Thu, Aug 20, 2026
38 C
Dubai

വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വൃദ്ധ മരിച്ചു; കെഎസ്‌ഇബി അനാസ്‌ഥയെന്ന് ആരോപണം

കോഴിക്കോട്: പുതിയറയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വൃദ്ധ മരിച്ചു. പടന്നയിൽ പത്‌മാവതിയാണ് മരിച്ചത്. കമ്പി പൊട്ടിവീണ വിവരം കെഎസ്‌ഇബിയെ അറിയിച്ചിട്ടും നടപടിയെടുക്കാത്തതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് ഇവരുടെ ബന്ധുക്കൾ ആരോപിച്ചു. വീടിന് സമീപത്തെ...

കോവിഡ് നിയന്ത്രണ ലംഘനം; കോഴിക്കോട് ജില്ലയിൽ മാത്രം 635 കേസുകൾ

കോഴിക്കോട് : കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗണും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡ ലംഘനം വർധിക്കുന്നു. കോഴിക്കോട് ജില്ലയിൽ മാത്രം കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 635 കേസുകളാണ് രജിസ്‌റ്റർ ചെയ്‌തത്‌....

ട്രിപ്പിൾ ലോക്ക്‌ഡൗണിനിടയിലും രോഗവ്യാപനം; മലപ്പുറത്ത് ആശങ്ക ഒഴിയുന്നില്ല

തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക്‌ഡൗണും ശക്‌തമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതിന് ശേഷവും മലപ്പുറത്ത് കോവിഡ് ആശങ്ക ഒഴിയുന്നില്ല. ജില്ലയിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ ഒൻപതാം ദിവസം പിന്നിടുകയാണ്. കോവിഡ് വ്യാപനവും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കും സംസ്‌ഥാന ശരാശരിയേക്കാൾ...

അപ്രതീക്ഷിത മഴ; നശിച്ചത് ആയിരക്കണക്കിന് വാഴകൾ

കാസർഗോഡ് : ജില്ലയിൽ അപ്രതീക്ഷിതമായി പെയ്‌ത കനത്ത മഴയിൽ നശിച്ചത് ആയിരക്കണക്കിന് വാഴകൾ. കാഞ്ഞങ്ങാട് നഗരസഭ, മടിക്കൈ പഞ്ചായത്ത് എന്നിവിടങ്ങളിലെ ആയിരക്കണക്കിന് പൂർണ വളർച്ചയെത്തിയ വാഴകളാണ് നശിച്ചത്. കനത്ത മഴയിൽ കൃഷിയിടങ്ങളിൽ വെള്ളം...

ഇരിക്കൂറിൽ നിയന്ത്രണം വിട്ട മിനി ലോറി കടയിലേക്ക് പാഞ്ഞു കയറി; ആളപായമില്ല

ഇരിക്കൂർ: നിയന്ത്രണം വിട്ട മിനി ലോറി കടയിലേക്ക് പാഞ്ഞു കയറി അപകടം. കല്ല്യാട് ബ്ളാത്തൂർ റോഡിലെ ഇറക്കത്തിലാണ് മിനി ലോറി കടയിലേക്ക് പാഞ്ഞു കയറിയത്. ഇന്ന് രാവിലെയാണ് സംഭവം. കല്ല്യാട് ഭാഗത്തു നിന്നും ചെങ്കല്ലുമായി...

കണ്ണൂരില്‍ 14കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിയായ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഒളിവില്‍

കാക്കയങ്ങാട്: കണ്ണൂർ ഇരിട്ടിയിൽ 14കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി ഒളിവിൽ. സംഭവത്തിൽ വിളക്കോട് ചുള്ളിയോട് സ്വദേശി നിധീഷിനെ(32)തിരേയാണ് പോലീസ് കേസെടുത്തത്. കേസെടുത്തതോടെ ഇയാൾ ജില്ല വിട്ടെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ ദിവസം, നിധീഷ് പെൺകുട്ടിയെ...

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി ആരോഗ്യമന്ത്രി

മലപ്പുറം: സംസ്‌ഥാനത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതലുള്ള മലപ്പുറം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ചികിൽസാ സൗകര്യങ്ങളും വിലയിരുത്തുന്നതിനായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ യോഗം ചേര്‍ന്നു. മഞ്ചേരി...

ജില്ലയിൽ ട്രൈബൽ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു

കൽപ്പറ്റ: കോവിഡുമായി ബന്ധപ്പെട്ട് ആദിവാസി ജനവിഭാഗങ്ങളുടെ വിവിധ ആവശ്യങ്ങൾ നടപ്പാക്കാനും, ആദിവാസി വിദ്യാർഥികളുടെ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട സഹായം നൽകാനും ആദിവാസി ക്ഷേമസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രൈബൽ ഹെൽപ്‌ ഡെസ്‌ക് ആരംഭിച്ചു. ഹെൽപ്...
- Advertisement -