡ് മെഡിക്കൽ കോളേജിൽ റെസിഡൻഷ്യൽ കോംപ്ളക്‌സ് നിർമിക്കാൻ അനുമതി

കാസർഗോഡ്: ജില്ലയിലെ മെഡിക്കൽ കോളേജിൽ റെസിഡൻഷ്യൽ കോംപ്ളക്‌സ് നിർമിക്കാൻ 29 കോടി രൂപയുടെ സാങ്കേതികാനുമതി. 6600 ചതുരശ്ര മീറ്റർ വിസ്‌തീർണ്ണമുളളതും നാല്‌ നിലകളോടും കൂടിയ ഗേൾസ് ഹോസ്‌റ്റലും, 4819 ചതുരശ്ര മീറ്റർ വിസ്‌തീർണ്ണമുളളതും...

കോവിഡ് രൂക്ഷം; മലപ്പുറത്ത് വീണ്ടും കോവിഡ് ബാധിതർ 2000ന് മുകളിൽ

മലപ്പുറം : സംസ്‌ഥാനത്തെ പ്രതിദിന കോവിഡ് കണക്കിൽ മലപ്പുറം ജില്ലയിൽ വീണ്ടും കേസുകൾ 2000 കടന്നു. 2,752 പേർക്കാണ് മലപ്പുറത്ത് ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്ന് രോഗബാധിതരായ...

കരുവാരകുണ്ടിൽ വാക്‌സിൻ സ്വജനപക്ഷപാതം; പ്രതിഷേധം നയിച്ച്‌ യൂത്ത്‌ലീഗ്‌

മലപ്പുറം: ജില്ലയിലെ കരുവാരകുണ്ടുകാർക്ക് ലഭിക്കേണ്ട 'സ്‌പോട് വാക്‌സിൻ' പഞ്ചായത്തിന് പുറത്തുള്ള സ്വന്തക്കാർക്കും, ബന്ധുക്കൾക്കും നൽകുന്നുവെന്ന് വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്ന് യൂത്ത് ലീഗ് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വാക്‌സിനേഷൻ വിതരണം സുതാര്യമാക്കുക,...
- Advertisement -