Tue, Aug 18, 2026
39 C
Dubai

കാടിറങ്ങി കാട്ടാനകൾ; പാണത്തൂർ പരിയാരത്ത് വ്യാപകമായി കൃഷി നശിപ്പിച്ചു

രാജപുരം: പാണത്തൂർ പരിയാരത്ത് കാട്ടാനക്കൂട്ടം കൃഷിയിടത്തിലിറങ്ങി തെങ്ങുകളും വാഴകളും നശിപ്പിച്ചു. പരിയാരത്തെ ജോസഫ് വിലാസം ജോൺസന്റെ കൃഷിയിടത്തിലെ തെങ്ങുകളും വാഴകളുമാണ് തിങ്കളാഴ്‌ച രാത്രി കാടിറങ്ങിയെത്തിയ ആനക്കൂട്ടം നശിപ്പിച്ചത്. വീടിന് 25 മീറ്റർ മാത്രം...

18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിനേഷൻ; ജില്ലയിൽ ഇന്ന് തുടക്കം

വയനാട് : 18 വയസിന് മുകളിലുള്ള എല്ലാവർക്കും ജില്ലയിൽ ഇന്ന് മുതൽ കോവിഡ് വാക്‌സിനേഷൻ ആരംഭിക്കും. കോവിൻ വെബ്‌സൈറ്റിലൂടെ സ്ളോട്ടുകൾ ബുക്ക് ചെയ്‌ത ആളുകൾക്ക് മാത്രമാണ് വാക്‌സിൻ നൽകുന്നത്. കഴിഞ്ഞ ദിവസമാണ് 18...

പ്ളസ് 2 വിദ്യാർഥിനിയെ പീഡിപ്പിച്ചു; ജില്ലയിൽ 3 പ്രതികൾ അറസ്‌റ്റിൽ

മലപ്പുറം : സമൂഹ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട പ്ളസ് 2 വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജില്ലയിൽ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തു. അറസ്‌റ്റിലായ 3 പ്രതികളും കാസർഗോഡ് സ്വദേശികളാണ്. കാസർഗോഡ് കാഞ്ഞങ്ങാട് ആവിയിൽ...

മുക്കത്ത് ഡെൽറ്റ പ്ളസ് വകഭേദം; 4 പേർക്ക് സ്‌ഥിരീകരിച്ചു

കോഴിക്കോട്: മുക്കം നഗരസഭയിൽ 4 പേർക്ക് കോവിഡ് ഡെൽറ്റ പ്ളസ് വകഭേദം സ്‌ഥിരീകരിച്ചു. കഴിഞ്ഞ മാസം ഇരുപതിന് വിശദ പരിശോധനക്കായി അയച്ച സാമ്പിളുകളുടെ ഫലമാണ് ഇപ്പോൾ വന്നത്. മണാശ്ശേരി, തോട്ടത്തിൻകടവ് എന്നിവിടങ്ങളിലെ രണ്ട്‍...

ഇരിട്ടിയിൽ 150ഓളം കോഴികൾ ചത്ത നിലയിൽ; പിന്നിൽ അജ്‌ഞാത ജീവിയെന്ന് പരാതി

കണ്ണൂർ: ഇരിട്ടിയിൽ കോഴി ഫാമിലെ വളർത്തു കോഴികൾ ചത്തനിലയിൽ. ഇരിട്ടി താലൂക്ക് ആശുപത്രിക്ക് സമീപം നല്ലക്കണ്ടി പ്രദീപന്റെ ഫാമിലെ 150 കോഴികളെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. അജ്‌ഞാത ജീവി കടിച്ചുകൊന്നതാണ് എന്നാണ് പരാതി. വീടിനോട് ചേർന്ന് ഹോട്ടൽ...

കേരള മുസ്‌ലിം ജമാഅത്ത് മെന്റേഴ്‌സ് ശില്‍പശാല നടത്തി

മലപ്പുറം: സംഘടനാ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും നാട്ടിലെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിനായി ആസൂത്രണം ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ നേരവകാശികൾക്ക് വേഗത്തിലെത്തിക്കാനും ഓരോ ഘടകത്തിലേയും മെന്റർമാർ അതീവ ജാഗ്രത കാണിക്കണമെന്ന് സിപി സൈദലവി മാസ്‌റ്റർ ചെങ്ങര...

സാന്ത്വന സദനത്തിലെ മൂന്ന് വര്‍ഷത്തേക്കുള്ള പാചകവാതക ആവശ്യമേറ്റെടുത്ത് എസ്‌വൈഎസ്‍

മലപ്പുറം: ജില്ലയിലെ മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ കഴിഞ്ഞ ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച സാന്ത്വന സദനത്തിലെ മൂന്ന് വര്‍ഷത്തേക്കുള്ള പാചകവാതക ആവശ്യം ഏറ്റെടുത്ത് എസ്‌വൈഎസ്‍ മഞ്ചേരി സർക്കിൾ. ആലംബഹീനരും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്കും അഭയമേകാനായി എസ്‌വൈഎസ്‌ നേതൃത്വത്തിൽ...

ഐആർപിസി: ഷാഫി പറമ്പിൽ പ്രസ്‌താവന പിൻവലിക്കണം; പി ജയരാജൻ

കണ്ണൂർ: ഐആർപിസിക്കെതിരെ അടിസ്‌ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുതിർന്ന സിപിഐഎം നേതാവ് പി ജയരാജൻ. കക്ഷി രാഷ്‌ട്രീയ ഭേദമില്ലാതെ പ്രവർത്തിക്കുന്ന പ്രസ്‌ഥാനത്തിനെതിരെ നടത്തിയ പ്രസ്‌താവന പിൻവലിച്ച്...
- Advertisement -