Sat, Aug 15, 2026
38 C
Dubai

തൊഴിൽ പ്രതിസന്ധി; കടക്കെണിയിലായ ലൈറ്റ് ആൻഡ് സൗണ്ട് കടയുടമ ആത്‍മഹത്യ ചെയ്‌തു

പാലക്കാട്: ലോക്ക്‌ഡൗണിൽ സാമ്പത്തിക പ്രതിസന്ധിയിലായ ലൈറ്റ് ആൻഡ് സൗണ്ട് കടയുടമ ജീവനൊടുക്കി. പാലക്കാട് വെണ്ണക്കര പൊന്നുമണി ലൈറ്റ് ആൻഡ് സൗണ്ട് ഷോപ് ഉടമ പൊന്നുമണിയെയാണ് കീടനാശിനി കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്‌ച പുലർച്ചെയാണ്...

ജില്ലയിൽ കാലവർഷം കനത്തു തന്നെ, 4 ദിവസത്തേക്ക് ഓറഞ്ച് അലർട്

കാസർഗോഡ്: ജില്ലയിൽ കാലവർഷം കനത്തു. അതിശക്‌തമായ മഴയ്‌ക്ക്‌ സാധ്യത ഉള്ളതിനാൽ ഇന്ന് മുതൽ 4 ദിവസത്തേക്ക് ജില്ലയിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ജില്ലയിൽ ഇന്നലെയാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. പീലിക്കോട് കാർഷിക...

ക​രി​പ്പൂ​ർ സ്വ​ർ​ണ​ കവ​ർ​ച്ചാ കേ​സ്; മുഖ്യ പ്രതി അടക്കം രണ്ടുപേർ അറസ്‌റ്റിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തിയ സ്വർണക്കവർച്ചാ കേസ് സംഘത്തിലെ മുഖ്യ പ്രതി അടക്കം രണ്ട് പേർ അറസ്‌റ്റിൽ. കരിപ്പൂർ കുമ്മിണിപ്പറമ്പ് കൊടപ്പനാട് വീട്ടിൽ സജിമോൻ (42), കൊടുവള്ളി എളേറ്റിൽ കിഴക്കോത്ത് ഒയലക്കുന്നത്ത്...

എസ്‌എസ്‌എഫ് വാരിക്കൽ യൂണിറ്റ് സാഹിത്യോൽസവ് സമാപിച്ചു

കരുളായി: എസ്‌എസ്‌എഫ് വാരിക്കൽ യൂണിറ്റ് സാഹിത്യോൽസവ് സമാപിച്ചു. രണ്ട് ദിവസമായി ഓൺലൈനിൽ നടന്ന പരിപാടി മാപ്പിളപ്പാട്ട് ഗവേഷകൻ അബൂമുഫീദ താനാളൂർ ഉൽഘാടനം ചെയ്‌തു. മൂന്ന് ബ്ളോക്കുകളിലായാണ് മൽസരങ്ങൾ നടത്തിയത്. സമാപന സംഗമത്തിന്റെ മുന്നോടിയായി ഇശൽവിരുന്നും...

മഅ്ദിന്‍ സയന്‍സ് സെന്റര്‍ ഉൽഘാടനം ചെയ്‌തു

മലപ്പുറം: മഅ്ദിന്‍ പബ്ളിക് സ്‌കൂളില്‍ സയന്‍സ് സെന്റര്‍ ആരംഭിച്ചു. സയന്‍സിനും ഗവേഷണ പഠനങ്ങള്‍ക്കും അതിപ്രാധാന്യമുള്ള കാലഘട്ടമാണിതെന്നും അത്തരം അവസരങ്ങളിലേക്ക് മഅ്ദിന്‍ വിദ്യാർഥികൾക്കുള്ള കവാടമാണ് സയന്‍സ് സെന്ററെന്നും ഉൽഘാടനം നിർവഹിച്ച് സംസാരിക്കവേ സയ്യിദ് ഇബ്റാഹീം...

സ്‌കോളര്‍ഷിപ്പ് പുനക്രമീകരണം അംഗീകരിക്കാനാവില്ല; ഖലീലുല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനം സച്ചാര്‍ - പാലോളി കമ്മിറ്റി റിപ്പോര്‍ട്ടുകളെ അട്ടിമറിക്കുന്നതും, മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഹനിക്കലുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും...

ന്യൂനപക്ഷ സ്‌കോളർഷിപ്പ്; ഭരണഘടനാ വിരുദ്ധമാണ് സർക്കാർ തീരുമാനം -എസ്‌വൈഎസ്‍

മലപ്പുറം: സച്ചാർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം നൂറ് ശതമാനവും മുസ്‌ലിങ്ങൾക്ക് അർഹതപ്പെട്ട ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളർഷിപ്പിനുള്ള അനുപാതം പുനക്രമീകരിക്കാനുള്ള സർക്കാർ തീരുമാനം ഭരണഘടനാവിരുദ്ധമെന്ന് എസ്‌വൈഎസ്‍. കേന്ദ്രസർക്കാർ സച്ചാർ കമ്മിറ്റിയെയും കേരള സർക്കാർ പാലോളി കമ്മിറ്റിയെയും...

15കാരിയെ പീഡിപ്പിച്ച കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ അറസ്‍റ്റിൽ

പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടറെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മണ്ണാർക്കാട് കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ സുരേഷ് ജോർജ് വർഗീസിനെയാണ് മണ്ണാർക്കാട് പോലീസ് അറസ്‌റ്റ്...
- Advertisement -