Sat, May 18, 2024
40 C
Dubai

കൃഷിനാശം രൂക്ഷം; ജില്ലയിൽ കാട്ടുപന്നികളെ വെടിവച്ചു കൊന്നു

പാലക്കാട്: കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ നഗരിപ്പുറത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ 4 കാട്ടുപന്നികളെ വെടിവച്ചു കൊന്നു. മണ്ണൂർ പഞ്ചായത്തിലെ പാതിരികോട്, നഗരിപ്പുറം പാടശേഖര സമിതിയിലെ നെൽപാടത്താണ് കഴിഞ്ഞ ദിവസം പന്നികളെ വെടിവച്ചു...

പാലക്കാട് കോവിഡ് സാധ്യത 2 ല്‍ നിന്ന് 5 ശതമാനമായി ഉയര്‍ന്നു

പാലക്കാട്: ജില്ലയില്‍ കോവിഡ് പോസിറ്റീവ് സാധ്യത 5 മുതല്‍ 7 ശതമാനം വരെയായി ഉയര്‍ന്നതായി പരിശോധനാ റിപ്പോര്‍ട്ട്. അതായത്, 100 പേരെ പരിശോധിച്ചാല്‍ 5 മുതല്‍ 7 പേര്‍ക്ക് വരെ കോവിഡ് പോസിറ്റീവ്...

ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ്; 71 രോഗമുക്തി

പാലക്കാട്: ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 73 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണു രോഗബാധ. 35 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നെത്തിയ ഒരു വ്യക്തിയും ഇതര സംസ്ഥാനങ്ങളില്‍...

ബിജെപി അംഗം വോട്ട് മാറികുത്തി; പാലക്കാട് നഗരസഭയില്‍ വന്‍ ബഹളം

പാലക്കാട്: പാലക്കാട് നഗസഭയില്‍ ബിജെപിയുടെ മുതിര്‍ന്ന അംഗം പേരുമാറി വോട്ടു ചെയ്‌തതിനെ തുടര്‍ന്ന് നഗരസഭയില്‍ വന്‍ ബഹളം. നഗരസഭാ അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പിനിടെ ആണ് തര്‍ക്കവും ബഹളവും നടക്കുന്നത്. ബിജെപി കൗണ്‍സിലര്‍ എന്‍ നടേശനാണ്...

വാളയാർ കേസിൽ സമരം ശക്‌തമാക്കും; പെൺകുട്ടികളുടെ അമ്മ ഇന്ന് തല മുണ്ഡനം ചെയ്യും

പാലക്കാട് : വാളയാറിൽ സഹോദരിമാരായ പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ നീതിക്കായി സമരം ചെയ്യുന്ന പെൺകുട്ടികളുടെ അമ്മ ഇന്ന് തല മുണ്ഡനം ചെയ്‌ത്‌ തുടർ സമരത്തിലേക്ക് കടക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്‌ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന...

കോവിഡ് ചട്ടലംഘനം; പരിശോധനക്ക് ജില്ലയിൽ 100 സെക്‌ടറൽ മജിസ്‌ട്രേട്ടുമാർ

പാലക്കാട് : കോവിഡ് പ്രതിരോധ ചട്ടലംഘനങ്ങൾ കണ്ടെത്തുന്നതിനായി ജില്ലയിൽ ആകെ 100 സെക്‌ടറൽ മജിസ്‌ട്രേട്ടുമാർ. ശാരീരിക അകലം, മാസ്‌ക് ധരിക്കൽ, സാനിറ്റെസർ ഉപയേ‍ാഗം എന്നിവയുടെ ലംഘനം, കൂട്ടംകൂടൽ എന്നിവ പരിശോധിച്ചു സെക്‌ടറൽ മജിസ്‌ട്രേട്ടുമാർ...

അതിർത്തിയിൽ പരിശോധന ശക്‌തം; രജിസ്‌ട്രേഷനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധം

പാലക്കാട് : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ നൽകിയെങ്കിലും അതിർത്തി കടക്കുന്നതിന് ഇപ്പോഴും കർശന പരിശോധന നിലനിൽക്കുകയാണ്. സംസ്‌ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ അതിർത്തി കടന്ന് എത്താൻ അനുമതി നൽകുകയുള്ളൂ. കേരളത്തിനൊപ്പം...

ട്രെയിനിൽ കടത്താൻ ശ്രമിച്ച 44 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട്: ട്രെയിൻ വഴി കേരളത്തിലേക്ക് കടത്തുകയായിരുന്ന 44 കിലോഗ്രാം കഞ്ചാവ് ആർപിഎഫ് അധികൃതർ പിടികൂടി. സംഭവത്തിൽ തേനി സ്വദേശികളായ ചെല്ലദുരൈ (51), കതിരേശൻ (35) എന്നിവരെ പ്രത്യേക സ്‌ക്വാഡ്‌ പിടികൂടിയ ശേഷം നർക്കോട്ടിക്...
- Advertisement -